Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
.
.
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:WhatsApp Image 2025-09-19 at 10.39.42 AM.jpg|ലഘുചിത്രം|217x217ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-09-19 at 10.39.10 AM.jpg|ലഘുചിത്രം|259x259ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-09-19 at 10.41.04 AM.jpg|ലഘുചിത്രം|260x260ബിന്ദു]]

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17-09-2025ന് നടന്നു.ചെർപ്പുളശ്ശേരി ഉപജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.കെ. അബ്ദുൾ ലത്തീഫ് ക്ലാസ് നയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ശങ്കരനാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രവർത്തനക്രമം, തുടങ്ങിയവ ക്യാമ്പിൽ വിശദീകരിച്ചു.അനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ രസകരമായ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ മുഖ്യ ആകർഷണമായിരുന്നു.ക്യാമ്പിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ യോഗം നടന്നു.

----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2854994" എന്ന താളിൽനിന്ന് ശേഖരിച്ചത്