Jump to content
സഹായം

"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17,686 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 79: വരി 79:
#2016 ൽ  അമ്മവായനക്ക് തുടക്കം കുറിച്ചു  
#2016 ൽ  അമ്മവായനക്ക് തുടക്കം കുറിച്ചു  
        
        
       
==നേട്ടങ്ങള്‍==
        കൂടാതെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ്ജില്ലയിലും ജില്ലയിലും തിളക്കമാർന്ന പ്രകടനങ്ങൾ .പഞ്ചായത്തുതല കലോത്സവത്തിൽ തുടർച്ചയായി രണ്ടു വർഷവും ഒന്നാം സ്ഥാനം ,സബ്ജില്ലാ കലോത്സവത്തിൽ നാലുവര്ഷവും തുടർച്ചയായി മൂന്നുസ്ഥാനങ്ങൾക്കുള്ളിൽ നേടുന്നു .മുൻകാല അദ്ധ്യാപകരെ ആദരിക്കൽ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ ,സമൂഹപങ്കാളിത്തത്തോടെ സ്കൂൾ വികസനപ്രവർത്തനങ്ങൾ പഠനയാത്രകൾ ,വിനോദയാത്രകൾ ,ക്ലാസ്സ്തല ഫീൽഡ് ട്രിപ്പുകൾ ,സാമൂഹത്തിനുതകുന്ന സ്കൂൾ ലൈബ്രറി തടങ്ങി നിരവധി പദ്ധതികൾ നമ്മുടെ വിദ്യാലയത്തെ സാമൂഹ്യകേന്ദ്രമാക്കിമാറ്റുന്നു .
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ്ജില്ലയിലും ജില്ലയിലും തിളക്കമാർന്ന പ്രകടനങ്ങൾ .പഞ്ചായത്തുതല കലോത്സവത്തിൽ തുടർച്ചയായി രണ്ടു വർഷവും ഒന്നാം സ്ഥാനം ,സബ്ജില്ലാ കലോത്സവത്തിൽ നാലുവര്‍ഷവും തുടർച്ചയായി മൂന്നുസ്ഥാനങ്ങൾക്കുള്ളിൽ നേടുന്നു .മുൻകാല അദ്ധ്യാപകരെ ആദരിക്കൽ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ ,സമൂഹപങ്കാളിത്തത്തോടെ സ്കൂൾ വികസനപ്രവർത്തനങ്ങൾ പഠനയാത്രകൾ ,വിനോദയാത്രകൾ ,ക്ലാസ്സ്തല ഫീൽഡ് ട്രിപ്പുകൾ ,സാമൂഹത്തിനുതകുന്ന സ്കൂൾ ലൈബ്രറി തടങ്ങി നിരവധി പദ്ധതികൾ നമ്മുടെ വിദ്യാലയത്തെ സാമൂഹ്യകേന്ദ്രമാക്കിമാറ്റുന്നു .
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
                                                '''ശാസ്ത്രക്ലബ്'''
#'''[[ശാസ്ത്രക്ലബ്]]'''
    കുട്ടികളിൽ  ശാസ്ത്രബോധം വളർത്തിയെടുക്കാൻ  ശാസ്ത്രക്ലബ്ബുകൾ മുഖ്യ പങ്കുവഹിക്കുന്നു .പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രലോകത്ത്  നമ്മൾ മുന്നേറുന്നു .ഇക്കൊല്ലവും ശാസ്ത്രമേളയ്ക്ക് ലഘുപരീക്ഷണങ്ങൾക്കും  ചാർട്ടുകൾക്കും  ശേഖരണങ്ങൾക്കും ഞങ്ങൾ പങ്കെടുടുത്തു .
#'''[[സ്കൂൾ ഹെൽത്ത് ക്ലബ്ബ്]]'''  
                           
#'''[[ഗണിതക്ലബ്‌]]'''   
                            ശാസ്ത്രത്തിൽ  കുട്ടികൾക്ക് താൽപര്യമുണ്ടാക്കാനും കൂടുതൽ  അറിവു നേടുന്നതിനും ശാസ്ത്രമൂല വളരെ നല്ലരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ശാസ്ത്രമൂലയിൽ 3 ,4 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും അംഗങ്ങളാണ് . ഭാരവാഹികളായി അതിൽ നിന്നും കുറച്ചു കുട്ടികളെ തിരഞ്ഞെടുത്തിട്ടുണ്ട് .പ്രധാനപ്പെട്ട ശാസ്ത്രദിനങ്ങളിലെല്ലാം ശാസ്ത്രമൂല കൂടാറുണ്ട് .ക്വിസ്സ് മത്സരങ്ങൾ നടത്താറുണ്ട് .വിജയികൾക്ക് സമ്മാനം കൊടുക്കാറുണ്ട് .ഈ വിദ്യാലയത്തിലെ അധ്യാപകരെ കൂടാതെ പുറത്തുനിന്നുള്ള അധ്യാപകരെയും ക്ലാസ്സെടുക്കാൻ വിളിക്കാറുണ്ട് .സ്കൂൾതല വിജ്ഞാനോത്സവം നടത്തി വിജയികളായവരെ മേഖലാതലത്തിൽ പങ്കെടുപ്പിക്കാറുണ്ട് .വിജയികളെ ശാസ്ത്ര മൂലയിൽ അഭിനന്ദിക്കാറുണ്ട് .കുട്ടികളിൽ  ശാസ്ത്ര ബോധമുണ്ടാക്കുന്നതിനും ശാസ്ത്രവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും ശാസ്ത്രമൂലയിലൂടെ കഴിയുന്നു .ശാസ്ത്രമൂലയുടെ കൺവീനർ എന്ന നിലയിൽ സഹപ്രവർത്തകരുടെയും പ്രധാന അധ്യാപകന്റെയും സഹായത്തോടെ നേരെ നടത്തി കൊണ്ടു പോകുവാൻ എനിക്കു സാധിക്കുന്നു .
#'''[[അറബിക് ക്ലബ്]]'''
                                                        ജ്യോതി .പി എൽ .പി .എസ് .എ                                                                                                                   
#'''[[എസ് .ആർ .ജി]]'''  
                                      '''സ്കൂൾ ഹെൽത്ത് ക്ലബ്ബ്'''  
#'''[[ഐ .റ്റി അറ്റ്  എൽ.പി .സ്കൂൾ]]'''  
                            ആരോഗ്യമുള്ള ഒരു സമൂഹത്തിലെ  ആരോഗ്യമുള്ള പ്രവർത്തനങ്ങൾ ഉണ്ടാവുകയുള്ളു എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് സ്കൂൾ ഹെൽത്ത് ക്ലബ്ബ് തുടങ്ങിയത് .സ്കൂൾ ഹെൽത്ത്  ക്ളബ്ബിന്റെ പ്രവർത്തനങ്ങൾക്കായി 15 അംഗങ്ങളുള്ള ഒരു ഗ്രൂപ്പിനെ തിരഞ്ഞടുത്തു .സ്കൂൾ ഹെൽത്ത് ഇൻസ്‌പെക്ടർ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടത് .ആരോഗ്യ വകുപ്പിൻറെ സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്താൻ സാധിച്ചു .മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനായി പോസ്റ്റർ പ്രാചരണവും ബോധവൽക്കരണക്ലാസ്സും നടത്തിയതും കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ വിശകലനം ചെയ്ത് രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസും ഇതിൽ എടുത്തുപറയാവുന്നവയാണ് .ശുചിത്വശീലങ്ങൾ പ്രചരിപ്പിക്കാനായി പോസ്റ്റർ പ്രാചരണവും പ്ലാസ്റ്റിക് ഒഴിവാക്കാനായി ബോധവൽക്കരണപ്രവർത്തനങ്ങളും കമ്പോസ്റ്റു കുഴിയുടെ നിർമ്മാണവും ആരോഗ്യ ക്ലാസ്സുകളും സ്കൂൾ ഹെൽത്ത് ക്ലബ്ബിനെ മികവുറ്റതാക്കുന്നു .
#'''[[പ്രവൃത്തിപരിചയക്ലബ്‌]]'''     
                                                                                                                                                                                                                                                   
#'''[[ലൈബ്രറി]]'''
                                                                                മനോജ് എം ,എൽ. പി.എസ് .എ                                                       
   
                                                  '''ഗണിതക്ലബ്‌'''   
ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ഗണിതശാസ്ത്രം ഒരിക്കലും നിത്യജീവിതത്തിൽ നിന്ന് ഒഴിച്ചു നിർത്താൻ കഴിയാത്തതും എന്നാൽ മിക്ക കുട്ടികൾക്കും ഇതിനെ കയ്യെത്താത്ത ,കണ്ണെത്താത്ത ഒന്നായി പരിഗണിച്ചു മാറ്റിനിർത്തപ്പെട്ടതുമാണ് .കുഞ്ഞുപ്രായത്തിൽ തന്നെ അഥവാ എൽ.പി .വിഭാഗത്തിൽ  നിന്നുതന്നെ ഈ ചിന്ത കുട്ടികളിൽ നിന്നു മാറ്റി ഗണിതത്തെ കൂടുതൽ സ്നേഹിക്കാനും ഈ ശാസ്ത്രസാഗരത്തിന്റെ കുഞ്ഞലകളെ  പയ്യെ തഴുകാനും നാം  അവരെ പ്രാപ്തരാക്കേണ്ടതുണ്ട് .ഈ ലക്ഷ്യം സ്വായത്തമാക്കാനുള്ള ഒരു മാർഗ്ഗമായി ഗണിത ക്ലബ്ബിനെ പരിഗണിക്കാം .
                                              2008 മുതൽ ഞാനീ ക്ലബ്ബിന്റെ കൺവീനറായി തുടരുന്നു .വർഷങ്ങളായി തുടരുന്നു.ഈ യാത്രയിൽ ക്ലബ്ബിന്റെ സഹായത്തോടെ സ്കൂൾ നേടിയ വിജയം വളരെ വലുതാണ് .ഗണിതശാസ്ത്രമേളയിൽ ഗണിത ശാസ്ത്ര സബ്ജില്ലാ ,ജില്ലാതലങ്ങളിൽ മികച്ച വിജയം .സബ്ജില്ലാതലത്തിൽ സ്ഥിരമായി ഒന്നോ രണ്ടോ സ്ഥാനം  ഈ വിദ്യാർത്ഥികളുടെ കരങ്ങളിൽ  എന്നും  ഭദ്രമാണ് .ഈ വർഷത്തെ കൂടി ഗണിത ശാസ്ത്ര മേളയിലെ സ്കൂളിന്റെ  ഒന്നാംസ്ഥാനം  ക്ലബ്ബിനും അതിന്റെ ഭാരവാഹികൾക്കും ഒന്നുകൂടി ആത്മവിശ്വാസം പകർന്നുതന്നു .ഗണിതക്വിസ് ,ഗണിതജാലകം, എന്റെ ഗണിതാലോകം ......എന്നിവ  തുടങ്ങി നിരവധി പ്രവർത്തനങ്ങൾ  നടത്തുന്ന ഈ  ക്ലബ്ബിന്റെ  ഈ  പ്രവിശ്യത്തെ ഉദ്ഘാടനം ഈ  സ്കൂളിന്റെ ഹെഡ്മാസ്റ്റർ തന്നെയാണ് നടത്തിയത് .ഇനിയും താണ്ടുവാൻ കാത മേറെയുണ്ടെന്ന തിരിച്ചറിവോടെ ഗണിതക്ലബ്‌  അതിന്റെ പ്രവർത്തനം  തുടർന്നുകൊണ്ടേയിരിക്കുന്നു.........   
                                                                        സ്മിത .എൻ .പി  എൽ .പി .എസ് .എ
                                                '''അറബിക് ക്ലബ്'''
    അറബിക് ക്ലബ് എല്ലാ വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം  ചെയ്ത് ഭാരവാഹികളെ  തിരഞ്ഞെടുക്കുകയും എല്ലാവർഷവും  സ്കൂൾതല അലിഫ് ക്വിസ് പ്രോഗ്രാം  നടത്തി സബ്ജില്ലാതലത്തിൽ  കുട്ടികളെ  പങ്കെടുപ്പിക്കാറുണ്ട് .പഞ്ചായത്ത്  കലാമേളയിലും ,സബ്ജില്ലാ മേളയിലും കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച സ്ഥാനങ്ങൾ  നേടാൻ  സാധിച്ചിട്ടുണ്ട് .എല്ലാ വെള്ളിയാഴ്ച്ചയും അറബിക് പ്രാർത്ഥനയാണ് ആലപിക്കാറുള്ളത് .അറബിക് ഡേയുടെ ഭാഗമായി  പ്രത്യേക പ്രവർത്തനങ്ങളും നടത്തിവരുന്നു.
                                                            ഷാഹിദ .ടി .പി . എൽ .പി . എസ് .എ .അറബിക്
                                              '''എസ് .ആർ .ജി'''  
  വളരെ ഫലപ്രദമായ എസ് .ആർ .ജികളാണിവിടെ എല്ലാ വെള്ളിയാഴ്ച്ചകളിലും  കൂടാറുള്ളത് .ഈ  വർഷം ഏകദേശം 28 എസ് .ആർ .ജികൾ കൂടി .ക്ലാസ്തല വിലയിരുത്തലോടുകൂടിയഎസ് .ആർ .ജിയിൽ  പാഠ്യഇതര വിഷയങ്ങൾക്കപ്പുറത്തേക്കുള്ള  സ്കൂളുമായി ബന്ധപ്പെട്ട എല്ലാം ചർച്ച  ചെയ്യാറുണ്ട് .ഓരോ അധ്യാപകരും വളരെ സജീവമായി  പങ്കാളിത്തം വഹിക്കുന്ന  ഇവിടത്തെ    എസ് .ആർ .ജി പരസ്പരം വിലയിരുത്താനുള്ള  വേദി കൂടിയാണ് .ഈ  സ്കൂളിൻറെ  എല്ലാ നല്ല  പ്രവർത്തനങ്ങളും  ഇവിടത്തെ എസ് .ആർ .ജിയുടെ  ബാക്കി പാത്രങ്ങളാണ് .
                                                സ്മിത.എൻ.പി .എൽ .പി . എസ് .എ 
 
                                          '''ഐ .റ്റി അറ്റ്  എൽ.പി .സ്കൂൾ'''  
 
പല വികസനകാര്യത്തിലും മാതൃകയാകാറുള്ള  ഈ വിദ്യാലയത്തിൽ 2001ൽ ഐ .റ്റി.മേഖലയിൽ ഒരു പുതു സംരംഭത്തിനു  തുടക്കം  കുറിച്ചു .ലോകം വിവര സാങ്കേതിക വിദ്യയിൽ വൻകുതിച്ചുചാട്ടം  നടത്തുന്ന  ഈ  കാലഘട്ടത്തിൽ  അതിൻറെ ബാലപാഠമെങ്കിലും  കുട്ടികളിൽ  എത്തിക്കുക  എന്ന  ലക്ഷ്യത്തോടുകൂടിയാണ്ഐ .റ്റി അറ്റ്  പദ്ധതി  നമ്മുടെ സ്കൂളിൽ  ആരംഭിച്ചത് .സി .ഡി .പ്ലെയർ,കേബിൾ കണക്ഷൻ ,കമ്പ്യൂട്ടർലാബ് ,എല്ലാ ക്ലാസ്സുകളിലും ടി .വി .എന്നിവയാണ്  ഈ വിദ്യാലയത്തിൽ  തയ്യാറാക്കിയിരിക്കുന്നത് .ഒഴിവു സമയങ്ങളിൽ  വാർത്തകളും  പഠന പ്രവർത്തനങ്ങൾക്ക്  സഹായകരമാകുന്ന പരിപാടികളും  കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നു മൂന്ന് ,നാല്  ക്ലാസ്സിലെ  കുട്ടികളെ പ്രത്യേക  ഗ്രൂപ്പുകളായി തിരിച്ചു കമ്പ്യൂട്ടർ  പഠനം  നടത്തുന്നു.
                                                                      സനൂജ് .എൻ.പി .എൽ.പി .എസ്‌ .എ
                                              '''പ്രവൃത്തിപരിചയക്ലബ്‌'''     
കുട്ടികളുടെ  സർഗ്ഗാത് മക  കഴിവുകൾ  പരിപോഷിപ്പിക്കുന്നതിന്റെ  ഭാഗമായി നമ്മുടെ  വിദ്യാലയത്തിൽ  പ്രവൃത്തിപരിചയക്ലബ്‌ പ്രവർത്തിക്കുന്നു .ഉപജില്ലാ തല  പ്രവൃത്തിപരിചയമേളയിലും ജില്ലാതലമേളയിലും  കുട്ടികളെ പങ്കെടുപ്പിക്കുകയും ,സമ്മാനങ്ങൾ നേടാറുമുണ്ട് .ഉപജില്ലാതലത്തിൽ  മിക്ക വർഷങ്ങളിലും ഒന്നാം സ്ഥാനമോ ,രണ്ടാം സ്ഥാനമോ നമുക്കാണ് ലഭിക്കാറുണ്ട് .പ്രവൃത്തി പരിചയ ക്ലബ്ബിന്റെ  നേതൃത്വത്തിൽ കുട്ടികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട് .ചന്ദനത്തിരിനിർമ്മാണം ,പ്ലാസ്റ്റിക് ബാഗ്  നിർമ്മാണം എന്നിവയും ക്യാമ്പിന്റെ  ഭാഗമായി  നടക്കാറുണ്ട് .
                                                            അബ്‌ദുൾ സമദ് .എം .ടി . എൽ .പി .എസ് .എ                                                                                     
                                                          '''ലൈബ്രറി'''
  3 ,4 ക്ലാസ്സുകളിലെ  കുട്ടികൾക്ക്ആഴ്ച്ചയിൽഒരു പുസ്തകം വീട്ടിൽ കൊണ്ടു പോയി വായിക്കുകയും ,വായനകുറിപ്പുകൾ എഴുതുകയും  ചെയ്യുന്നുണ്ട് .രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ  ബാലരമ ,കളിക്കുടുക്ക ,തത്തമ്മ ,കുരുന്നുകൾ,തളിർ ,തുടങ്ങിയ പ്രസിദ്ധികരണങ്ങൾ  വായിക്കാൻ  കൊടുക്കാറുണ്ട് .ഇപ്പോൾ ലൈബ്രറിയിൽ  1500 ഓളം  പുസ്തകങ്ങൾ ഉണ്ട് .ഈ  വർഷം 100 പുസ്തകങ്ങളോളം സമാഹരിച്ചിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ കുട്ടികൾക്കു  വായിക്കാനായി ഒരു  വായനാ മൂലയും സജ്‌ജകരിച്ചിട്ടുണ്ട് .കൂടാതെ  മൂന്ന് ,നാല്  ക്ലാസ്സുകളിൽ  പത്രവും വരുത്തുന്നുണ്ട് .
                                                                                              പ്രീത .വി .എൽ .പി .എസ് .എ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
6,469

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/282266" എന്ന താളിൽനിന്ന് ശേഖരിച്ചത്