ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ നേട്ടങ്ങൾ 2025
ഏഴാമത് എച്ച് സി എൽ ഫൗണ്ടേഷൻ നടത്തിയ ഓൾ ഇന്ത്യ നാഷണൽ ചാമ്പ്യൻഷിപ്പിൽ നിയാസ്മിൻ ഗോൾഡ് മെഡൽ നേടി.
ഏഴാമത് എച്ച് സി എൽ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഭിരാമിക്ക് സെക്കന്റ് ലഭിച്ചു
ഏഴാമത് എച്ച് സി എൽ മിക്സഡ് റിലേയിൽ സഹസ്ര വിഎസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി
തൃശ്ശൂർ ജില്ല അത്ലറ്റിക്സിൽ സബ്ജൂനിയർ വിഭാഗം ലോങ്ങ് ചെമ്പിൽ സഹസ്ര വിഎസ് മൂന്നാം സ്ഥാനം നേടി
2025 മാർച്ച് മാസം നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉജ്ജ്വല വിജയം ലഭിച്ചതിന് വിദ്യാലയത്തിന് അവാർഡ് ലഭിച്ചു
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തകാസ്വാദന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ദിയ ആർഎസ്എസിനെ ലഭിച്ചു
ഉപജില്ലാതല ശാസ്ത്രോത്സവം സയൻസ് സെമിനാറിൽ മൻഹ ഹാഷിമിന് ഒന്നാം സ്ഥാനം ലഭിച്ചു
സീമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ ക്വിസ് മത്സരത്തിൽ എച്ച് എസ് വിഭാഗം അഭിനന്ദ് കെ എസ് രണ്ടാം സ്ഥാനം കൈവരിച്ചു
സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആർക്കിയോ വകുപ്പും സംയുക്തമായ സംഘടിപ്പിച്ച കേരള ചരിത്രക്വിസിൽ അഭിനന്ദ കെ എസ് , അഫ്രിൻ കെ എ എന്നിവർക്ക് മൂന്നാം സ്ഥാനം ലഭിച്ചു







നമ്മുടെ വിദ്യാലയങ്ങളിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന "പുസ്തകപ്പുര" എന്ന സംഘടനയുടെ ഭാഗമായി വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും, മറ്റും ചെയ്യുന്ന പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ മന്ത്രിയെ കാണുകയും അതിന്റെ ഫലമായി ഗ്രേസ് മാർക്ക് അനുവദിക്കുവാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറായിട്ടുമുണ്ട്. അതിൽ പങ്കാളിയായ 6B ക്ലാസ്സിൽ പഠിക്കുന്ന Catherin Rose Sidney ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു..... 💐💐💐
