Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 190: വരി 190:
=== പ്രിലിമിനറി ക്യാമ്പ് ===
=== പ്രിലിമിനറി ക്യാമ്പ് ===
2025-28 ബാച്ചിലെ ക‌ുട്ടികള‌ുടെ പ്രിലിമിനറി ക്യാമ്പ് ആലപ്പ‌‌ുഴ ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി. ആശ നായർ എസിന്റെ നേതൃത്വത്തിൽ 10/09/2025 ബ‌ുധനാഴ്‌ച നടന്ന‌ു. 30 ക‌ുട്ടികൾ ക്യാമ്പിൽ പങ്കെട‌ുത്ത‌ു. ഓപ്പൺ ട‌ൂൺസ‌ില‌ും റോബോട്ടിക്‌സ‌ില‌ും നടന്ന പ്രവർത്തനങ്ങൾ ക‌ട്ടികൾക്ക് വളരെയധികം ഇഷ്‌ടപ്പെട്ട‌ു. കൈറ്റ് മെന്‌റർമാരായ നിശ എൻ, ദിവ്യ എസ് ഉണ്ണിത്താൻ എന്നിവർ ക്ളാസ് നയിച്ച‌ു. ഗ്ര‌ൂപ്പ‌ുകളായി തിരിച്ച് ക‌ട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി. മികച്ച പ്രവർത്തനങ്ങൾ ചെയ്‌ത ഗ്ര‌ൂപ്പ‌ുകളെ അഭിനന്ദിച്ച‌ു. ഈ ബാച്ചിൽ നിന്ന‌ും ജോയൽ റെനിയെ ലീഡറായ‌ും അനന്യ എസിനെ ഡെപ്യ‌ൂട്ടി ലീഡറായ‌ും  തിര‌‍ഞ്ഞെട‌ുത്ത‌ു.

<gallery>
<gallery mode="packed">
LK preliminary camp 25-28 3.jpg
പ്രമാണം:LK preliminary camp 25-28 3.jpg
LK preliminary camp 25-28 2.jpg
പ്രമാണം:LK preliminary camp 25-28 2.jpg
Lk preliminary camp25-28 1.jpg
പ്രമാണം:Lk preliminary camp25-28 1.jpg
</gallery>
</gallery>
1,734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2873730" എന്ന താളിൽനിന്ന് ശേഖരിച്ചത്