"സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര (മൂലരൂപം കാണുക)
15:27, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബുകള്‍, മികച്ച ലൈബ്രറി, , ഇന്റര്‍നെറ്റ് സൗകര്യം, സ്മാര്‍ട്ട് ക്ലാസ്സുകള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. | ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബുകള്‍, മികച്ച ലൈബ്രറി, , ഇന്റര്‍നെറ്റ് സൗകര്യം, സ്മാര്‍ട്ട് ക്ലാസ്സുകള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. HS ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് | ||
== ''' വാഹനസൗകര്യം ''' == | |||
<big> കുട്ടികള്‍ക്ക് സ്ക്കൂളില്‍ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.</big> | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 54: | വരി 56: | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
== ''' കൗണ്‍സിലിംഗ്''' == | |||
<big>കുട്ടികളുടെ കൗമാരപ്രശ്നങ്ങള്‍ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ടക്ലാസുകള്‍ നല്‍കുന്നു | |||
വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നല്‍കി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള | |||
ആരോദ്യപ്രശ്നങ്ങളുംവര്‍ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞ് | |||
വിദഗ്ദരുടെ നേതൃത്വത്തില്‍ ക്ളാസുകള്‍ നടത്തിവരുന്നു | |||
== ''' ശാസ് ത്രമേള ,കലോല്‍സവം ,കായികമേള ''' == | |||
സ്ക്കൂള്‍തലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളില്‍ സ്ക്കൂളിലെ കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. | |||
== ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍== | == ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍== | ||
ക്ലാസ് മാഗസിന്‍. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളില്‍ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂള്‍ മാഗസിനുമുണ്ട്.. | ക്ലാസ് മാഗസിന്‍. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളില്‍ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂള്‍ മാഗസിനുമുണ്ട്.. | ||
വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകള്‍ നടത്തിവരാറുണ്ട്. | വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകള്‍ നടത്തിവരാറുണ്ട്. | ||
[[പ്രമാണം:44039eco1.jpg|ലഘുചിത്രം]] | [[പ്രമാണം:44039eco1.jpg|ലഘുചിത്രം]] | ||
== '''വിവിധ ക്ളബുകള്‍''' == | |||
* ഐ. ടി. ക്ലബ്ബ്: | * ഐ. ടി. ക്ലബ്ബ്: | ||
* ശാസ്ത്ര ക്ലബ്ബ്: | * ശാസ്ത്ര ക്ലബ്ബ്: | ||
വരി 65: | വരി 79: | ||
* സോഷ്യല്‍ സയന്‍സ് ക്ലബ്ബ്: | * സോഷ്യല്‍ സയന്‍സ് ക്ലബ്ബ്: | ||
* പ്രവര്‍ത്തി പരിചയ ക്ലബ്ബ്: | * പ്രവര്‍ത്തി പരിചയ ക്ലബ്ബ്: | ||
<big>സയന്‍സ് ക്ളബ് | |||
ഇകോ ക്ളബ് | |||
ഗാന്ധിദര്‍ശന്‍ | |||
സോഷ്യല്‍ സയന്‍സ് ക്ലബ് | |||
ഹെല്‍ത്ത് ക്ളബ്</big> തുടങ്ങി നിരവധി ക്ളബ്ബുകള്‍ വളരെസജീവമായിപ്രവ൪ത്തിക്കുന്നു | |||
== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''' .== | |||
<big>എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. | |||
.<big> | |||
=='''സയന്‍സ് ക്ളബ് ''== | |||
<big> സയന്‍സ് ക്ളബിലെ അംഗങ്ങള്‍ക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു.ഓസോണ്‍ ദിനം ആചരിച്ചു. | |||
<big> | |||
==''' സോഷ്യല്‍ സയന്‍സ് ക്ലബ് '' == | |||
<big> ആഗസ് റ്റ് 15 സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാര്‍ട്ട് പ്രദര്‍ഷനം എന്നുവ സംഘടിപ്പിച്ചു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.<big> | |||
== ''ഇകോ ക്ളബ്''.== | |||
<big>കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നല്‍ നല്‍ികികൊണ്ട് സ്കൂള്‍ ചുറ്റുവളപ്പില്‍ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയര്‍ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു. | |||
==''' വിദ്യാരംഗം കലാ സാഹിത്യ വേദി. '''== | |||
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ഒരാഴ്ച വായനാവാരം ആഘോഷിച്ചു. | |||
==''' ലൈബ്രറി '''== | |||
<big>സ്ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും പ്രയോജനപ്പെടുത്താുന്ന വിശാലമായ ഒരു ലൈബ്രറി ഉണ്ട്. | |||
ഏകദേശം 100,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാര്‍ത്ഥികളുടെ വായനാശീലം | |||
വളര്‍ത്തുന്നതിന് സഹായിക്കുന്നു. | |||
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. | |||
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു</big> | |||
== ''' സ്ക്കൂള്‍ അസംബ്ളി ''' == | |||
<big>എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂള്‍ അസംബ്ളി യു പി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുളളകുട്ടികളെ ഉള്‍പ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു . | |||
== ''' കളിസ്ഥലം ''' == | |||
<big>ഫുട്ബോള്‍, ,വോളിബോള്‍ , ഷട്ടില്‍ ,ബാഡ്മിന്റന്‍ തുടങ്ങിയവയ്ക്ക് പരിശീലനം വല്‍കുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്. | |||
== ''' ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം ''' == | |||
<big>സൈബര്‍കുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരില്‍ പ്രാവീണ്യം നല്‍കുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തില്‍ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികള്‍ അംഗങ്ങളാണ്.</big> | |||
== ''' ഗ്യാലറി ''' == | == ''' ഗ്യാലറി ''' == | ||
<gallery> | <gallery> | ||
വരി 72: | വരി 128: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| പ്രിന്‍സിപ്പല്‍=Sr.Mary Alice | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
വരി 83: | വരി 138: | ||
[[പ്രമാണം:44039 Komalam1.jpeg|ലഘുചിത്രം|കോമളം അന്ന്]] | [[പ്രമാണം:44039 Komalam1.jpeg|ലഘുചിത്രം|കോമളം അന്ന്]] | ||
[[പ്രമാണം:44039komalam2.jpeg|ലഘുചിത്രം|കോമളം ഇന്ന്]] | [[പ്രമാണം:44039komalam2.jpeg|ലഘുചിത്രം|കോമളം ഇന്ന്]] | ||
== '''മികവുകള്‍''' == | |||
<font color="green"> <b><big>കഴിഞ്ഞ അദ്ധ്യയന വര്‍ഷങ്ങളില്‍ നൂറ് ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു. അര്‍പ്പണമനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങള്‍ ,ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, കുട്ടികളുടെ പഠനകാര്യങ്ങളില്‍ താല്‍പ്പര്യമുള്ള രക്ഷകര്‍ത്താക്കള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണിതിന് സഹായകമായത്</big></b>.</font> | |||
. | |||
| |||
| |||
. | |||
. |