Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
File : 26076-freedom fest3.jpg
File : 26076-freedom fest3.jpg
File : 26076-freedom fest 2.jpg
File : 26076-freedom fest 2.jpg
</gallery>
</gallery>ആഗസ്റ്റ് 25ാം തിയതി
 
തിങ്കളാഴ്ച കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സ്വതത്ത സോഫ്റ്റ് വെയർ ന്റെ സാധ്യതകളേയും വെല്ലുവിളികളേയും ക്കുറിച്ച് ഹെലൻ മുരുകൻ, മരിയശ്രേയ ഫെമിന, തുടങ്ങിയവർ സെമിനാർ നടത്തി.ഫ്രീഡം ഫസ്റ്റിന്റെ ഭാഗമായി ഓഗസ്റ്റ് 26, ചൊവ്വാഴ്ച   ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും ഡിജിറ്റൽ പെയിൻറിംഗ് മത്സരവും  2023-25,2024-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ നിർമ്മിച്ച അനിമേഷൻ വീഡിയോകളുടെ പ്രദർശനം മൾട്ടീമീഡിയയിൽ വെച്ച് നടത്തുകയും സ്കൂളിലെ കുട്ടികൾക്ക് അത് ആസ്വദിക്കാനുള്ള അവസരവും നൽകുകയും ചെയ്തു .ഒപ്പം കുട്ടികൾ സ്ക്രാച്ചിൽ നിർമ്മിച്ച ഗെയിമുകളുടെയും ഐ റ്റി പ്രോഡക്ട്സ് ആയ സ്മാർട്ട് ഡസ്റ് ബിൻ ,ബ്ലൂടൂത്ത് കാർ ,സെൻസിംഗ് ലൈറ്റ് ഇവയുടെ പ്രദർശനവും നടത്തി .
188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2890364" എന്ന താളിൽനിന്ന് ശേഖരിച്ചത്