Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ നേട്ടങ്ങൾ 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:23080 best outgoing 1.jpg|നടുവിൽ|ലഘുചിത്രം|414x414ബിന്ദു|Best outgoing student award for Ayana Anilkumar X D OLFGHS Mathilakam]]
ഏഴാമത് എച്ച് സി എൽ ഫൗണ്ടേഷൻ നടത്തിയ ഓൾ ഇന്ത്യ നാഷണൽ ചാമ്പ്യൻഷിപ്പിൽ നിയാസ്മിൻ ഗോൾഡ് മെഡൽ നേടി.
 
ഏഴാമത് എച്ച് സി എൽ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഭിരാമിക്ക് സെക്കന്റ് ലഭിച്ചു
 
ഏഴാമത് എച്ച് സി എൽ മിക്സഡ് റിലേയിൽ സഹസ്ര വിഎസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി
 
തൃശ്ശൂർ ജില്ല അത്ലറ്റിക്സിൽ സബ്ജൂനിയർ വിഭാഗം ലോങ്ങ് ചെമ്പിൽ സഹസ്ര വിഎസ് മൂന്നാം സ്ഥാനം നേടി
 
2025 മാർച്ച് മാസം നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉജ്ജ്വല വിജയം ലഭിച്ചതിന് വിദ്യാലയത്തിന് അവാർഡ് ലഭിച്ചു
 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തകാസ്വാദന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ദിയ ആർഎസ്എസിനെ ലഭിച്ചു
 
ഉപജില്ലാതല ശാസ്ത്രോത്സവം സയൻസ് സെമിനാറിൽ മൻഹ ഹാഷിമിന് ഒന്നാം സ്ഥാനം ലഭിച്ചു
 
സീമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ ക്വിസ് മത്സരത്തിൽ എച്ച് എസ് വിഭാഗം അഭിനന്ദ് കെ എസ് രണ്ടാം സ്ഥാനം കൈവരിച്ചു
 
സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആർക്കിയോ വകുപ്പും സംയുക്തമായ സംഘടിപ്പിച്ച കേരള ചരിത്രക്വിസിൽ അഭിനന്ദ കെ എസ് ,  അഫ്രിൻ കെ എ എന്നിവർക്ക് മൂന്നാം സ്ഥാനം ലഭിച്ചു[[പ്രമാണം:23080 best outgoing 1.jpg|നടുവിൽ|ലഘുചിത്രം|414x414ബിന്ദു|Best outgoing student award for Ayana Anilkumar X D OLFGHS Mathilakam]]
[[പ്രമാണം:23080 ss quiz 1.jpg|നടുവിൽ|ലഘുചിത്രം|442x442ബിന്ദു]]
[[പ്രമാണം:23080 ss quiz 1.jpg|നടുവിൽ|ലഘുചിത്രം|442x442ബിന്ദു]]
[[പ്രമാണം:23080 aug 15 quiz winner.jpg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]]
[[പ്രമാണം:23080 aug 15 quiz winner.jpg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]]
572

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2886367" എന്ന താളിൽനിന്ന് ശേഖരിച്ചത്