Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=35061
|ബാച്ച്=2025-28
|യൂണിറ്റ് നമ്പർ=LK/2018/35061
|അംഗങ്ങളുടെ എണ്ണം=30
|റവന്യൂ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|ഉപജില്ല=അമ്പലപ്പുഴ
|ലീഡർ=അതുൽ ഘോഷ് എ
|ഡെപ്യൂട്ടി ലീഡർ=അനുശ്രീ ജെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശാന്തി എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ധന്യ എം
|ചിത്രം=          35061-LK-2025-28.jpg
|size=250px
}}
==പ്രവർത്തനങ്ങൾ==
== '''''ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ 2025-28''''' ==
== '''''ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ 2025-28''''' ==
2025 -28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 25ന് നടന്നു . ഗവൺമെൻറ് എച്ച്എസ്എസ് വലിയഴീക്കലിൽ നിന്നും 53 കുട്ടികൾ പരീക്ഷ എഴുതി. മറ്റു രണ്ടു ബാച്ചിലെ  കുട്ടികളുടെ സേവനങ്ങൾ അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് നൽകിയിരുന്നു. അപേക്ഷാഫോം വാങ്ങിക്കുന്നതിനും പരീക്ഷയെക്കുറിച്ചും പാഠഭാഗങ്ങളെ കുറിച്ചും കുട്ടികൾക്ക് ധാരണ ഉളവാക്കുന്നതിനും ഇവർ പ്രധാന പങ്കു വഹിച്ചു. മോഡൽ എക്സാം നടത്തി ,പരീക്ഷാ ദിവസം കുട്ടികളെ തയ്യാറാക്കി ലാബിൽ വേണ്ട ക്രമീകരണങ്ങൾ നടത്തുന്നതിനും ഇവരുടെ സഹായങ്ങൾ ഉണ്ടായിരുന്നു.

[[പ്രമാണം:35061-LK-apttest-2025-28-2.jpg|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ]]
[[പ്രമാണം:35061-LK-apttest-2025-28-2.jpg|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ]]
[[പ്രമാണം:35061-LK-apttest-2025-28-1.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ]]
[[പ്രമാണം:35061-LK-apttest-2025-28-1.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ]]

== '''''അംഗങ്ങൾ''''' ==
== '''''അംഗങ്ങൾ''''' ==
വരി 65: വരി 96:
|Arjun B
|Arjun B
|6456
|6456
|8A
|8B
|-
|-
|12
|12
വരി 162: വരി 193:
|8A
|8A
|}
|}
== '''''പ്രിലിമിനറി ക്യാമ്പ് 2025''''' ==
<small>'''2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ  പ്രിലിമിനറി ക്യാമ്പ് ഗവൺമെൻറ് എച്ച് എസ് എസ് വലിയഴീക്കൽ സ്കൂളിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച നടത്തി . കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ വിഷ്ണു സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് എച്ച് എം ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു . ക്യാമ്പിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾ ഓരോ പ്രവർത്തനങ്ങളും വളരെ താല്പര്യത്തോടു കൂടി ചെയ്തു. തുടർന്ന് പിറ്റിഎ കൂടി ലിറ്റിൽ കൈറ്റ്സിനെ കൂടുതൽ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി.'''</small><gallery>
പ്രമാണം:35061 pre camp 2025.png|പ്രിലിമിനറി ക്യാമ്പ് 2025
പ്രമാണം:35061 pre camp3 2025.png|പ്രിലിമിനറി ക്യാമ്പ് 2025
പ്രമാണം:35061 pre camp2 2025.png|പ്രിലിമിനറി ക്യാമ്പ് 2025
പ്രമാണം:35061 pre camp 2025 PTA.png|പ്രിലിമിനറി ക്യാമ്പ് PTA മീറ്റിങ്
</gallery>
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2807607...2873633" എന്ന താളിൽനിന്ന് ശേഖരിച്ചത്