"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര (മൂലരൂപം കാണുക)
14:09, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→എസ്.പി.സിി
No edit summary |
|||
വരി 75: | വരി 75: | ||
== എസ്.പി.സിി== | == എസ്.പി.സിി== | ||
| സ്കൂള്‍ ചിത്രം= [[പ്രമാണം:6.SPC GATHERING.jpg|thumb|SPC SACRED HEART HIGH SCHOOL THEVARA]] | | | സ്കൂള്‍ ചിത്രം= [[പ്രമാണം:6.SPC GATHERING.jpg|thumb|SPC SACRED HEART HIGH SCHOOL THEVARA]] | | ||
2012-2013 അദ്ധ്യനവര്‍ഷത്തിലാണ് ഈസ്കൂളില്‍ എസ്.പി.സി. പദ്ധതി ആരംഭിച്ചത്.44 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈപദ്ധതിയിലൂടെ 200-ലധികം വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കികഴിഞ്ഞു. ഒത്തിരി അഭിമാനിക്കാ വുന്നമുഹൂര്‍ത്തങ്ങള്‍ ഈപദ്ധതിക്ക് സ്വന്തമായിട്ടുണ്ട്.കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയജില്ലാതല എസ്.പി.സി ക്യാമ്പില്‍ ഈസ്കൂളിലെ മരിയ സാന്ദ്ര ബെസ്റ്റ് പ്ലറ്റൂണ്‍ കമാന്ററായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനി ക്കാവുന്ന ഒരുനേട്ടമായി ഞങ്ങള്‍കരുതുന്നു.തേവരസൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്നാണ് എസ്.പി.സി ക്ക് വേണ്ട പരിശീലനം ഈസ്കൂളിന് ലഭ്യമാകുന്നത്.ബഹു.സി.ഐ ശ്രീ .സിബി ടോമും ബഹു.എസ്.ഐ ശ്രീ.വിപിനും വിദ്യാര്‍ ത്ഥികളുടെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്നു.സ്കൂളില്‍ അച്ചടക്കവും ചിട്ടയും വരുത്താന്‍ എസ്.പി.സി പദ്ധതി ഏറെ സഹായിക്കുന്നുണ്ട്.സ്കൂളിനും സ്കൂള്‍പരിസരത്തിനും ഒരുസംരക്ഷണം തന്നെയാണ് എസ്.പി.സി -യി ലെ ഓരോ കേഡറ്റും.വിവിധ ഇന്‍ഡോര്‍ ഔട്ട്ഡോര്‍ ക്ലാസ്സുകളിലൂടെ കുട്ടികളില്‍ നല്ലനേതൃത്വപാടവം വളര്‍ത്തിയെടുക്കാനും ഈപദ്ധതിയ്ക്ക് സാധിക്കുന്നുണ്ട്. ഒരുപൗരന്‍ എന്നനിലയില്‍ രാജ്യത്തോട് സ്നേഹമുള്ളവരായാണ് ഓരോ കേഡറ്റും ഈപദ്ധതിയിലൂടെ പരിശീലനം പൂര്‍ത്തിയാക്കിപുറത്തിറങ്ങുന്നത്.ഒരുനല്ലനാളയെ സ്വപ്നം കണ്ടുകൊണ്ട് കേരളഗവണ്‍മെന്റും ആഭ്യന്തരവകുപ്പും ചേര്‍ന്ന് നടപ്പില്‍വരുത്തിയ എസ്.പി.സിപദ്ധതി കുട്ടികള്‍ക്ക് ഏറെ പ്രയോ ജനം ചെയ്യും എന്നകാര്യത്തില്‍ സംശയമില്ല.സ്കൂളിലെ എസ്.പി.സി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് സി.പി.ഒ ആയ ശ്രീമതി ജൂലിയാമ്മ മാത്യുവും ,എ.സി.പി.ഒ ആയ ശ്രീമതി എലിസബത്ത് പോളും ചേര്‍ന്നാണ്. | |||
== ഐ.ടി.ക്ലബ്== | == ഐ.ടി.ക്ലബ്== |