"ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26 (മൂലരൂപം കാണുക)
21:03, 4 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added Category:21019 using HotCat) |
No edit summary |
||
| വരി 79: | വരി 79: | ||
2025 ശനിയാഴ്ച രാവിലെ 10 മണിക്ക് മലയാളം വിഭാഗം ക്ലബ് അംഗങ്ങൾ, അധ്യാപർ, അധ്യാപക വിദ്യാർഥികൾ എന്നിവർ ചേർന്ന് നാട്ടുപൂക്കളുടെ പ്രദർശനം നടത്തി. കുട്ടികൾ വീടുകളിലും, ഗ്രാമ പ്രദേശങ്ങളിലും നിന്നു ശേഖരിച്ച 42 ഇനം പൂക്കൾ പ്രദർശിപ്പിച്ചു. പല പൂക്കളുടെയും പേരുകൾ പരിചയപ്പെടുത്തി. | 2025 ശനിയാഴ്ച രാവിലെ 10 മണിക്ക് മലയാളം വിഭാഗം ക്ലബ് അംഗങ്ങൾ, അധ്യാപർ, അധ്യാപക വിദ്യാർഥികൾ എന്നിവർ ചേർന്ന് നാട്ടുപൂക്കളുടെ പ്രദർശനം നടത്തി. കുട്ടികൾ വീടുകളിലും, ഗ്രാമ പ്രദേശങ്ങളിലും നിന്നു ശേഖരിച്ച 42 ഇനം പൂക്കൾ പ്രദർശിപ്പിച്ചു. പല പൂക്കളുടെയും പേരുകൾ പരിചയപ്പെടുത്തി. | ||
== സ്‍കൂൾ കലോത്സവം ഗുൽമോഹർ 2025 == | |||
2025- 26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഗുൽമോഹർ 2025 സെപ്റ്റംബർ 18,19 തിയ്യതികളിലായി നടന്നു. ജില്ലാ പഞ്ചായത്ത് അംഗം രാജൻ്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ പ്രിൻസിപ്പൽ ശോഭ ടീച്ചർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രവിചന്ദ്രൻ അധ്യക്ഷനായിരുന്നു. ചടങ്ങിന് സീനിയർ അസിസ്റ്റന്റ് പ്രമോദ്, ഡപ്യൂട്ടി എച്ച് എം ആർ വേലായുധൻ, എസ് ആർ ജി കൺവീനർ സജിത, സ്റ്റാഫ് സെക്രട്ടറി ഗീത പി എന്നിവർ ആശംസ പറഞ്ഞു. സ്കൂൾ എച്ച് എം വിനീത ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. നാലു സ്റ്റേജുകളായി രണ്ടു ദിവസം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. | |||
[[പ്രമാണം:Kalolsavam 2025.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[വർഗ്ഗം:21019]] | [[വർഗ്ഗം:21019]] | ||