"സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര (മൂലരൂപം കാണുക)
15:34, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബുകള്‍, മികച്ച ലൈബ്രറി, , ഇന്റര്‍നെറ്റ് സൗകര്യം, സ്മാര്‍ട്ട് ക്ലാസ്സുകള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. HS ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് | ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബുകള്‍, മികച്ച ലൈബ്രറി, , ഇന്റര്‍നെറ്റ് സൗകര്യം, സ്മാര്‍ട്ട് ക്ലാസ്സുകള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. HS ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് | ||
== ''' വാഹനസൗകര്യം ''' == | == ''' വാഹനസൗകര്യം ''' == | ||
കുട്ടികള്‍ക്ക് സ്ക്കൂളില്‍ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 55: | വരി 55: | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. തുടങ്ങി നിരവധി പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വളരെസജീവമായിപ്രവ൪ത്തിക്കുന്നു | ||
== ''' കൗണ്‍സിലിംഗ്''' == | == ''' കൗണ്‍സിലിംഗ്''' == | ||
കുട്ടികളുടെ കൗമാരപ്രശ്നങ്ങള്‍ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ടക്ലാസുകള്‍ നല്‍കുന്നു | |||
വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നല്‍കി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള | വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നല്‍കി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള | ||
ആരോദ്യപ്രശ്നങ്ങളുംവര്‍ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞ് | ആരോദ്യപ്രശ്നങ്ങളുംവര്‍ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞ് | ||
വരി 79: | വരി 80: | ||
* സോഷ്യല്‍ സയന്‍സ് ക്ലബ്ബ്: | * സോഷ്യല്‍ സയന്‍സ് ക്ലബ്ബ്: | ||
* പ്രവര്‍ത്തി പരിചയ ക്ലബ്ബ്: | * പ്രവര്‍ത്തി പരിചയ ക്ലബ്ബ്: | ||
സയന്‍സ് ക്ളബ് | |||
ഇകോ ക്ളബ് | ഇകോ ക്ളബ് | ||
ഗാന്ധിദര്‍ശന്‍ | ഗാന്ധിദര്‍ശന്‍ | ||
സോഷ്യല്‍ സയന്‍സ് ക്ലബ് | സോഷ്യല്‍ സയന്‍സ് ക്ലബ് | ||
ഹെല്‍ത്ത് ക്ളബ് | ഹെല്‍ത്ത് ക്ളബ് തുടങ്ങി നിരവധി ക്ളബ്ബുകള്‍ വളരെസജീവമായിപ്രവ൪ത്തിക്കുന്നു | ||
== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''' .== | == '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''' .== | ||
എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. | |||
=='''സയന്‍സ് ക്ളബ് ''== | =='''സയന്‍സ് ക്ളബ് ''== | ||
സയന്‍സ് ക്ളബിലെ അംഗങ്ങള്‍ക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു.ഓസോണ്‍ ദിനം ആചരിച്ചു. | |||
==''' സോഷ്യല്‍ സയന്‍സ് ക്ലബ് '' == | ==''' സോഷ്യല്‍ സയന്‍സ് ക്ലബ് '' == | ||
ആഗസ് റ്റ് 15 സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാര്‍ട്ട് പ്രദര്‍ഷനം എന്നുവ സംഘടിപ്പിച്ചു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. | |||
== ''ഇകോ ക്ളബ്''.== | == ''ഇകോ ക്ളബ്''.== | ||
കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നല്‍ നല്‍ികികൊണ്ട് സ്കൂള്‍ ചുറ്റുവളപ്പില്‍ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയര്‍ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു. | |||
==''' വിദ്യാരംഗം കലാ സാഹിത്യ വേദി. '''== | ==''' വിദ്യാരംഗം കലാ സാഹിത്യ വേദി. '''== | ||
വരി 104: | വരി 105: | ||
==''' ലൈബ്രറി '''== | ==''' ലൈബ്രറി '''== | ||
സ്ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും പ്രയോജനപ്പെടുത്താുന്ന വിശാലമായ ഒരു ലൈബ്രറി ഉണ്ട്. | |||
ഏകദേശം 100,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാര്‍ത്ഥികളുടെ വായനാശീലം | ഏകദേശം 100,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാര്‍ത്ഥികളുടെ വായനാശീലം | ||
വളര്‍ത്തുന്നതിന് സഹായിക്കുന്നു. | വളര്‍ത്തുന്നതിന് സഹായിക്കുന്നു. | ||
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. | ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. | ||
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു | ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു | ||
== ''' സ്ക്കൂള്‍ അസംബ്ളി ''' == | == ''' സ്ക്കൂള്‍ അസംബ്ളി ''' == | ||
എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂള്‍ അസംബ്ളി യു പി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുളളകുട്ടികളെ ഉള്‍പ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു . | |||
== ''' കളിസ്ഥലം ''' == | == ''' കളിസ്ഥലം ''' == | ||
ഫുട്ബോള്‍, ,വോളിബോള്‍ , ഷട്ടില്‍ ,ബാഡ്മിന്റന്‍ തുടങ്ങിയവയ്ക്ക് പരിശീലനം വല്‍കുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്. | |||
== ''' ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം ''' == | == ''' ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം ''' == | ||
സൈബര്‍കുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരില്‍ പ്രാവീണ്യം നല്‍കുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തില്‍ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികള്‍ അംഗങ്ങളാണ്. | |||