Jump to content
സഹായം

"ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍
''''''കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍''''''
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>(കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>(കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 8: വരി 8:
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47464
| സ്കൂള്‍ കോഡ്= 47464
| സ്ഥാപിതദിവസം= 1-6-1949  
| സ്ഥാപിതദിവസം= 3-4-1949  
| സ്ഥാപിതമാസം= ജുണ്‍
| സ്ഥാപിതമാസം= ഏപ്രില്‍
| സ്ഥാപിതവര്‍ഷം= 1949
| സ്ഥാപിതവര്‍ഷം= 1949
| സ്കൂള്‍ വിലാസം= കൊടുവള്ളി പി.ഒ, കൊടുവള്ളി
| സ്കൂള്‍ വിലാസം= കൊടുവള്ളി പി.ഒ, കൊടുവള്ളി
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22.ാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍ 1949ലാണ് ഈവിദ്യാലയം പ്രവര്‍ത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂള്‍ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.
1കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22.ാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍ 1949ലാണ് ഈവിദ്യാലയം പ്രവര്‍ത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂള്‍ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.പരേതനായ '''കെ.സി.തറുവയ്ക്കട്ടി ഹാജി'''യാണ് സ്ക്കൂള്‍നിര്‍മ്മിക്കുന്നതിനാവശ്യമായ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്.1'''949 ഏപ്രില്‍ 1''' നാണ് സ്ക്കൂള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്.'''ശ്രീ.മൂനമണ്ണില്‍ രാമന്‍കുട്ടി'''യാണ് സ്ക്കൂള്‍ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പറുകാരന്‍.പരേതനായ പിലാത്തോട്ടത്തില്‍ സീതി മാസ്റ്ററായിരുന്നു ആദ്യ പ്രധാനാധ്യാപകന്‍.ആരംഭത്തില്‍ 1 മുതല്‍ 5 വരെയുള്ള എല്‍.പി.സ്ക്കൂളായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.1983 ലാണ് യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്.പിന്നീട് വെണ്ണക്കാട്ടിലുള്ള സര്‍ക്കാര്‍വക സ്ഥലം പരേതനായ പി.ടി.മൊയ്തീന്‍ കുട്ടി ഹാജിയുടെയും മറ്റും ശ്രമഫലമായി വിദ്യാഭ്യാസ വകുപ്പിന് വിട്ടു കിട്ടുകയും യു.പി.ക്ലാസ്സുകള്‍ വെണ്ണക്കാട്ടില്‍ പി.ടി.എ.നിര്‍മിച്ചു നല്‍കിയ കെട്ടിടത്തില്‍ ആരംഭിക്കുകയും ചെയ്തു.തുടക്കത്തില്‍ 3അധ്യാപകരും 70ഒാളം കുട്ടികളുമാണ് ഉണ്ടായിരുന്നത്.പില്ക്കാലത്ത് സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തില്‍പഠിച്ചിട്ടുണ്ട്.അമേരിക്കയില്‍ ശാസ്ത്ര ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ.സി.ബാലന്‍ഇവരില്‍ പ്രമുഖനാണ്.
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/286221" എന്ന താളിൽനിന്ന് ശേഖരിച്ചത്