"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
12:29, 13 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ→ഫ്രീഡം ഫെസ്റ്റ്
| വരി 70: | വരി 70: | ||
=== ഫ്രീഡം ഫെസ്റ്റ് === | === ഫ്രീഡം ഫെസ്റ്റ് === | ||
2025 ലെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 26 ന് ഞങ്ങളുടെ സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. ഈ വിഷയത്തിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം അനുഭവിച്ചറിയാൻ അയൽപക്കത്തുള്ള മൂന്ന് സ്കൂളുകളിൽ നിന്നുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഞങ്ങളുടെ സ്കൂൾ സന്ദർശിച്ചു. പഠനത്തിനും വിനോദത്തിനുമുള്ള സൗജന്യ സോഫ്റ്റ്‌വെയറുകൾ, റോബോട്ടിക്സ്, ഇലക്ട്രോണിക് പ്രോജക്ടുകൾ/കളിപ്പാട്ടങ്ങൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരുന്നു. 100-ലധികം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സന്ദർശിക്കുകയും നല്ല പ്രതികരണം നൽകുകയും ചെയ്തു.<gallery> | 2025 ലെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 26 ന് ഞങ്ങളുടെ സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. ഈ വിഷയത്തിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം അനുഭവിച്ചറിയാൻ അയൽപക്കത്തുള്ള മൂന്ന് സ്കൂളുകളിൽ നിന്നുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഞങ്ങളുടെ സ്കൂൾ സന്ദർശിച്ചു. പഠനത്തിനും വിനോദത്തിനുമുള്ള സൗജന്യ സോഫ്റ്റ്‌വെയറുകൾ, റോബോട്ടിക്സ്, ഇലക്ട്രോണിക് പ്രോജക്ടുകൾ/കളിപ്പാട്ടങ്ങൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരുന്നു. 100-ലധികം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സന്ദർശിക്കുകയും നല്ല പ്രതികരണം നൽകുകയും ചെയ്തു.<gallery> | ||
പ്രമാണം:38047 FF1.jpg|alt= | പ്രമാണം:38047 FF1.jpg|alt= | ||
പ്രമാണം:38047 FF2.jpg|alt= | പ്രമാണം:38047 FF2.jpg|alt= | ||
| വരി 76: | വരി 75: | ||
പ്രമാണം:38047 ff5.jpg|alt= | പ്രമാണം:38047 ff5.jpg|alt= | ||
പ്രമാണം:38047 ff6.jpg|alt= | പ്രമാണം:38047 ff6.jpg|alt= | ||
</gallery> | </gallery> | ||
[[വർഗ്ഗം:38047]] | [[വർഗ്ഗം:38047]] | ||
[[വർഗ്ഗം:Little Kites]] | [[വർഗ്ഗം:Little Kites]] | ||