"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
18:43, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ→പ്രിലിമിനറി ക്യാമ്പ്
| വരി 186: | വരി 186: | ||
== പ്രിലിമിനറി ക്യാമ്പ് == | == പ്രിലിമിനറി ക്യാമ്പ് == | ||
[[പ്രമാണം:16064 Preliminarycamp.jpg|ലഘുചിത്രം]] | |||
2025 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിനായുള്ള പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിനർ പ്രജീഷ് സാറിൻറെ നേതൃത്വത്തിൽ 22 സെപ്റ്റംബർ 2025 നു സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റോർ സമീറ പി യുടെയും അഭിരാം പി യുടെയും സഹായത്തോടെ നടത്തിയ ഏകദിന ക്യാമ്പിൽ പുതുതായി ലിറ്റിൽ കൈറ്റ്സിൽ അംഗത്വം സ്വീകരിച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ അറിവുകൾ പകർന്നു നൽകി. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നും അതിൻറെ ചരിത്രവും ലക്ഷ്യങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കാനും സ്ക്രാച്ച്,പിക്റ്റുഓബോക്സ് പോലുള്ള സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്താനും ഈ ഏകദിന ശില്പശാലയിലൂടെ കഴിഞ്ഞു. | 2025 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിനായുള്ള പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിനർ പ്രജീഷ് സാറിൻറെ നേതൃത്വത്തിൽ 22 സെപ്റ്റംബർ 2025 നു സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റോർ സമീറ പി യുടെയും അഭിരാം പി യുടെയും സഹായത്തോടെ നടത്തിയ ഏകദിന ക്യാമ്പിൽ പുതുതായി ലിറ്റിൽ കൈറ്റ്സിൽ അംഗത്വം സ്വീകരിച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ അറിവുകൾ പകർന്നു നൽകി. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നും അതിൻറെ ചരിത്രവും ലക്ഷ്യങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കാനും സ്ക്രാച്ച്,പിക്റ്റുഓബോക്സ് പോലുള്ള സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്താനും ഈ ഏകദിന ശില്പശാലയിലൂടെ കഴിഞ്ഞു. | ||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||