Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 116: വരി 116:

'''പരിപാടിയുടെ അവസാനത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ സിസ്റ്റർ റിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.ഈ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി.'''
'''പരിപാടിയുടെ അവസാനത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ സിസ്റ്റർ റിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.ഈ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി.'''
[[പ്രമാണം:26067.Preliminary Camp.jpg|ഇടത്ത്‌|ലഘുചിത്രം|26067.Preliminary Camp]]
[[പ്രമാണം:26067.Preliminary Camp.jpg|ഇടത്ത്‌|ലഘുചിത്രം|26067.Preliminary Camp]]
[[പ്രമാണം:26067.Preliminary Camp 2025September 16.jpg|ലഘുചിത്രം|26067.Preliminary Camp 2025September 16]]
[[പ്രമാണം:26067.Preliminary Camp 2025September 16.jpg|ലഘുചിത്രം|26067.Preliminary Camp 2025September 16]]
== '''സയൻസ്, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ്, മാത്തമാറ്റിക്സ്, റോബോട്ടിക്സ് എക്സ്പോ 2025 സെപ്റ്റംബർ 12''' ==
====== സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവരയിലെ സയൻസ്, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ്, മാത്തമാറ്റിക്സ്, റോബോട്ടിക്സ് എക്സ്പോ 2025 സെപ്റ്റംബർ 12-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ======
'''ഹെഡ്മാസ്റ്റർ റവ. ഫാ. ജോഷി എം എഫ് . (സി.എം.ഐ) നാട മുറിച്ച് റോബോട്ടിക് എക്സ്പോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ SHO ശ്രീ. സാന്തോഷ് പി.ആർ. മുഖ്യാതിഥിയായിരുന്നു. അദ്ദേഹം തന്റെ ആശംസകൾ രേഖപ്പെടുത്തുകയും വിദ്യാർത്ഥികളുടെ നവീനാവിഷ്കാരങ്ങളെ പ്രശംസിക്കുകയും ചെയ്തു.'''
'''പ്രദർശനത്തിൽ വിദ്യാർത്ഥികളുടെ നിരവധി പുതുമയുള്ള സൃഷ്ടികൾ പ്രദർശിപ്പിക്കപ്പെട്ടു.'''
'''പ്രധാന ആകർഷണങ്ങൾ:'''
'''ഡ്രോൺ പ്രദർശനം – വിദ്യാർത്ഥികൾ നിർമ്മിച്ച ഡ്രോൺ പറന്നുയർന്നത് ഏറെ കൗതുകകരമായിരുന്നു.'''
'''റഡാർ സിസ്റ്റം'''
'''Obstacle Avoiding Robot'''
'''Welcome Robot'''
'''Automatic Hand Sanitizer Dispenser'''
'''RGB Light Automation'''
'''Arduino Radar System'''
'''Arduino LED Light Chaser'''
'''AI അധിഷ്ഠിത മോഡലുകൾ തുടങ്ങിയവ.'''
'''ഈ പ്രദർശനം വിദ്യാർത്ഥികൾക്ക് അവരുടെ സൃഷ്ടിപ്രതിഭയും ശാസ്ത്ര-സാങ്കേതിക മികവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി. രക്ഷിതാക്കളും അധ്യാപകരും സഹപാഠികളും ആവേശത്തോടെ പ്രദർശനം ആസ്വദിച്ചു'''
1,430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2855207" എന്ന താളിൽനിന്ന് ശേഖരിച്ചത്