Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ജൂനിയർ റെഡ് ക്രോസ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== ലോക അദ്ധ്യാപക ദിനം ==
ലോക അദ്ധ്യാപക ദിനമായ ഒക്ടോബർ 5-ന്, ഇടയാറൻമുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകൻ ആയിരുന്ന ശ്രീ. മാമൻ മാത്യു സാറിനെ ആദരിച്ചു.
ജൂനിയർ റെഡ് റോസ് സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആണ് വിദ്യാർത്ഥി സംഘടന ആദരിച്ചത്. ദീർഘകാലത്തെ അദ്ദേഹത്തിന്റെ സേവനത്തിനും വിദ്യാഭ്യാസ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്കുമുള്ള അംഗീകാരമായിരുന്നു ഈ ആദരം. അധ്യാപക ദിനത്തിൽ ഗുരുക്കന്മാരെ സ്മരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം ഈ ചടങ്ങ് വിളിച്ചോതുന്നു.
12,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2876112" എന്ന താളിൽനിന്ന് ശേഖരിച്ചത്