"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:51, 6 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഒക്ടോബർ→ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശനം
| വരി 195: | വരി 195: | ||
=== ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശനം === | === ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശനം === | ||
സ്കൂളിൻറെ സമീപത്തുള്ള പൊതുമേഖലാ സ്ഥാപനമായ ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അവിടുത്തെ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കി വിവരങ്ങൾ രേഖപ്പെടുത്തി ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തി. പോസ്റ്റുമാസ്റ്റർ ശ്രീമതി അമീന പോസ്റ്റ് ഓഫീസ് സേവനങ്ങളെ കുറിച്ചും പോസ്റ്റുകാർഡ് ഇൻലൻ്റ് ലെറ്റർ വിവിധ സ്റ്റാമ്പുകൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു | സ്കൂളിൻറെ സമീപത്തുള്ള പൊതുമേഖലാ സ്ഥാപനമായ ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അവിടുത്തെ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കി വിവരങ്ങൾ രേഖപ്പെടുത്തി ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തി. പോസ്റ്റുമാസ്റ്റർ ശ്രീമതി അമീന പോസ്റ്റ് ഓഫീസ് സേവനങ്ങളെ കുറിച്ചും പോസ്റ്റുകാർഡ് ഇൻലൻ്റ് ലെറ്റർ വിവിധ സ്റ്റാമ്പുകൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. | ||
=== ട്രാഫിക് ബോധവൽക്കരണ ക്ലാസ് === | |||
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് 25 / 9 /2025 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടന്നു വീയപുരം എസ് ഐ ശ്രീ രാജീവ് ആണ് ക്ലാസ് എടുത്തത് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റ ആവശ്യവും റോഡിലൂടെ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളും ആരോഗ്യ സുരക്ഷയ്ക്ക് വേണ്ടുന്ന മുൻകരുതലുകളും കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്ന വളരെ നല്ല ഒരു ക്ലാസ്സ് ആയിരുന്നു. | |||