Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 156: വരി 156:


'''വിവിധ ഹൗസുകളുടെ ക്യാപ്റ്റൻമാർ പ്രതിജ്ഞ ചൊല്ലി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.'''
'''വിവിധ ഹൗസുകളുടെ ക്യാപ്റ്റൻമാർ പ്രതിജ്ഞ ചൊല്ലി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.'''
== സ്കൂൾതല ശാസ്ത്രോത്സവം ==
സ്കൂൾ തല ശാസ്ത്രോത്സവം എച്ച് എം റവറന്റ് ഫാദർ ജോഷി എം എഫ് ഉദ്ഘാടനം ചെയ്തു സയൻസ്,ഗണിതം, സോഷ്യൽ സയൻസ് വർക്ക് എക്സ്പീരിയൻസ് റോബോട്ടിക് എക്സ്പോ എക്സിബിഷൻ നടത്തി. ഒന്നാം സമ്മാനത്തിന് അർഹരായവരെ ഉപജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു
== ഓപ്പൺ ഹൗസ് ==
ഒന്നാം പാദ വാർഷിക പരീക്ഷയുടെ അനുബന്ധിച്ച് 8 9 10 ക്ലാസുകളുടെ ഓപ്പൺ ഹൗസ് സെപ്റ്റംബർ 15,16 തീയതികളിൽ നടത്തപ്പെട്ടു.
== ക്വിസ് കോമ്പറ്റീഷൻ ==
22 23 24 സെപ്റ്റംബറിൽ സയൻസ് ഗണിതം സോഷ്യൽ സയൻസ് എന്നി വിഷയങ്ങളിൽ ക്വിസ് മത്സരം നടത്തി വിജയികൾക്ക് സബ് ജില്ലയിൽ പങ്കെടുക്കാവുന്നതാണ്.
== സബ്ജില്ല അത്‌ലറ്റിക് സെലക്ഷൻ ==
സെപ്റ്റംബർ 19 2025 മത്സരങ്ങളുടെ സെലക്ഷൻ ഷൈൻ സാറിനെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
1,430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2887837" എന്ന താളിൽനിന്ന് ശേഖരിച്ചത്