"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:27, 11 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർ→പി ടി എ ജനറൽ ബോഡി യോഗം ചേർന്നു
| വരി 8: | വരി 8: | ||
== പി ടി എ ജനറൽ ബോഡി യോഗം ചേർന്നു == | == പി ടി എ ജനറൽ ബോഡി യോഗം ചേർന്നു == | ||
ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്കൂൾ ഈ വർഷത്തെ പിടിഎ ജനറൽ ബോഡിയോഗം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിടി ഷഹനാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് സുരേഷ് മലയത്ത് അധ്യക്ഷം വഹിച്ചു.എസ്എംസി സെക്രട്ടറി മുസ്തഫ കമാൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ കെ നജ്മുദ്ദീൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ കെ അഷ്റഫ് അലി റിപ്പോർട്ട് അവതരണം നടത്തി. എസ്എംസി ട്രഷറർ ഹബീബ് റഹ്മാൻ, എം പി ടി എ പ്രസിഡന്റ് സമീഹ അലി,എസ്എംസി അംഗം നൗഷാദ്, പിടിഎ പ്രതിനിധികളായ ഹഫ്സത്ത് ബീവി, നാരായണൻ, മുഹമ്മദാലി, ഇബ്രാഹിം,ബുഷ്റ, റഹീന, സ്റ്റാഫ് സെക്രട്ടറിമാരായ അജിത്ത്,സൈതലവി എന്നിവർ ആശംസകൾ നേർന്നു. ഡെപ്യൂട്ടി എച്ച് എം ഷമീമ നന്ദി പ്രകാശനം നടത്തി ചടങ്ങിൽ വെച്ച് സ്ഥാനമൊഴിഞ പിടിഎ പ്രസിഡണ്ട് ശ്രീ സുരേഷ് മലയത്തിനെ മാനേജ്മെന്റും,പിടിഎയും , സ്റ്റാഫും, എം പി ടി എയും ആദരിച്ചു 25- 26 വർഷത്തെ പിടിഎ പ്രസിഡണ്ടായി ശ്രീമതി സമീഹ അലിയെയും, വൈസ് പ്രസിഡണ്ടായി ശ്രീ ഷംസുദ്ദീനെയും, എം പി ടി എ പ്രസിഡണ്ടായി ശ്രീമതി ഹഫ്സത്ത്ബീവിയെയും തിരഞ്ഞെടുത്തു.എക്സിക്യൂട്ടീവ് അംഗങ്ങളായി നാരായണൻ, മുഹമ്മദാലി, അദീദ്, ജലീൽ, ഫൈസൽ, ബുഷറ, ഹുസ്ന, ഫാത്തിമ സുഹറഎന്നിവരെയും,അധ്യാപക പ്രതിനിധി കളായി ഷമീമ, സൈതലവി, അജിത്ത്, ഷാഹിന, റംസി, ഇസഹാക്ക്,റഫീക്ക്, അനീഷ് എന്നിവരെയും തിരഞ്ഞെടുത്തു | ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്കൂൾ ഈ വർഷത്തെ പിടിഎ ജനറൽ ബോഡിയോഗം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിടി ഷഹനാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് സുരേഷ് മലയത്ത് അധ്യക്ഷം വഹിച്ചു.എസ്എംസി സെക്രട്ടറി മുസ്തഫ കമാൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ കെ നജ്മുദ്ദീൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ കെ അഷ്റഫ് അലി റിപ്പോർട്ട് അവതരണം നടത്തി. എസ്എംസി ട്രഷറർ ഹബീബ് റഹ്മാൻ, എം പി ടി എ പ്രസിഡന്റ് സമീഹ അലി,എസ്എംസി അംഗം നൗഷാദ്, പിടിഎ പ്രതിനിധികളായ ഹഫ്സത്ത് ബീവി, നാരായണൻ, മുഹമ്മദാലി, ഇബ്രാഹിം,ബുഷ്റ, റഹീന, സ്റ്റാഫ് സെക്രട്ടറിമാരായ അജിത്ത്,സൈതലവി എന്നിവർ ആശംസകൾ നേർന്നു. ഡെപ്യൂട്ടി എച്ച് എം ഷമീമ നന്ദി പ്രകാശനം നടത്തി ചടങ്ങിൽ വെച്ച് സ്ഥാനമൊഴിഞ പിടിഎ പ്രസിഡണ്ട് ശ്രീ സുരേഷ് മലയത്തിനെ മാനേജ്മെന്റും,പിടിഎയും , സ്റ്റാഫും, എം പി ടി എയും ആദരിച്ചു 25- 26 വർഷത്തെ പിടിഎ പ്രസിഡണ്ടായി ശ്രീമതി സമീഹ അലിയെയും, വൈസ് പ്രസിഡണ്ടായി ശ്രീ ഷംസുദ്ദീനെയും, എം പി ടി എ പ്രസിഡണ്ടായി ശ്രീമതി ഹഫ്സത്ത്ബീവിയെയും തിരഞ്ഞെടുത്തു.എക്സിക്യൂട്ടീവ് അംഗങ്ങളായി നാരായണൻ, മുഹമ്മദാലി, അദീദ്, ജലീൽ, ഫൈസൽ, ബുഷറ, ഹുസ്ന, ഫാത്തിമ സുഹറഎന്നിവരെയും,അധ്യാപക പ്രതിനിധി കളായി ഷമീമ, സൈതലവി, അജിത്ത്, ഷാഹിന, റംസി, ഇസഹാക്ക്,റഫീക്ക്, അനീഷ് എന്നിവരെയും തിരഞ്ഞെടുത്തു. | ||
== സോഫ്‌റ്റ് വെയർ സ്വാതന്ത്യദിനം ആചരിച്ചു == | == സോഫ്‌റ്റ് വെയർ സ്വാതന്ത്യദിനം ആചരിച്ചു == | ||