"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:41, 6 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 115: | വരി 115: | ||
== വായനക്കളരി == | == വായനക്കളരി == | ||
മുപ്പത്തടം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ മദ്രാസ് ഫെർട്ടിലൈസേർസ് ലിമിറ്റഡ് ൻ്റെ കൺസൽറ്റൻറുംഉം, മുൻ ഫാക്ട് എക്സിക്യൂട്ടീവ്ഡയറക്ടറുംഉം ആയ ശ്രീ മോഹൻ കുമാർ ആർ, മലയാള മനോരമ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വായനക്കളരി ഉദ്ഘാടനം (01-08-25 വെള്ളി) നിർവ്വഹിച്ചു.മലയാളം അധ്യാപികയായ ശ്രീമതി ആശ സി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപാ വി നായർ സ്വാഗതം ആശംസിച്ചു.മലയാള മനോരമ ഇൻ ചാർജ് ശ്രീ വിജയ് ശങ്കർ വായനാക്കളരി പദ്ധതി വിശകലനം ചെയ്യുകയുണ്ടായി.വായനാക്കളരി സ്കൂൾതല ഉദ്ഘാടനം മദ്രാസ് ഫെർട്ടിലൈസേർസ് കമ്പനിയുടെ എച്ച് ആർ ഡിപ്പാർട്ടമെൻറ് സീനിയർ കൺസൽറ്റൻറ് ശ്രീ മോഹൻ കുമാർ ആർ, നിർവഹിച്ചു . എൽ പി വിഭാഗം സീനിയർ അധ്യാപിക ശ്രീമതി ഫസീല കെ എസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ ദിവ്യ കെ എസ്, ഫൗസിയ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജഗേഷ് എടക്കാട് കൃതജ്ഞത അർപ്പിക്കുകയുണ്ടായി. | മുപ്പത്തടം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ മദ്രാസ് ഫെർട്ടിലൈസേർസ് ലിമിറ്റഡ് ൻ്റെ കൺസൽറ്റൻറുംഉം, മുൻ ഫാക്ട് എക്സിക്യൂട്ടീവ്ഡയറക്ടറുംഉം ആയ ശ്രീ മോഹൻ കുമാർ ആർ, മലയാള മനോരമ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വായനക്കളരി ഉദ്ഘാടനം (01-08-25 വെള്ളി) നിർവ്വഹിച്ചു.മലയാളം അധ്യാപികയായ ശ്രീമതി ആശ സി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപാ വി നായർ സ്വാഗതം ആശംസിച്ചു.മലയാള മനോരമ ഇൻ ചാർജ് ശ്രീ വിജയ് ശങ്കർ വായനാക്കളരി പദ്ധതി വിശകലനം ചെയ്യുകയുണ്ടായി.വായനാക്കളരി സ്കൂൾതല ഉദ്ഘാടനം മദ്രാസ് ഫെർട്ടിലൈസേർസ് കമ്പനിയുടെ എച്ച് ആർ ഡിപ്പാർട്ടമെൻറ് സീനിയർ കൺസൽറ്റൻറ് ശ്രീ മോഹൻ കുമാർ ആർ, നിർവഹിച്ചു . എൽ പി വിഭാഗം സീനിയർ അധ്യാപിക ശ്രീമതി ഫസീല കെ എസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ ദിവ്യ കെ എസ്, ഫൗസിയ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജഗേഷ് എടക്കാട് കൃതജ്ഞത അർപ്പിക്കുകയുണ്ടായി. | ||
== ഹിരോഷിമ ദിനാചരണം == | |||
2025-26 അധ്യയന വർഷത്തിൽ ജി.എച്ച്.എസ്.എസ് മുപ്പത്തടം സ്കൂളിൽ ഹിരോഷിമ -നാഗസാക്കി ദിനാചരണം ആഗസ്ത് 6 ന് സമുചിതമായി നടത്തപ്പെട്ടു. | |||
കുട്ടികളിൽ യുദ്ധവിരുദ്ധ മനോഭാവം വളർത്തിയെടുക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് അന്നേദിനം അസംബ്ളി നടത്തുകയുണ്ടായി. പ്രധാനാധ്യാപിക സമാധാന സന്ദേശം നല്കി. തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. ശേഷം വിവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡ് റാലി നടത്തുകയുണ്ടായി. | |||
സുഡോക്കു പറവകൾ സമാധാനചിഹ്നമായി കുട്ടികൾ ഉയർത്തിപ്പിടിച്ചു. സമാധാനം പുനസ്ഥാപിക്കപ്പെടണം എന്ന മുദ്രാവാക്യം യുദ്ധത്തിനെതിരെയുള്ള കുട്ടികളുടെ ഉറച്ച നിലപാടായി മാറി. | |||
== സ്കൂൾ കലോത്സവം കലാകൃതി 2025 == | == സ്കൂൾ കലോത്സവം കലാകൃതി 2025 == | ||