emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
4,267
തിരുത്തലുകൾ
| വരി 71: | വരി 71: | ||
== '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-മൂന്നാം ഘട്ടം''' == | == '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-മൂന്നാം ഘട്ടം''' == | ||
പത്താം ക്ലാസിൽ ഐസിടി പാഠപുസ്തകം | പത്താം ക്ലാസിൽ ഐസിടി പാഠപുസ്തകം പഠിപ്പിക്കുന്ന ജില്ലയിലെ 825അധ്യാപകർക്ക് മൂന്നാം ഘട്ട പരിശീലനത്തിന്റെ ഡി ആർ ജി ഒക്ടോബർ 3. 6 തിയ്യതികളിലായി കോഴിക്കോട് GTTI യിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെടെ 31പേർ പരിശീലനത്തിൽ പങ്കെടുത്തു. അനുപമ, ടി കെ നാരായണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | ||
== '''എൻ എസ് എസ് പോർട്ടൽ (പ്രിസം) പരിശീലനം''' == | == '''എൻ എസ് എസ് പോർട്ടൽ (പ്രിസം) പരിശീലനം''' == | ||
കോഴിക്കോട് ജില്ലയിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ 28 യൂണിറ്റുകളിലെ എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർമാർക്ക് ഓൺലൈനിൽ പ്രിസം പോർട്ടൽ പരിചയപ്പെടുത്തി. ഒക്ടോബർ 3ന് വൈകുന്നേരം 7.30 മുതൽ 9 മണിവരെ നടന്ന പരിശീലനത്തിൽ പ്രോഗ്രാം കോർഡിനേറ്റർമാർ, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, മാസ്റ്റർട്രെയിനർമാർ എന്നിവർ പങ്കെടുത്തു. വടകര വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ടി കെ നാരായണൻ ആണ് പോർട്ടൽ പരിചയപ്പെടുത്തിയത്. | കോഴിക്കോട് ജില്ലയിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ 28 യൂണിറ്റുകളിലെ എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർമാർക്ക് ഓൺലൈനിൽ പ്രിസം പോർട്ടൽ പരിചയപ്പെടുത്തി. ഒക്ടോബർ 3ന് വൈകുന്നേരം 7.30 മുതൽ 9 മണിവരെ നടന്ന പരിശീലനത്തിൽ പ്രോഗ്രാം കോർഡിനേറ്റർമാർ, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, മാസ്റ്റർട്രെയിനർമാർ എന്നിവർ പങ്കെടുത്തു. വടകര വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ടി കെ നാരായണൻ ആണ് പോർട്ടൽ പരിചയപ്പെടുത്തിയത്. | ||