Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 273: വരി 273:

== ടോയ്‍ലറ്റ് ബ്ലോക്ക് നിർമ്മാണം ==
== ടോയ്‍ലറ്റ് ബ്ലോക്ക് നിർമ്മാണം ==
[[പ്രമാണം:38077 New Toilet Block Construction 2025.jpg|ലഘുചിത്രം|ടോയ്‍ലറ്റ് ബ്ലോക്ക് നിർമ്മാണം ആരംഭം]]
ഒൿടോബർ 30 : വെച്ച‍ുച്ചിറ ഗ്രമപഞ്ചായത്ത് ഞങ്ങള‍ുടെ സ്‍ക‍ുളിന് അന‍ുവദിച്ച ടോയ്‍ലറ്റ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നടന്നു. ശുചിത്വം മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. വിദ്യാലയങ്ങളിലോ പൊതുസ്ഥലങ്ങളിലോ നല്ല ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അത്യാവശ്യമാണ്. വിദ്യാലയത്തിലെ ശുചിത്വനില മെച്ചപ്പെടുത്തുന്നതിനായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നത് നല്ലതാണ്. പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വൃത്തിയും സൗകര്യപ്രദവുമായ ശൗചാലയ സംവിധാനം നൽക‍ും എന്ന് ക‍ര‍ുത‍ുന്ന‍ു.

1,368

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2891866" എന്ന താളിൽനിന്ന് ശേഖരിച്ചത്