"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
16:20, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ→സ്വാതന്ത്ര്യദിനാഘോഷം
| വരി 182: | വരി 182: | ||
== സ്വാതന്ത്ര്യദിനാഘോഷം == | == സ്വാതന്ത്ര്യദിനാഘോഷം == | ||
[[പ്രമാണം:16064 independenceday.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:16064 independenceday.jpg|ലഘുചിത്രം|ഇടത്ത്|266x266ബിന്ദു]] | ||
വിദ്യാലയത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലിറ്റിൽ കൈറ്റ്സ് മുഖ്യ പങ്ക് വഹിച്ചു. മാർച്ച് പാസ്റ്റ് മുതൽ എല്ലാ കലാപരിപാടികളും പങ്കാളിത്തം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്‌സിലെ അംഗങ്ങൾ ദേശഭക്തിഗാനം, നൃത്ത പരിപാടി എന്നിവയും കാഴ്ചവച്ചു. പരിപാടി ഡോക്യുമെന്റേഷൻ ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിരുന്നു. വിദ്യാലയത്തിൽ പതാക ഉയർത്തുകയും പോലീസ് ഇൻസ്പെക്ടർ കൈലാസനാഥ് എസ് ബി മുഖ്യ അതിഥിയായ ചടങ്ങിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, പ്രസംഗം, ദേശഭക്തിഗാനം, ഡാൻസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. | വിദ്യാലയത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലിറ്റിൽ കൈറ്റ്സ് മുഖ്യ പങ്ക് വഹിച്ചു. മാർച്ച് പാസ്റ്റ് മുതൽ എല്ലാ കലാപരിപാടികളും പങ്കാളിത്തം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്‌സിലെ അംഗങ്ങൾ ദേശഭക്തിഗാനം, നൃത്ത പരിപാടി എന്നിവയും കാഴ്ചവച്ചു. പരിപാടി ഡോക്യുമെന്റേഷൻ ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിരുന്നു. വിദ്യാലയത്തിൽ പതാക ഉയർത്തുകയും പോലീസ് ഇൻസ്പെക്ടർ കൈലാസനാഥ് എസ് ബി മുഖ്യ അതിഥിയായ ചടങ്ങിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, പ്രസംഗം, ദേശഭക്തിഗാനം, ഡാൻസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. | ||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||