Jump to content
സഹായം

"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
.1988  ൽ .പഠനത്തിൽ  പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ് .
#പഠനത്തിൽ  പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ് .
2.1989 ൽ പി ടി എ യുടെ സഹായത്തോടെ രണ്ടു ഹാളും നിലം കോൺക്രീറ്റ് ചെയ്തു .
#1989 ൽ പി ടി എ യുടെ സഹായത്തോടെ രണ്ടു ഹാളും നിലം കോൺക്രീറ്റ് ചെയ്തു .
3 .1991 ൽ പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ വിദ്യാർഥികൾ എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി    
#1991 ൽ പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ വിദ്യാർഥികൾ എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി സ്കൂളിന് ഒരു പാചകപ്പുര നിർമ്മിച്ചുനൽകി .
      സ്കൂളിന് ഒരു പാചകപ്പുര നിർമ്മിച്ചുനൽകി .
#1992 ൽ പരീക്ഷണാടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ ക്ലാസ്സ്‌തല പ്രതിമാസ അവലോകന യോഗം( C.P.T.A )ആരംഭിച്ചു .
4 .1992 ൽ പരീക്ഷണാടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ ക്ലാസ്സ്‌തല പ്രതിമാസ അവലോകന യോഗം( C.P.T.A )          
#1993 ൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്തോടെ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചു .
    ആരംഭിച്ചു .
#1994 തനതു മൂല്ല്യനിർണ്ണയ പരിപാടിയായ അക്ഷരോത്സവത്തിന് തുടക്കം കുറിച്ചു .
5 .1993 ൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്തോടെ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ  
#1995 ൽ .കുട്ടികളുടെ ആയാസരഹിത പഠനത്തിനായി '''വിജ്ഞാനചെപ്പ്''' തുടങ്ങി .
    പരിഹരിക്കാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചു .
#1998 ൽ ചോറും കറിയും ഉച്ചഭക്ഷണമായി നല്കാൻ തുടങ്ങി .'''ഗ്രാമോത്സവം'''(മൂന്നുവർഷത്തിലൊരിക്കൽ സ്കൂൾ വാർഷികം എന്ന പരിപാടി തുടങ്ങി).
6 .1994 തനതു മൂല്ല്യനിർണ്ണയ പരിപാടിയായ അക്ഷരോത്സവത്തിന് തുടക്കം കുറിച്ചു .
#2000 ത്തിൽ ''മികവ് ''സാമൂഹ്യക്കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്ലാസ്സുകളിൽ കുടിവെള്ളസൗകര്യം ഒന്നാം ക്ലാസ്സിൽ ബേബി ചെയർ എന്നിവ നടപ്പാക്കി .
7 .1995 ൽ .കുട്ടികളുടെ ആയാസരഹിത പഠനത്തിനായി വിജ്ഞാനചെപ്പ് തുടങ്ങി .
#2001 ൽ ''തേൻമൊഴി''സ്കൂൾ പത്രം തുടങ്ങി .കുട്ടികൾക്ക് സൗജന്യകമ്പ്യൂട്ടർ പഠനത്തിന് തുടക്കമായി  
8 .1998 ൽ ചോറും കറിയും ഉച്ചഭക്ഷണമായി നല്കാൻ തുടങ്ങി .''ഗ്രാമോത്സവം''(മൂന്നുവർഷത്തിലൊരിക്കൽ
#2002 ൽ ''അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ'' ആരംഭിച്ചു .സ്കൂൾതല ''സഹവാസക്യാമ്പിന്‌''തുടക്കം കുറിച്ചു .
    സ്കൂൾ വാർഷിക൦ എന്ന പരിപാടി തുടങ്ങി).
#2003 ൽ .നാലാം തരം വിദ്യാർത്ഥികൾക്കായി ''നിറവ് പഠനക്കൂട്ടായ്മ ''തുടങ്ങി .
9 .2000 ത്തിൽ ''മികവ് ''സാമൂഹ്യക്കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്ലാസ്സുകളിൽ  
#2004 ൽ  ഓണം പെരുന്നാൾ കൂട്ടായ്മകൾക്ക് തുടക്കമായി.ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കി (ചോറ്,കറി,ഉപ്പേരി ,പപ്പടം ).
    കു ടിവെള്ളസൗകര്യം ഒന്നാം ക്ലാസ്സിൽ ബേബി ചെയർ എന്നിവ നടപ്പാക്കി .
#2005ൽ  സി പി ടി എ യുടെ നേതൃത്വത്തിൽ വിദ്യാലയ വികസനപദ്ധതിക്ക് തുടക്കം കുറിച്ചു .
10 .2001 ൽ ''തേൻമൊഴി''സ്കൂൾ പത്രം തുടങ്ങി .കുട്ടികൾക്ക് സൗജന്യകമ്പ്യൂട്ടർ പഠനത്തിന് തുടക്കമായി  
#2006 ൽ തണൽമരങ്ങൾക്കുതറകെട്ടി  വായനമൂലക്കുതുടക്കമായി .
11 .2002 ൽ ''അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ'' ആരംഭിച്ചു .സ്കൂൾതല ''സഹവാസക്യാമ്പിന്‌''തുടക്കം കുറിച്ചു .
#2007 ൽക്രിസ്തുമസ് ആഘോഷങ്ങൾക്കും കൂട്ടായ്മക്കും തുടക്കം കുറിച്ചു .
12 .2003 ൽ .നാലാം തരം വിദ്യാർത്ഥികൾക്കായി ''നിറവ് പഠനക്കൂട്ടായ്മ ''തുടങ്ങി .
#2008 ൽ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനായി ''ശ്രദ്ധാപ്രഭാതം ''ആരംഭിച്ചു .
13 .2004 ൽ  ഓണം പെരുന്നാൾ കൂട്ടായ്മകൾക്ക് തുടക്കമായി.ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കി  
#2009 ൽ ഐ ടി ലാബ് സുസജ്ജമാക്കി .
      (ചോറ്,കറി,ഉപ്പേരി ,പപ്പടം ).
#2010 ൽ സ്കൂൾ മൈക്കും ക്ലാസ്സ് തലത്തിൽ സ്‌പീക്കറുകളും .
14 .2005ൽ  സി പി ടി എ യുടെ നേതൃത്വത്തിൽ വിദ്യാലയ വികസനപദ്ധതിക്ക് തുടക്കം കുറിച്ചു .
#2011 ൽ പ്രി പ്രൈമറി ആരംഭിച്ചു .
15 .2006 ൽ തണൽമരങ്ങൾക്കുതറകെട്ടി  വായനമൂലക്കുതുടക്കമായി .
#2012 ൽ ഭംഗിയുള്ള സ്കൂൾ പൂന്തോട്ടം .
16 .2007 ൽക്രിസ്തുമസ് ആഘോഷങ്ങൾക്കും കൂട്ടായ്മക്കും തുടക്കം കുറിച്ചു .
#2013 ൽ '''സ്കൂൾ തപാൽ''' ആരംഭിച്ചു .'''പിറന്നാളിനൊരുച്ചെടി'''പദ്ധതി തുടങ്ങി .
17 .2008 ൽ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനായി ''ശ്രദ്ധാപ്രഭാതം ''ആരംഭിച്ചു .
#2014 ൽ വാർത്തകൾ പറയനും അറിയാനുമായി '''സ്കൂൾ റേഡിയോ'''തുടങ്ങി .
18 .2009 ൽ ഐ ടി ലാബ് സുസജ്ജമാക്കി .
#2015ൽ  വിഷരഹിത പച്ചക്കറിക്കായി കൃഷിഭവന്റെ സഹായത്തോടെ <u>'''ജൈവഹരിതം '''</u>പദ്ധതി തുടങ്ങി .
19 .2010 ൽ സ്കൂൾ മൈക്കും ക്ലാസ്സ് തലത്തിൽ സ്‌പീക്കറുകളും .
#2016 ൽ  അമ്മവായനക്ക് തുടക്കം കുറിച്ചു  
20 .2011 ൽ പ്രി പ്രൈമറി ആരംഭിച്ചു .
21 .2012 ൽ ഭംഗിയുള്ള സ്കൂൾ പൂന്തോട്ടം .
22 .2013 ൽ ''സ്കൂൾ തപാൽ'' ആരംഭിച്ചു .''പിറന്നാളിനൊരുച്ചെടി''പദ്ധതി തുടങ്ങി .
23 .2014 ൽ വാർത്തകൾ പറയനും അറിയാനുമായി ''സ്കൂൾ റേഡിയോ''തുടങ്ങി .
24 .2015ൽ  വിഷരഹിത പച്ചക്കറിക്കായി കൃഷിഭവന്റെ സഹായത്തോടെ ''ജൈവഹരിതം ''പദ്ധതി തുടങ്ങി .
25 .2016 ൽ  അമ്മമവായനക്ക് തുടക്കം കുറിച്ചു  
        
        
          
          
വരി 118: വരി 112:
                                                           '''ലൈബ്രറി'''
                                                           '''ലൈബ്രറി'''
  3 ,4 ക്ലാസ്സുകളിലെ  കുട്ടികൾക്ക്ആഴ്ച്ചയിൽഒരു പുസ്തകം വീട്ടിൽ കൊണ്ടു പോയി വായിക്കുകയും ,വായനകുറിപ്പുകൾ എഴുതുകയും  ചെയ്യുന്നുണ്ട് .രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ  ബാലരമ ,കളിക്കുടുക്ക ,തത്തമ്മ ,കുരുന്നുകൾ,തളിർ ,തുടങ്ങിയ പ്രസിദ്ധികരണങ്ങൾ  വായിക്കാൻ  കൊടുക്കാറുണ്ട് .ഇപ്പോൾ ലൈബ്രറിയിൽ  1500 ഓളം  പുസ്തകങ്ങൾ ഉണ്ട് .ഈ  വർഷം 100 പുസ്തകങ്ങളോളം സമാഹരിച്ചിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ കുട്ടികൾക്കു  വായിക്കാനായി ഒരു  വായനാ മൂലയും സജ്‌ജകരിച്ചിട്ടുണ്ട് .കൂടാതെ  മൂന്ന് ,നാല്  ക്ലാസ്സുകളിൽ  പത്രവും വരുത്തുന്നുണ്ട് .
  3 ,4 ക്ലാസ്സുകളിലെ  കുട്ടികൾക്ക്ആഴ്ച്ചയിൽഒരു പുസ്തകം വീട്ടിൽ കൊണ്ടു പോയി വായിക്കുകയും ,വായനകുറിപ്പുകൾ എഴുതുകയും  ചെയ്യുന്നുണ്ട് .രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ  ബാലരമ ,കളിക്കുടുക്ക ,തത്തമ്മ ,കുരുന്നുകൾ,തളിർ ,തുടങ്ങിയ പ്രസിദ്ധികരണങ്ങൾ  വായിക്കാൻ  കൊടുക്കാറുണ്ട് .ഇപ്പോൾ ലൈബ്രറിയിൽ  1500 ഓളം  പുസ്തകങ്ങൾ ഉണ്ട് .ഈ  വർഷം 100 പുസ്തകങ്ങളോളം സമാഹരിച്ചിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ കുട്ടികൾക്കു  വായിക്കാനായി ഒരു  വായനാ മൂലയും സജ്‌ജകരിച്ചിട്ടുണ്ട് .കൂടാതെ  മൂന്ന് ,നാല്  ക്ലാസ്സുകളിൽ  പത്രവും വരുത്തുന്നുണ്ട് .
                                                                                               പ്രീത .വി .എൽ .പി .എസ് .എ  
                                                                                               പ്രീത .വി .എൽ .പി .എസ് .എ
                                                                                                                                                                                                                                                                                                     
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
{| class="wikitable"
{| class="wikitable"
6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/282130" എന്ന താളിൽനിന്ന് ശേഖരിച്ചത്