Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
[[പ്രമാണം:KITE TVM-Software day celebration at Press Club Trivandrum.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|പുസ്തകപ്രകാശനം-"സ്വതന്ത്രസോഫ്റ്റ്‌വെയർ തത്വശാസ്ത്രം സിദ്ധാന്തവും പ്രയോഗവും",പ്രസ്‌ക്ലബ്ബ്.]]
[[പ്രമാണം:KITE TVM-Software day celebration at Press Club Trivandrum.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|പുസ്തകപ്രകാശനം-"സ്വതന്ത്രസോഫ്റ്റ്‌വെയർ തത്വശാസ്ത്രം സിദ്ധാന്തവും പ്രയോഗവും",പ്രസ്‌ക്ലബ്ബ്.]]

== ''' ഡിസ്ട്രിക്ട്  ശാസ്ത്രമേള ഐ റ്റി ക്വിസ് മത്സരം -2025''' ==
ഡിസ്ട്രിക്ട് ശാസ്ത്രമേള ഐടി ക്വിസ് മത്സരം 4 -10- 2025 നു കൈറ്റ് ഡിസ്ട്രിക്ട്

ഓഫീസിൽ വച്ച് നടത്തുകയുണ്ടായി, എച്ച് എസ് വിഭാഗത്തിന്റെ ക്വിസ് മാസ്റ്റർ ശ്രീ മോഹൻകുമാറും, എച്ച്എസ്എസ്  വിഭാഗത്തിന്റെ ക്വിസ് മാസ്റ്റർ ശ്രീ. ജിനേഷ് ആയിരുന്നു,  എച്ച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് കാട്ടാക്കട സബ് ജില്ലയിലെ  ഗുഡ് ഷേപ്പേഡ്  ഹൈസ്കൂളിലെ ശ്രീനിധിയും, രണ്ടാം സ്ഥാനം ബാലരാമപുരം സബ് ജില്ലയിലെ സെന്റ് ക്രിസോസ്റ്റോം ഗേൾസ് എച്ച് എസ് നെല്ലിമൂട് സ്കൂളിലെ ശ്രീ നവ്യയുമാ ണ്. എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കാട്ടാക്കട സബ് ജില്ലയിലെ ഡി വി എം എൻ എം എച്ച് എസ് എസ് മാറനല്ലൂർ സ്കൂളിലെ മാധവ് ജെപി യും, രണ്ടാം സ്ഥാനം നെയ്യാറ്റിൻകര സബ് ജില്ലയിലെ  എം  വി എച്ച് എസ് എസ് അരുമാനൂർ സ്കൂളിലെ അജിൽ ക്രിസ്റ്റിനും  കരസ്ഥമാക്കി.

[[പ്രമാണം:DRC TVM District Qz HS Section1.jpg|പകരം=DRC TVM District Qz HS Section1.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു]]
 
[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2872662" എന്ന താളിൽനിന്ന് ശേഖരിച്ചത്