Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 48: വരി 48:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ആമുഖം==
 
== ആമുഖം ==
തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.തിരുഹൃദയത്തിന്റെ അനുഗ്രഹവും വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.

== ചരിത്രം ==
== ചരിത്രം ==
1907-ൽ തേവര  തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി  ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു.  1924-ൽ  ഇതിനെ ഒരു പരിപൂർണ്ണ  ഭാഷാ വിദ്യാലയമാക്കി പരിവർത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവർ പ്രൈമറി സ്കൂൾ 1931-ൽ ഒരുപ്രത്യേക വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി. 1931-ൽ  ആൺകുട്ടികൾക്കായി  ഹൈസ്ക്കൂൾ ക്ലാസുകൾആരംഭിച്ചു 1998-ൽ ഹയർക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2000-ൽ ഹൈസ്ക്കൂളിൽ പെൺ കുട്ടികളെയും ചേർക്കുവാൻ തുടങ്ങി.
1907-ൽ തേവര  തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി  ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു.  1924-ൽ  ഇതിനെ ഒരു പരിപൂർണ്ണ  ഭാഷാ വിദ്യാലയമാക്കി പരിവർത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവർ പ്രൈമറി സ്കൂൾ 1931-ൽ ഒരുപ്രത്യേക വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി. 1931-ൽ  ആൺകുട്ടികൾക്കായി  ഹൈസ്ക്കൂൾ ക്ലാസുകൾആരംഭിച്ചു 1998-ൽ ഹയർക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2000-ൽ ഹൈസ്ക്കൂളിൽ പെൺ കുട്ടികളെയും ചേർക്കുവാൻ തുടങ്ങി
 
  [[പ്രമാണം:വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചൻ.jpeg|thumb center|500px|കണ്ണി=Special:FilePath/വിശുദ്ധ_ചാവറകുര്യാക്കോസ്_ഏലിയാസച്ചൻ.jpeg]] 
[[പ്രമാണം:ആത്മദീപ്തി പരംജ്ഞാനം.jpg|thumb|]]
 
                          സഭാസ്ഥാപകനായ വി.ചാവറകുര്യാക്കോസ്ഏലിയാസച്ചൻ.   
== സഭാസ്ഥാപകനായ വി.ചാവറകുര്യാ ക്കോസ്ഏലിയാസച്ചൻ==
പള്ളികളോട്ചേർന്ന് പള്ളിക്കൂടങ്ങൾ എന്ന ആദർശം കേരളത്തിൽ ആവിഷ്ക്കരിച്ച് വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ സന്ന്യാസശ്രേഷ്ഠൻ. എല്ലാമതസ്ഥരും ഒരുകുടക്കീഴിൽ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അക്ഷീണം യത്നിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നാന്ദികുറിച്ച ഗുരുഭൂതൻ.

അക്ഷരങ്ങളെ കടലാസിലേയ്ക്ക് പകരുന്നഅച്ചടിവിദ്യ (മുദ്രാലയപ്രേഷിതത്വം) ആവിഷ്ക്കരിച്ചതോടുകൂടി സർവ്വമതസ്ഥർക്കുും ഒരുതൊഴിൽസ്ഥാപനം തുറന്നു കിട്ടി.അതോടൊപ്പം തൊഴിലവസരങ്ങളും.

വരി 78: വരി 75:
*വിശാലമായ കളിസ്ഥലം.
*വിശാലമായ കളിസ്ഥലം.
*കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ

== ശതാബ്‍ദിയുടെ നിറവിൽ 2023-2024==
 
== ശതാബ്‍ദിയുടെ നിറവിൽ 2023-2024 ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 88: വരി 86:
Sacred Heart Higher Secondary School
Sacred Heart Higher Secondary School

'''<u>2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനറിപ്പോർട്ട്</u>'''
== '''<u>2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനറിപ്പോർട്ട്</u>''' ==
 
'''2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനങ്ങൾ ജൂൺ 6 ന് പ്രാർത്ഥനയോടെ സമാരംഭിച്ചു.'''

വരി 112: വരി 109:
'''തരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.ജനാധിപത്യ ഭരണക്രമമനുസരിച്ച് മന്ത്രിസഭാരൂപീക''' '''രണത്തിന്റെ എല്ലാരീതികളും ഉൾക്കൊ ള്ളു ന്ന വിധത്തിലാണ് ഈവർഷവും സ്കൂൾ പാർലമെന്റെ് രൂപീകരണം നടന്നത്.ക്ലാസ് തലപ്രതിനിധികൾഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നും അതുൽ റ്റി.എ ഹെഡ് ബോയി ആയും കാവേരി എ .എസ് ഹെഡ് ഗേൾ ആ യും  തെരഞ്ഞെടുക്കപ്പെട്ടു.വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഇതര ലീഡേഴ്സിനെയും തെരഞ്ഞെടുത്ത്സ്കൂൾ പാർലമെന്റ് രൂപീകരിക്കയുണ്ടായി.'''

'''<u>2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്</u>'''
== '''<u>2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്</u>''' ==
 
'''എറണാകുളം ജില്ലയിൽ തേവരയുടെ ഹൃദയഭാഗത്ത് ഒരുനൂറ്റാണ്ടിലേറെ അക്ഷരവെളിച്ചം'''

വരി 294: വരി 290:

== സ്കൂൾ പ്രവർത്തനങ്ങൾ'''കടുപ്പിക്കുക''' ==

<big>2022 -ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 യിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും .2022 ഡിസംബർ 5 ന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ  8 വിദ്യാർത്ഥികളും ഹെഡ്മാസ്റ്ററും രണ്ട് അധ്യാപകരും പി ടി എ പ്രസിഡന്റും  ഫ്ളോർ ഷൂട്ടിംങിൽ പങ്കുചേർന്നു. 2016അദ്ധ്യയനവർഷം192വിദ്യാർത്ഥികൾഎസ്.എസ്.എൽ.സിപരീക്ഷയെഴുതിയതിൽ192പേരുംവിജയംകൈവരിച്ച്സ്കൂൾസുവർണ്ണതില

കംഅണിഞ്ഞ്ദീർഘകാലപാരമ്പര്യംകാത്തുസൂക്ഷിച്ചുപോരുന്നു.പതിനഞ്ച്പേർമുഴുവൻവിഷയങ്ങൾക്കുംഎ പ്ലസ് കരസ്ഥമാക്കി .</big> 2019-2020 അദ്ധ്യയനവർഷം 12ക്ലാസ്സുകളുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്  നടത്തിയ 12 പ്രത്യേക ദിനാചരണ പരിപാടികൾ. എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട്  നടത്തിയ പ്രസംഗദിനം. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ പാചകപ്പുര. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ ശുചിമുറി സമുച്ചയം.  പുതിയ ലൈബ്രറി കെട്ടിടം. സ്കൂളിന് മുൻവശത്തു മനോഹരമായ പൂന്തോട്ടം  

'''അക്ഷരത്തണൽ'''  
== '''അക്ഷരത്തണൽ''' ==
 
'''(കുട്ടികളുടെ പഠനപ്രവർത്ത'''
'''(കുട്ടികളുടെ പഠനപ്രവർത്ത'''

'''നങ്ങൾ .)'''
'''നങ്ങൾ .)'''

'''പരിസ്ഥിതി സൗഹൃദ വിദ്യാലയം,'''
== '''പരിസ്ഥിതി സൗഹൃദ വിദ്യാലയം,''' ==

'''വിദ്യാലയ മുറ്റത്ത് കുട്ടികൾ പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടം, പ്രകൃതിയോടിണങ്ങി പഠനം നടത്താൻ അക്ഷര തണൽ കുട്ടികൾ വായിക്കുന്നു,എഴുതുന്നു.വൃക്ഷത്തണൽ ഉള്ള ക്യാമ്പസ്,പ്ലാസ്റ്റിക് രഹിത ക്യാമ്പസ്, മാലിന്യ നിർമാർജനത്തിന്  സജ്ജീകരണം'''
== '''വിദ്യാലയ മുറ്റത്ത് കുട്ടികൾ പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടം, പ്രകൃതിയോടിണങ്ങി പഠനം നടത്താൻ അക്ഷര തണൽ കുട്ടികൾ വായിക്കുന്നു,എഴുതുന്നു.വൃക്ഷത്തണൽ ഉള്ള ക്യാമ്പസ്,പ്ലാസ്റ്റിക് രഹിത ക്യാമ്പസ്, മാലിന്യ നിർമാർജനത്തിന്  സജ്ജീകരണം''' ==
 
'''അക്വാപോണിക്സ്'''

== '''അക്വാപോണിക്സ്''' ==
'''കുട്ടികളും അധ്യാപകരും ഒന്നുചേർന്ന് പ്രകൃതി സൗഹൃദം പങ്കിടുന്ന വേള'''

വരി 360: വരി 353:
== അധ്യാപകർ ==
== അധ്യാപകർ ==
[[പ്രമാണം:26067_STAFF_2022.png|thumb|center|'''വിദ്യാലയത്തിലെത്തിച്ചേരുന്ന ഓരോ കുട്ടിയുടേയും ഗുണമെന്മാ വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പുവരുത്തുന്നതിനുള്ള കർമ്മപരിപാടികളും അവ സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പുനൽകലും വിദ്യാലയത്തിന്റെ പ്രകടന പത്രികയാണ്. അക്കാദമിക മാസ്റ്റർ പ്ലാൻആവശ്യാധിഷ്ഠിതവും അവകാശാധിഷ്ഠിതവുമായാണ് അക്കാദമിക മാസ്റ്റർ പ്ലാൻ ഡിസൈൻ ചെയ്തിട്ടുള്ളത്.വിദ്യാലയത്തിന്റെ നാളെയെക്കുറിച്ചുള്ള സമൂഹത്തിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അക്കാദമിക മാസ്റ്റർ പ്ലാനിൽ പ്രതിഫലിക്കുന്നുണ്ട്. ജനകീയ ഇടപെടലിലൂടെ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞു പരിഹരിക്കുകയെന്ന ശാസ്ത്രീയമായ നിലപാടാണ് ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ളത്. പോഷകാഹാരം, ലഹരിയിൽ നിന്നുള്ള വിമുക്തി, പാരിസ്ഥിതികാവബോധത്തിൽ ഊന്നിയുള്ള വികസന സങ്കൽപ്പം, ഹരിതനിയമാവലി അനുസരിച്ചുള്ള ജീവതക്രമം ചിട്ടപ്പെടുത്തൽ, കണ്ടെത്തൽ പഠനം, സഹവർത്തിത പഠനം, സർഗ്ഗാത്മക പോഷണത്തിനും കായിക മികവിനും, കായിക ക്ഷമത ഉറപ്പാക്കാനുള്ള കലാകായിക പഠനം, കമ്പ്യൂട്ടർ അധിഷ്ഠിത പഠനം എന്നിങ്ങനെ ബഹുമുഖവും വിപുലവുമായ പദ്ധതികളുമാണ് പൊതുവിദ്യാലയങ്ങളിൽ ഒരുങ്ങുന്നത്.''']]

== കായികം==
 
== കായികം ==
'''കായികരംഗത്ത് നിരവധി പ്രതിഭകളെ സൃഷ്ടിച്ച സ്കൂളാണ് തേവര സേക്രഡ്ഹാർട്ട് ഹയർസെക്കന്ററി സ്കൂൾ . നിരവധി ദേശീയ അന്തർദ്ദേശീയ താരങ്ങൾക്ക്ജന്മം നല്കാൻ സാധിച്ചുവെന്നത് അഭിമാനത്തോടെ പറയട്ടെ. ബാസ്ക്കറ്റ്ബോൾഫുട്ബോൾ,അത്‍ലറ്റിക്സ് ,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്‍മിന്റൺ, തുടങ്ങിയ വിവിധ കായികഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് വിജയംകൈവരിച്ചു പോരുന്നു. കായിക പരിശീല നത്തിനും കളികൾക്കും എന്റെ വിദ്യാലയത്തിൽ വിശാലമായ ഗ്രൗണ്ടുംപി ടി എ,പൂർവ്വ വി ദ്യാർത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ 37 വർഷങ്ങളായി ഓൾ കേരളഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് നടത്തിപോരുന്നു .ഈ വർഷം ജനുവരി മാസത്തിൽ ടൂർണമെന്റ് നടത്തുന്നതിനുവേണ്ട ഒരുക്കങ്ങൾ ചെയ്തുപോരുന്നു.'''കായികരംഗത്ത് വർഷങ്ങളായി മികവുതെളിയിച്ച ഒത്തിരിയേറെ പ്രതിഭകൾ വിജയിച്ചിറങ്ങിയ വിദ്യാക്ഷേത്രമാണിത്.നാഷണൽ,സംസ്ഥാനതലങ്ങളിൽ പലമീറ്റുകളിൽ കഴിവുതെളിയിച്ച പ്രതിഭകൾ വിദ്യാലയത്തി ന്റെ ഐശ്വര്യമാണ്. ഗായത്രി നാഷ്ണൽ മീറ്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി.സ്പോർട് സ് തേവര സ്കൂളിന്റെ ഒരു വലിയനേട്ടമാണ്.എല്ലാവർഷവും നാഷ്ണൽ, ഇന്റർ നാഷ്ണൽ ,സ്റ്റേറ്റ് മത്സരങ്ങളിൽ ഗോൾഡൻമെഡലുകൾ കരസ്ഥമാക്കുന്ന കുട്ടികൾ തേവരസ്കൂളിനുസ്വന്തമാണ്.ഈവർഷം ജോസഫും ,ഗായത്രിയും ഇന്റർനാഷ്ണൽ ലെവലിൽ ഗോൾഡൻമെഡലും മറ്റുനേട്ടങ്ങളും കൈവരിച്ചു.കഴിഞ്ഞവർഷവും നാല് കുട്ടികൾ മികച്ചവിജയംനേടി.

'''കരുത്തോടെ കായിക പഠനം'''
== '''കരുത്തോടെ കായിക പഠനം''' ==
 
'''(ദൊരെ തേവൂസ് ടൂർണമെന്റ്-വിവരണം)'''

== '''(ദൊരെ തേവൂസ് ടൂർണമെന്റ്-വിവരണം)''' ==
'''കായികരംഗത്ത് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വലിയ മുന്നേറ്റം നടത്തി വരുന്നു. ബാസ്ക്കറ്റ് ബോൾ, ഫുട്ബോൾ ,ഷോട്ട്പുട്ട് ,ജാവലിൻ ത്രോ, ബാഡ്മി ൻറ ൺ, ഹാൻഡ് ബോൾ , അത്‌ലറ്റിക് ഇനങ്ങൾ എന്നിവയിൽ'''

വരി 374: വരി 367:
</gallery>
</gallery>

== എൻ.സി.സി==
== എൻ.സി.സി ==
വർഷങ്ങളായി എൻ.സി.സി കേഡറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി  മുന്നൂറോളം കുട്ടികൾ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി

ഉൾക്കൊണ്ട് ഓരോവർഷവും ഈവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നു.എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്ത് കുട്ടികൾ ഉന്നതനിലവാരംപുലർത്തി ഗ്രേസ് മാർക്കുകൾ കരസ്ഥമാക്കിവരുന്നു.

വരി 382: വരി 375:
'''വയിലും വിദ്യാലയത്തിന്റെ അച്ചടക്ക പരിപാലനത്തിലും എൻ സി സി മുഖ്യപങ്കുവഹിക്കുന്നു.'''

== എസ്.പി.സിി==
== എസ്.പി.സിി ==
2012-2013 അദ്ധ്യനവർഷത്തിലാണ് ഈസ്കൂളിൽ എസ്.പി.സി. പദ്ധതി ആരംഭിച്ചത്.44 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈപദ്ധതിയിലൂടെ 200-ലധികം വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കികഴിഞ്ഞു. ഒത്തിരി അഭിമാനിക്കാ വുന്നമുഹൂർത്തങ്ങൾ ഈപദ്ധതിക്ക് സ്വന്തമായിട്ടുണ്ട്.കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയജില്ലാതല എസ്.പി.സി ക്യാമ്പിൽ ഈസ്കൂളിലെ മരിയ സാന്ദ്ര ബെസ്റ്റ് പ്ലറ്റൂൺ കമാന്ററായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനി ക്കാവുന്ന ഒരുനേട്ടമായി ഞങ്ങൾകരുതുന്നു.തേവരസൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നാണ് എസ്.പി.സി ക്ക് വേണ്ട പരിശീലനം ഈസ്കൂളിന് ലഭ്യമാകുന്നത്.ബഹു.സി.ഐ ശ്രീ .സിബി ടോമും ബഹു.എസ്.ഐ ശ്രീ.വിപിനും വിദ്യാർ ത്ഥികളുടെ എല്ലാപ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നു.സ്കൂളിൽ അച്ചടക്കവും ചിട്ടയും  വരുത്താൻ എസ്.പി.സി  പദ്ധതി ഏറെ സഹായിക്കുന്നുണ്ട്.സ്കൂളിനും സ്കൂൾപരിസരത്തിനും  ഒരുസംരക്ഷണം തന്നെയാണ് എസ്.പി.സി -യി ലെ ഓരോ കേഡറ്റും.വിവിധ ഇൻഡോർ ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ കുട്ടികളിൽ നല്ലനേതൃത്വപാടവം വളർത്തിയെടുക്കാനും ഈപദ്ധതിയ്ക്ക് സാധിക്കുന്നുണ്ട്. ഒരുപൗരൻ എന്നനിലയിൽ രാജ്യത്തോട് സ്നേഹമുള്ളവരായാണ് ഓരോ കേഡറ്റും ഈപദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിപുറത്തിറങ്ങുന്നത്.ഒരുനല്ലനാളയെ സ്വപ്നം കണ്ടുകൊണ്ട് കേരളഗവൺമെന്റും ആഭ്യന്തരവകുപ്പും ചേർന്ന്  നടപ്പിൽവരുത്തിയ  എസ്.പി.സിപദ്ധതി കുട്ടികൾക്ക് ഏറെ പ്രയോ ജനം ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.സ്കൂളിലെ എസ്.പി.സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സി.പി.ഒ ആയ ശ്രീമതി ജൂലിയാമ്മ മാത്യുവും ,എ.സി.പി.ഒ ആയ  ശ്രീമതി എലിസബത്ത് പോളും ചേർന്നാണ്. ശ്രീമതി എലിസബത്ത് പോൾ നു പകരം ശ്രീമതി റോസ് മേരി ബേബിച്ചൻ യൂണിറ്റിന്റെ എ.സി.പി.ഒ ആയി. SPC യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലോത്സവത്തിൽ ഉപകരണ സംഗീത വിഭാഗത്തിൽ അഭിജിത് പി ർ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. SPC യുടെ പാസിംഗ് ഔട്ട് പരേഡ് 2022 മാർച്ച് 4 നു നടത്തി. തേവര പോലീസ് സ്റ്റേഷൻ SHO ശ്രീ ഫൈസൽ സാർ മുഖ്യ സന്ദേശം നൽകുകയും പരേഡ് പരിശോധിക്കുകയും ചെയ്തു.  

<u>സ്വയ രക്ഷ ( പെൺകുട്ടികൾക്ക് )</u>  
== <u>സ്വയ രക്ഷ ( പെൺകുട്ടികൾക്ക് )</u> ==
 
പെൺകുട്ടികൾക്കെതിരെ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ട ത്തിൽ

വരി 395: വരി 387:
സ്ഥർ സ്കൂളിലേയ്ക്ക് Self defence നെകുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതരാറുണ്ട്.

<u>നേർവഴി -</u>
== <u>നേർവഴി -</u> ==
 
എസ് പി സി യുടെ നേതൃത്വത്തിൽ നേർവഴി എന്ന ബോധവത്കരണ ക്ലാസ് C I

വരി 403: വരി 394:
[[പ്രമാണം:Students police cadet.jpeg|thumb|center|ചരിത്രത്തെ പുനർനിർമ്മിക്കുക]]

== ലിറ്റിൽ കൈറ്റ്സ്==
== ലിറ്റിൽ കൈറ്റ്സ് ==
ലിറ്റിൽ കൈറ്റ്സ് 28/02/2018-ൽ സ്കൂളിൽ ആരംഭിക്കാൻ അംഗീകാരം കിട്ടി. സർക്കാർ തീരുമാനങ്ങളനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും .അതിൽ 60%മുകളിൽ മാർക്ക് കരസ്ഥമാക്കിയ 40 വിദ്യാർത്ഥികളെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.തുടർന്ന്  2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് ഉദ്ഘാടനവും അതിനുശേഷം ഏകദിനശില്പശാലയും നടന്നു.40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു. 2019 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങൾ ഉണ്ടായി. ക്ലാസ്സുകൾ ഭംഗിയായി നടന്നു വരുന്നു. സ്കൂൾ കലോൽസവം സബ് ജില്ലാ documentation നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. 2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 25 അംഗങ്ങൾ ഉണ്ട്. 2020 - 2023  ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിൽ 32 അംഗങ്ങൾ ഉണ്ട്. നവംബർ 27 നു നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് 32 കുട്ടികളെ തിരഞ്ഞെടുത്തത്. 2019 - 2022 ബാച്ചിന്റെ ക്ലാസുകൾ 2021  ഡിസംബർ 27 നു ആരംഭിച്ചു. 2022 ജനുവരി മാസത്തിൽ 2020 - 2023 ബാച്ചിന്റെ ക്ലാസ്സുകളും ആരംഭിച്ചു. 2022 ജനുവരി 19 നു 2020 - 2023 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. 2021 -2024 വർഷത്തെ little കൈറ്റ്സ് അംഗങ്ങൾ ആകാൻ താത്പര്യമുള്ള കുട്ടികളിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചു. ഇത്തവണ 48 കുട്ടികൾ ചേരാൻ അപേക്ഷ നൽകി.'''വിവരസാങ്കേതിക രംഗത്ത് എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയ മായി മാറാൻ എസ് എച്ച് ഹൈസ്കൂളിന് സാധിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ'''   

വരി 412: വരി 403:
'''കമ്പ്യൂട്ടർ തകരാറുകൾ കുട്ടികൾക്ക് സ്വയം പരിഹരിക്കുന്നതിനീവശ്യമായ ഒരു വർക്ക്ഷോപ്പ് സംഘടിപ്പിച്ചത് വളരെ യേറെ ഉപകാരപ്രദമായി.'''

'''<u>സ്മാർട്ട് ഫോൺ – അമ്മമാർക്കുള്ളക്ലാസ്</u>'''
== '''<u>സ്മാർട്ട് ഫോൺ – അമ്മമാർക്കുള്ളക്ലാസ്</u>''' ==
 
'''അമ്മമാർക്ക് സ്മാർട്ട് ഫോൺ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും.വാട്സ് ആപ്,മൊബൈൽ ആപ്പുകൾ,ഇ മെയിൽ ,ഫേയ്സ് ബുക്ക് എന്നിവ എങ്ങനെ നല്ല രീതിയിൽ കൈകാര്യം ചെയ്യാമെന്നും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്ലാസ് നല്കി.'''

'''ഐ ടി വർക്ക് ഷോപ്പ് ക്ലാസ് (പ്ലസ് ടൂ വിദ്യാർത്ഥി)'''

'''<u>സ്മാർട്ട് ക്ലാസ് റൂം.</u>'''
== '''<u>സ്മാർട്ട് ക്ലാസ് റൂം.</u>''' ==
 
'''കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തുന്നു. etc.................'''

== '''കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തുന്നു. etc.................''' ==
'''സ്വന്തമായി കമ്പ്യൂട്ടറുകൾ നന്നാക്കുവാൻ പരിശീലനം.ലിറ്റിൽ കൈറ്റ്സ് പ്രവർത്ത നങ്ങൾ-ക്ലാസ് <u>-അമ്മ അറിയാൻ.</u>'''

വരി 431: വരി 420:
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്എംബ്ലം.png|thumb|ലിറ്റിൽകൈറ്റ്സ് എംബ്ലം]]

== ഐ.ടി.ക്ലബ്==
== ഐ.ടി.ക്ലബ് ==
മികച്ചനിലവാരം പുലർത്തുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്.ഈവർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും ഫസ്റ്റ്

എ ഗ്രേഡ് നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മൾട്ടിമീഡിയ പ്രസന്റേഷന് റവന്യുജില്ലയിൽ സെക്കന്റ് എഗ്രേഡ് മുഹമ്മദ് ഇർഫാൻകരസ്ഥമാക്കി.

ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു. IT Club ന്റെ നേതൃത്വത്തിൽ IT പ്രാക്ടിക്കൽ ക്ലാസുകൾ കുട്ടികൾക്ക് ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ IT പ്രാക്ടിക്കൽ ക്ലാസുകൾ കുറച്ചു നാളുകൾ ആയി കാര്യക്ഷമമായി നടത്താൽ സാധിക്കാത്ത അവസ്ഥ ആയിരുന്നു. SSLC IT മോഡൽ 2022 പരീക്ഷ മാർച്ച് 10 , 11 തീയതികളിൽ നടത്തി.

'''<u>ഐ ടി മേള മികവുകൾ</u>'''
== '''<u>ഐ ടി മേള മികവുകൾ</u>''' ==
 
'''ആനിമേഷൻ ,വെബ് പേ‍ജ് ഡിസൈനിംഗ്,ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്,പ്രസന്റേഷൻ കുട്ടികൾ ചെയ്യുന്നത് ഷൂട്ട് ചെയ്യുന്നു.'''

വരി 465: വരി 453:
</gallery>
</gallery>

==കലാപ്രതിഭകൾ==
== കലാപ്രതിഭകൾ ==
എല്ലാവർഷവും സേക്രഡ് ഹാർട്ടിന്റെ സ്വന്തമായ ചെണ്ടമേളം ഈവർഷവും സംസ്ഥാനത്ത് എ ഗ്രേഡിന് അർഹമായി.ഈവർഷം പ്രത്യേകമായി മോണോആക്ടിനു സാമുവൽ ലിജു സംസ്ഥാനത്ത് എഗ്രേഡ് കരസ്ഥമാക്കി.

വട്ടപ്പാട്ടിനും എഗ്രഡ് നേടുകയുണ്ടായി.
വട്ടപ്പാട്ടിനും എഗ്രഡ് നേടുകയുണ്ടായി.
വരി 487: വരി 475:
'''ക്കുന്നു.'''
'''ക്കുന്നു.'''

== വിദ്യാഭ്യാസസ്ഥാപനങ്ങൾ==
== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
സി.എം.ഐ മാനേജ് മെന്റിന്റെ  കീഴിൽ പ്രവർത്തിക്കുന്ന എൽ.കെ.ജി മുതൽ പി.ജി വരെയുള്ള എയിഡഡ് ,സ്കൂൾ,സി.ബി.സി സ്കൂൾ, കോളേജ് ഇതെല്ലാം തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ സമുച്ചയമായി നിലകൊള്ളുന്നു.വിദ്യയുടെ നിറവും കലയുടെ കേദാരവുമായി വിളങ്ങുന്ന ഈവിദ്യാലയങ്ങളുടെ മധ്യേ ഐശ്വര നിറവായി തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ

നിലകൊള്ളുന്നു.എല്ലാവർഷവും ചെണ്ടമേളത്തിന്  സ്റ്റേറ്റിൽ ഫസ്റ്റ് എഗ്രേഡ് ,അല്ലെങ്കിൽ സെക്കന്റ് എഗ്രേഡ് കരസ്ഥമാക്കിവരുന്നു.ഈവർഷം സ്റ്റേറ്റിൽ മോണോആക്ടിനും ,ചെണ്ടമേ

ളത്തിനും വഞ്ചിപ്പാട്ടിനും ,വട്ടപ്പാട്ടിനും സ്റ്റേറ്റിൽ എഗ്രേഡ് നേടുകയുണ്ടായി.

== ആരാധനാലയങ്ങൾ==
== ആരാധനാലയങ്ങൾ ==
സർവ്വമതത്തിന്റെയും ആരാധനാലയങ്ങളുടെ സമുച്ചയമാണ് തേവര.അതുകൊണ്ട് തന്നെ കുട്ടികൾക്ക് അവരവരുടെ ആരാധനാലയങ്ങളിൽപോകുവാനും പ്രാർത്ഥിക്കുവാനും സാധിക്കുന്നു.

എല്ലാവർഷവും ഈസ്കൂളിൽ എല്ലാകുട്ടികൾക്കുമായി നേത‍ത്വപരിശീലനം,spiritual motivation class-കൾ നടത്തികുട്ടികളെ ധാർമ്മികമൂല്യവും സത്യസന്ധരുമായി വാർത്തെടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.തിരുഹൃദയം അനുഗ്രഹത്തിന്റെ നിറവായി നമ്മുടെ സ്കൂളിനോട് ചേർന്നുകിടക്കുന്നു.ജാതിയോമതമോനോക്കാതെ സ്കൂളിലെത്തുന്ന എല്ലാകുട്ടികളും തിരു

വരി 518: വരി 506:
'''വിദഗ് ദ്ധരായ വ്യക്തികൾ ,മാതാ പിതാക്കൾക്കും ബോധവത്ക്കരണക്ലാസുകൾ നടത്തുന്നു.'''

==എൻലൈറ്റ്മെന്റ് പ്രോഗ്രാം.==
== എൻലൈറ്റ്മെന്റ് പ്രോഗ്രാം. ==
 
'''പിയർ ഗ്രൂപ്പ് - ടീച്ചിംഗ്'''
'''പിയർ ഗ്രൂപ്പ് - ടീച്ചിംഗ്'''

'''പഠനത്തിൽ പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമായകൂട്ടുകാർക്ക് കുട്ടികൾ മുൻകൈയെടുത്ത് ആവശ്യമായ സഹായങ്ങൾ നല്കിവരുന്നു.'''

==കനിവ് -പാഥേയം==
== കനിവ് -പാഥേയം ==
 
'''കുട്ടികളിൽ വളർത്തിയെടുക്കേണ്ട ഏറ്റവും വലിയ ഗുണമാണ് കാരുണ്യം. സമൂഹത്തിൽ ഒരുനേരത്തെ ഭക്ഷണത്തിനായി അലയുന്ന ഒട്ടേറെ മുഖങ്ങൾ നമുക്ക്ചുറ്റുമുണ്ട്.കാരുണ്യത്തിന്റെ മഹത്വം ഉൾക്കൊണ്ട് കനിവ് എന്ന പദ്ധതിയുടെ ഭാഗമായിപാഥേയം എന്ന പ്രവർത്തനം നടത്തുന്നു.വീടുകളിൽ നിന്ന് കുട്ടികൾ ഭക്ഷപൊതികൾകൊണ്ടുവന്ന് തെരുവിൽ അലയുന്നവർക്കായി കൊടുക്കുന്നു. സഹജീവികളോടുള്ള കനിവ് ഈ കാരുണ്യ പ്രവത്തനത്തിലൂടെ ഞങ്ങൾ സ്വായത്തമാക്കുന്നു.(സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ക്രിയാത്മക മുന്നേറ്റം എന്ന രീതിയിൽ ഈവർഷം സ്കൂളിൽ നടത്തുന്ന പ്രത്യേകപരിപാടിയാണ്. ലഹരി വിരുദ്ധപ്രവർത്തനങ്ങൾ , മൂന്നുദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം, മൂല്യാ ധിഷ്ഠിത ബോധവത്ക്കരണത്തിനായി എല്ലാ കുട്ടികൾക്കും പ്രത്യേകപുസ്തകങ്ങൾ പി ടി എ മുഖേന നല്കി. ഈപുസ്തകത്തെ അടിസ്ഥാനമാക്കി ആഴ്ചയിൽ അരമണിക്കൂർ അധ്യാപകർ പ്രത്യേകക്ലാസുകൾനല്കുന്നു.കൂടാതെ മാസത്തിലൊരിക്കൽ വിദഗ്‍ദ്ധ രായവ്യക്തികളുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. വർഷാവസാനം മൂല്യനിർണയം'''

വരി 534: വരി 520:
'''ഞങ്ങളുടെ വിദ്യാലയത്തിൽ ഹൈസ്‍കൂൾ വിഭാഗം 12 ക്ലാസ് മുറികൾക്ക് 12 നോട്ടീസ് ബോർഡുകളുണ്ട്. കുട്ടികളായ ഞങ്ങൾ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങളെ നേരിടാൻ പര്യാപ്തമാക്കുന്ന ജീവിതനൈപുണികളും,മൂല്യങ്ങളും ബുള്ളറ്റിൻ ബോർഡ് പ്രവർത്തനത്തിലൂടെ ഞങ്ങൾ നേടുന്നു. കുട്ടികളായ ഞങ്ങളുടെ വിവിധങ്ങളായ കഴിവുകൾപ്രകടിപ്പിക്കുന്നതിന് ഇത് ഏറെ സഹായകരമാണ്. ഓരോദിവസത്തെയും പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തൽ നടത്തി ഗ്രൂപ്പിന് പോയിന്റ്സ് നല്കി അസംബ്ലി യിൽ ആ ഗ്രൂപ്പിന് ട്രോഫികൾ നല്കി വരുന്നു.'''

== ബെനഫിഷ്യൽ കോച്ചിംഗ്==
== ബെനഫിഷ്യൽ കോച്ചിംഗ് ==
 
'''2022-’23 വർഷത്തെ ഞങ്ങളുടെ പ്രത്യേക പ്രവർത്തനമാണ് ബെനഫിഷ്യൽ'''

വരി 542: വരി 527:
'''നത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കാണിത് നടത്തുന്നത്. എസ് എച്ച് കോളേജിലെ യുവജനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പദ്ധതി ഏറെ ഗുണകരമാണ്.'''

== അക്ഷരത്തണൽ==
== അക്ഷരത്തണൽ ==
 
'''പ്രകതിയോടിണങ്ങി പഠനം നടത്തുന്നതിനം കുട്ടികൾക്ക് വിശ്രമത്തിനും അറിവു വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാലയമുറ്റത്ത് അക്ഷരത്തണൽ ഒരുക്കിയിരിക്കുന്നു.(അറിയാതെ തന്നെ അറിവുനേടാൻ ഒരു വഴി.ഈ അക്ഷരത്തണലിൽ കൂട്ടു കാരു മൊത്ത് ചെലവഴിക്കുമ്പോൾ പരസ്പര പങ്കുവയ്പിലൂടെ പലഅറിവുകളും നമ്മൾനേടുന്നു.)'''

== ഗ്യാലറി==
== ഗ്യാലറി ==
<gallery>
<gallery>
പ്രമാണം:STATE KALOLSAVAM MONO ACT A GRADE.jpg|സാമൂവൽ  ലിജു  Standard X മോണോ ആക്ട് സ്റ്റേറ്റ് കലോത്സവം എ ഗ്രേഡ്

1,430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2824279" എന്ന താളിൽനിന്ന് ശേഖരിച്ചത്