emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
4,267
തിരുത്തലുകൾ
| വരി 71: | വരി 71: | ||
== '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-മൂന്നാം ഘട്ടം''' == | == '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-മൂന്നാം ഘട്ടം''' == | ||
പത്താം ക്ലാസിൽ ഐസിടി പാഠപുസ്തകം പഠിപ്പിക്കുന്ന ജില്ലയിലെ 825അധ്യാപകർക്ക് മൂന്നാം ഘട്ട പരിശീലനത്തിന്റെ ഡി ആർ ജി ഒക്ടോബർ 3. 6 തിയ്യതികളിലായി കോഴിക്കോട് GTTI യിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെടെ 31പേർ പരിശീലനത്തിൽ പങ്കെടുത്തു. അനുപമ, ടി കെ നാരായണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഫീൽഡ് തല പരിശീലനം | പത്താം ക്ലാസിൽ ഐസിടി പാഠപുസ്തകം പഠിപ്പിക്കുന്ന ജില്ലയിലെ 825അധ്യാപകർക്ക് മൂന്നാം ഘട്ട പരിശീലനത്തിന്റെ ഡി ആർ ജി ഒക്ടോബർ 3. 6 തിയ്യതികളിലായി കോഴിക്കോട് GTTI യിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെടെ 31പേർ പരിശീലനത്തിൽ പങ്കെടുത്തു. അനുപമ, ടി കെ നാരായണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഫീൽഡ് തല പരിശീലനം ഒക്ടോബർ 7ന് GTTI(Men) കോഴിക്കോട്, ഡയറ്റ് കോഴിക്കോട്, ജി എച്ച് എസ്സ് എസ്സ് പന്തലായനി, ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക്, ജി വി എച്ച് എസ്സ് എസ്സ് ബാലുശ്ശേരി, ജി വി എച്ച് എസ്സ് എസ്സ് ചാത്തമംഗലം, സെന്റ് മേരീസ് എച്ച് എസ്സ് എസ്സ് കൂടത്തായി എന്നിവിടങ്ങളിൽ ആരംഭിച്ചു. <gallery mode="packed-hover"> | ||
പ്രമാണം:170001 Xth TB DRG.jpg|Xth std TB Training DRG | |||
പ്രമാണം:16047 Xth TB Training1.jpg|Xth std TB Training Koyilandy sub dt | |||
</gallery> | |||
== '''എൻ എസ് എസ് പോർട്ടൽ (പ്രിസം) പരിശീലനം''' == | == '''എൻ എസ് എസ് പോർട്ടൽ (പ്രിസം) പരിശീലനം''' == | ||
കോഴിക്കോട് ജില്ലയിലെ എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർമാർക്ക് ഓൺലൈനിൽ പ്രിസം പോർട്ടൽ പരിചയപ്പെടുത്തി. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ 28 യൂണിറ്റുകളിലെ കോർഡിനേറ്റർമാർക്ക് ഒക്ടോബർ 3ന് വൈകുന്നേരം 7.30 മുതൽ 9 മണിവരെയും ഹയർ സെക്കണ്ടറിയിലെ 155 യൂണിറ്റുകളിലെ കോർഡിനേറ്റർമാർക്ക് ഒക്ടോബർ 7,8 തിയ്യതികളിൽ വൈകുന്നേരം 8 മണി മുതൽ 9.30 വരെയും നടന്ന പരിശീലനത്തിൽ പ്രോഗ്രാം കോർഡിനേറ്റർമാർ, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, മാസ്റ്റർട്രെയിനർമാർ എന്നിവർ പങ്കെടുത്തു. വടകര വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ടി കെ നാരായണൻ പോർട്ടൽ പരിചയപ്പെടുത്തി. മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ നൗഫൽ കെ പി സംശയങ്ങൾക്ക് മറുപടി നൽകി. | കോഴിക്കോട് ജില്ലയിലെ എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർമാർക്ക് ഓൺലൈനിൽ പ്രിസം പോർട്ടൽ പരിചയപ്പെടുത്തി. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ 28 യൂണിറ്റുകളിലെ കോർഡിനേറ്റർമാർക്ക് ഒക്ടോബർ 3ന് വൈകുന്നേരം 7.30 മുതൽ 9 മണിവരെയും ഹയർ സെക്കണ്ടറിയിലെ 155 യൂണിറ്റുകളിലെ കോർഡിനേറ്റർമാർക്ക് ഒക്ടോബർ 7,8 തിയ്യതികളിൽ വൈകുന്നേരം 8 മണി മുതൽ 9.30 വരെയും നടന്ന പരിശീലനത്തിൽ പ്രോഗ്രാം കോർഡിനേറ്റർമാർ, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, മാസ്റ്റർട്രെയിനർമാർ എന്നിവർ പങ്കെടുത്തു. വടകര വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ടി കെ നാരായണൻ പോർട്ടൽ പരിചയപ്പെടുത്തി. മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ നൗഫൽ കെ പി സംശയങ്ങൾക്ക് മറുപടി നൽകി. | ||