"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:28, 6 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ→സ്കൂൾ കലോത്സവം കലാകൃതി 2025
No edit summary |
|||
| വരി 117: | വരി 117: | ||
== സ്കൂൾ കലോത്സവം കലാകൃതി 2025 == | == സ്കൂൾ കലോത്സവം കലാകൃതി 2025 == | ||
2025 26 വർഷത്തെ സ്കൂൾ കലോത്സവം ഓഗസ്റ്റ് മാസം 7,8 തീയതികളിൽ വളരെ ഭംഗിയായി നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി. ഡോക്ടർ ദീപ വി നായർ സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ ശ്രീ.അജയകുമാർ എൻ എൻ അവർകളുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ. കെ എൻ രാജീവ് അവർകൾ ഉദ്ഘാടനം ചെയ്തു. മുൻ കലാ അധ്യാപകനും പ്രശസ്ത ചിത്രകാരനുമായ ശ്രീ ബാലകൃഷ്ണൻ കതിരൂർ മുഖ്യാതിഥിയായി. സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി, മുൻ എച്ച് എം ശ്രീമതി. അജിതകുമാരി ടീച്ചർ, സീനിയർ ടീച്ചറായ ശ്രീമതി. ഫസീല ടീച്ചർ എന്നിവർ ആശംസകൾ നടത്തിയ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറിയും കലോത്സവം കൺവീനറുമായ ശ്രീ ജഗേഷ് സർ കൃതജ്ഞത അർപ്പിച്ചു. | |||
രണ്ടുദിവസങ്ങളിലായി നടന്ന കലോത്സവങ്ങളിൽ ജനറൽ കലോത്സവം ,അറബിക് സാഹിത്യോത്സവം, സംസ്കൃതോൽസവം എന്നിങ്ങനെ മൂന്ന് വേദികളിലായി നിരവധി വിദ്യാർത്ഥികൾ ഉൾപ്പെട്ട മത്സരങ്ങൾ നടന്നു. | |||
{| class="wikitable" | |||
| | |||
|} | |||