"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
08:38, 17 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
48045-wiki (സംവാദം | സംഭാവനകൾ) No edit summary |
48045-wiki (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
'''സ്പോർട്സ് മീറ്റ്'''നവീകരിച്ച വിശാലമായ സ്കൂൾ കളിക്കളത്തിൽ | |||
2025 26 അധ്യായനവർഷത്തെ സ്പോർട്സ് മീറ്റിന് ഇന്ന് തുടക്കം. 8- 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ വാശിയോടെ വ്യത്യസ്ത ഗ്രൂപ്പുകളിൽ കായിക മാമാങ്കത്തിന് അരങ്ങൊരുക്കും. പ്രിൻസിപ്പാൾ ശ്രീ ബിജു പോൾ എ പി, ഹെഡ്മാസ്റ്റർ ശ്രീ ബെന്നി ജോസഫ് എന്നിവർ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. ഒരാഴ്ചയ്ക്ക് മുന്നേ തുടങ്ങിയ തയ്യാറെടുപ്പുകൾക്ക് അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും നേതൃത്വം നൽകി. | |||
== അധ്യയന വർഷം == | == അധ്യയന വർഷം == | ||
പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെ തുടക്കമായി. കഴിഞ്ഞ SSLC പരീക്ഷയിൽ 100% വിജയം നേടിയതിൻ്റെ തിളക്കത്തിലാണ് ഇത്തവണ സ്കൂൾ പുതിയ അധ്യയന വർഷത്തെ വരവേറ്റത്. | പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെ തുടക്കമായി. കഴിഞ്ഞ SSLC പരീക്ഷയിൽ 100% വിജയം നേടിയതിൻ്റെ തിളക്കത്തിലാണ് ഇത്തവണ സ്കൂൾ പുതിയ അധ്യയന വർഷത്തെ വരവേറ്റത്. | ||