"ജി.എൽ.പി. സ്ക്കൂൾ ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി. സ്ക്കൂൾ ചാലിയം (മൂലരൂപം കാണുക)
14:48, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 11: | വരി 11: | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1924 | ||
| സ്കൂള്‍ വിലാസം= ചാലിയം പോസ്റ്റ് ,കോഴിക്കോട് ജില്ല.673301 | | സ്കൂള്‍ വിലാസം= ചാലിയം പോസ്റ്റ് ,കോഴിക്കോട് ജില്ല.673301 | ||
| പിന്‍ കോഡ്= 673301 | | പിന്‍ കോഡ്= 673301 | ||
വരി 19: | വരി 19: | ||
| ഉപ ജില്ല=ഫെറോക് | | ഉപ ജില്ല=ഫെറോക് | ||
| ഭരണം വിഭാഗം=ഗവൺമെന്റ് | | ഭരണം വിഭാഗം=ഗവൺമെന്റ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= തൊണ്ണൂറ്റി മൂന്നോളം വര്ഷം പഴക്കം ഉള്ള ഈ വിദ്യാലയം ഡോക്ടർമാർ ,അഡ്വക്കേറ്റുകൾ ,അദ്ധ്യാപകർ മുതലായ പല പ്രശസ്തരെയും സമൂഹത്തിനു സംഭാവന ചെയ്തിട്ടുണ്ട് .2001 വര്ഷം മുതൽ ഈ വിദ്യാലയം റംസാൻ അവധിക്കു പകരം ഏപ്രിൽ മെയ് മാസങ്ങൾ അവധി ആയി pta തീരുമാനിക്കുകയും ആയതിനു ബഹു ഡിപി ഐ അവർകളുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട് .നിലവിൽ ഈ വിദ്യാലയത്തിൽ 180 കുട്ടികൾ പഠിച്ചു വരുന്നു .പ്രധാന അദ്ധ്യാപകൻ കെ എം വേലായുധൻ ,7 അധ്യാപകർ ,ഒരു PTCM എന്നിവർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു .കെ വി സുലൈമാൻ പ്രസിഡന്റ് ആയ പി ടി എ പ്രവർത്തക സമിതിയുടെ സഹായത്തോടെ ഈ സ്കൂളിൽ പല പ്രവർത്തനങ്ങളും നടന്നു വരുന്നു.രക്ഷകർത്താക്കളുടെ പൂർണ സഹായ സഹകരണങ്ങൾ വിദ്യാലയത്തിന് ലഭിക്കുന്നത് വളരെ സന്തോഷകരം ആണ് .സ്വന്തമായ 37 സെൻറ് സ്ഥലത്തു നിർമ്മിച്ച കെട്ടിടത്തിൽ വര്ഷം മുഴുവൻ വെള്ളം ലഭിക്കുന്ന ഒരു കിണറും ,പാർക്കും മറ്റു പ്രാഥമിക സൗകര്യങ്ങളും നിലവിലുണ്ട് . | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= |