"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:38, 2 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ→സോഫ്‌റ്റ് വെയർ സ്വാതന്ത്യദിനം ആചരിച്ചു
No edit summary |
|||
| വരി 12: | വരി 12: | ||
== സോഫ്‌റ്റ് വെയർ സ്വാതന്ത്യദിനം ആചരിച്ചു == | == സോഫ്‌റ്റ് വെയർ സ്വാതന്ത്യദിനം ആചരിച്ചു == | ||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽസോഫ്‌റ്റ് വെയർ സ്വാതന്ത്ര്യദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഇരിമ്പിളിയം എം.ഇ .എസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെപ്തംബർ 22 മുതൽ 26 വരെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 22ന് ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ലീഡർ അൻസില സോഫ്‌റ്റ് വെയർ സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പത്താംക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്ക് കിറ്റിൻ്റെ പ്രവർത്തനം പരിജയപ്പെടുത്തുക,റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം ,സോഫ്‌റ്റ് വെയർ സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പേസ്റ്റർ രചനമത്സരം തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടത്തി. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ് മെന്റർമാരായ മുഹമ്മദ് മുനീർ,അനീഷ് എസ്, ഹഫ്‌സ ,ഷമ്മഷാഫി എന്നിവർ നേതൃത്വം നൽകി | സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽസോഫ്‌റ്റ് വെയർ സ്വാതന്ത്ര്യദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഇരിമ്പിളിയം എം.ഇ .എസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെപ്തംബർ 22 മുതൽ 26 വരെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 22ന് ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ലീഡർ അൻസില സോഫ്‌റ്റ് വെയർ സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പത്താംക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്ക് കിറ്റിൻ്റെ പ്രവർത്തനം പരിജയപ്പെടുത്തുക,റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം ,സോഫ്‌റ്റ് വെയർ സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പേസ്റ്റർ രചനമത്സരം തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടത്തി. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ് മെന്റർമാരായ മുഹമ്മദ് മുനീർ,അനീഷ് എസ്, ഹഫ്‌സ ,ഷമ്മഷാഫി എന്നിവർ നേതൃത്വം നൽകി | ||
<gallery> | |||
പ്രമാണം:19112LK software freedomfest 2025.JPG | |||
പ്രമാണം:19112LK software freedomfest 2025-0.jpg | |||
പ്രമാണം:19112LK software freedomfest 2025-1.JPG | |||
പ്രമാണം:19112LK software freedomfest 2025-2.JPG | |||
പ്രമാണം:19112LK software freedomfest 2025-3.jpg | |||
പ്രമാണം:19112LK software freedomfest 2025-4.jpg | |||
പ്രമാണം:19112LK software freedomfest 2025-5.jpg | |||
</gallery> | |||
== സ്‌ക്കൂൾ കലോത്സവം == | == സ്‌ക്കൂൾ കലോത്സവം == | ||