"ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:52, 8 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 21: | വരി 21: | ||
== '''സ്കൂൾ സീഡ് ക്ലബ്ബ്''' == | == '''സ്കൂൾ സീഡ് ക്ലബ്ബ്''' == | ||
പരിസ്ഥിതി ദിനാചരണത്തിൻ്റെ ലക്ഷ്യത്തേക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയേക്കുറിച്ച് പറഞ്ഞു കൊണ്ട് പ്രഥമ അധ്യാപിക ആയ ശ്രീദേവി ടീച്ചർ ഇലയില്ലാ മരച്ചില്ലയിൽ കയ്യൊപ്പ് ഇല പതിപ്പിച്ച് തുടക്കം കുറിച്ചു. തുടർന്ന് അധ്യാപകരും കുട്ടികളും പ്രകൃതിസംരക്ഷണ പദ്ധതിയിൽ പങ്കാളികളാകു മെന്ന് ഉറപ്പു നൽകി കൊണ്ട് ഇലയില്ലാ മരച്ചില്ലയിൽ കയ്യൊപ്പ് ഇല പതിപ്പിയ്ക്കുകയുണ്ടായി. സീഡ് കോഡിനേറ്റർ ലേഖ ടീച്ചർ പരിസ്ഥിതി ദിനത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്താതെ സംരക്ഷിക്കുക എന്ന് ഓരോ പരിസ്ഥിതി ദിനവും നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് ഓർമ്മ പ്പെടുത്തുകയും 2025-ലെ പരിസ്ഥിതിദിന സന്ദേശമായ പ്ലാസ്റ്റിക്ക് മലിനീകരണത്തിന് എതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. | പരിസ്ഥിതി ദിനാചരണത്തിൻ്റെ ലക്ഷ്യത്തേക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയേക്കുറിച്ച് പറഞ്ഞു കൊണ്ട് പ്രഥമ അധ്യാപിക ആയ ശ്രീദേവി ടീച്ചർ ഇലയില്ലാ മരച്ചില്ലയിൽ കയ്യൊപ്പ് ഇല പതിപ്പിച്ച് തുടക്കം കുറിച്ചു. തുടർന്ന് അധ്യാപകരും കുട്ടികളും പ്രകൃതിസംരക്ഷണ പദ്ധതിയിൽ പങ്കാളികളാകു മെന്ന് ഉറപ്പു നൽകി കൊണ്ട് ഇലയില്ലാ മരച്ചില്ലയിൽ കയ്യൊപ്പ് ഇല പതിപ്പിയ്ക്കുകയുണ്ടായി. സീഡ് കോഡിനേറ്റർ ലേഖ ടീച്ചർ പരിസ്ഥിതി ദിനത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്താതെ സംരക്ഷിക്കുക എന്ന് ഓരോ പരിസ്ഥിതി ദിനവും നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് ഓർമ്മ പ്പെടുത്തുകയും 2025-ലെ പരിസ്ഥിതിദിന സന്ദേശമായ പ്ലാസ്റ്റിക്ക് മലിനീകരണത്തിന് എതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. | ||
=== <u>ലോക ലഹരിവിരുദ്ധ ദിനം 2025</u> === | |||
ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 ന് കാർത്തികപ്പള്ളി ലീഗൽ അതോറിറ്റിയിലെ ഓഫീസർ കുട്ടികൾക്കായി ബോധവൽക്കരണ ക്ളാസ് എടുത്തു. ഇതിന്റെ ഭാഗമായി സിഗ്നേച്ചർ കാമ്പെയിൻ നടത്തി. ജില്ലാ പഞ്ചായത്ത് അംഗമായ കെ .ജി. സന്തോഷ് കുമാർ, ബഹുമാന്യ ഹെഡ്മിസ്‌ട്രസ് ശ്രീദേവി ടീച്ചർ, മറ്റ് അദ്ധ്യാപകർ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് മറ്റ് ദിവസങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഫ്ളാഷ് മോബും സൈക്കിൾ റാലിയും നടത്തി. | |||