"ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26 (മൂലരൂപം കാണുക)
21:22, 4 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 82: | വരി 82: | ||
2025- 26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഗുൽമോഹർ 2025 സെപ്റ്റംബർ 18,19 തിയ്യതികളിലായി നടന്നു. ജില്ലാ പഞ്ചായത്ത് അംഗം രാജൻ്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ പ്രിൻസിപ്പൽ ശോഭ ടീച്ചർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രവിചന്ദ്രൻ അധ്യക്ഷനായിരുന്നു. ചടങ്ങിന് സീനിയർ അസിസ്റ്റന്റ് പ്രമോദ്, ഡപ്യൂട്ടി എച്ച് എം ആർ വേലായുധൻ, എസ് ആർ ജി കൺവീനർ സജിത, സ്റ്റാഫ് സെക്രട്ടറി ഗീത പി എന്നിവർ ആശംസ പറഞ്ഞു. സ്കൂൾ എച്ച് എം വിനീത ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. നാലു സ്റ്റേജുകളായി രണ്ടു ദിവസം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. | 2025- 26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഗുൽമോഹർ 2025 സെപ്റ്റംബർ 18,19 തിയ്യതികളിലായി നടന്നു. ജില്ലാ പഞ്ചായത്ത് അംഗം രാജൻ്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ പ്രിൻസിപ്പൽ ശോഭ ടീച്ചർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രവിചന്ദ്രൻ അധ്യക്ഷനായിരുന്നു. ചടങ്ങിന് സീനിയർ അസിസ്റ്റന്റ് പ്രമോദ്, ഡപ്യൂട്ടി എച്ച് എം ആർ വേലായുധൻ, എസ് ആർ ജി കൺവീനർ സജിത, സ്റ്റാഫ് സെക്രട്ടറി ഗീത പി എന്നിവർ ആശംസ പറഞ്ഞു. സ്കൂൾ എച്ച് എം വിനീത ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. നാലു സ്റ്റേജുകളായി രണ്ടു ദിവസം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. | ||
[[പ്രമാണം:Kalolsavam 2025.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Kalolsavam 2025.jpg|ഇടത്ത്|ലഘുചിത്രം]] | ||
== സ്കൂൾ സ്‌പോട്സ് 2025 == | |||
2025-26 അധ്യയന വർഷത്തെ സ്കൂൾ കായികമേള ചടുലം 2025 സെപ്റ്റംബർ 22,23 തിയ്യതികളിലായി നടന്നു. ജില്ലാ പഞ്ചായത്ത് അംഗം രാജൻ മേള ഉദ്ഘാടനം ചെയ്തു. ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ പ്രിൻസിപ്പൽ ശോഭ ടീച്ചർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രവിചന്ദ്രൻ അധ്യക്ഷനായിരുന്നു. ചടങ്ങിന് സീനിയർ അസിസ്റ്റന്റ് പ്രമോദ്, ഡപ്യൂട്ടി എച്ച് എം ആർ വേലായുധൻ, എസ് ആർ ജി കൺവീനർ സജിത, സ്റ്റാഫ് സെക്രട്ടറി ഗീത പി എന്നിവർ ആശംസ പറഞ്ഞു. സ്കൂൾ എച്ച് എം വിനീത ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. നാലു ഹൗസുകളായി തിരിഞ്ഞ് കുട്ടികൾ മത്സരിച്ചു. Blue, Red, Yellow, Green എന്നീ ഹൗസുകൾ തമ്മിൽ മത്സരിച്ചു. Blue House കിരീടം നേടുകയും ചെയ്തു. | |||
[[പ്രമാണം:School sports 2025.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[വർഗ്ഗം:21019]] | [[വർഗ്ഗം:21019]] | ||