Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 294: വരി 294:
ഓഗസ്റ്റ് 2ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ എസ്.പി.സി ദിനാചരണം നടത്തി.രാവിലെ 9 മണിക്ക്പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു.പരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.പോലീസ് ഉദ്യോഗസ്ഥനായ റെജി രാജ് സാർ ലഹരിക്കെതിരായും,എസ്.പി.സി കുട്ടികൾക്കുള്ള സന്ദേശവും നൽകി.കുട്ടികൾ ഗാനം ആലപിച്ചു.അധ്യാപകരായ ഡോണി സാർ, അനിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.9:40 ഓടെ പരിപാടികൾ അവസാനിച്ചു.

== ക്ലാസ്സ്  പി.റ്റി.എ മീറ്റിംഗ് ==
== ക്ലാസ്സ്  പി.റ്റി.എ മീറ്റിംഗ് ==   
 
ആഗ  

ആഗസ്റ്റ് 12 ന്  സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ ക്ലാസ്സ് പി.റ്റി.എ മീറ്റിംഗ് നടത്തി. മിഡ്ടേം പരീക്ഷയിൽ കുട്ടികളുടെ മാർക്ക് മാതാപിതാക്കളെ കാണിച്ചു. കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ച് അധ്യാപകർ സംസാരിച്ചു.3:30 ഓടെ മീറ്റിംഗ് അവസാനിച്ചു.   

591

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2804307" എന്ന താളിൽനിന്ന് ശേഖരിച്ചത്