"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
23:35, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്→വിദ്യാരംഗം ഉപജില്ലാതല സെമിനാർ
Bibishjohn (സംവാദം | സംഭാവനകൾ) |
|||
| വരി 268: | വരി 268: | ||
== ചാന്ദ്രദിന സെമിനാർ == | == ചാന്ദ്രദിന സെമിനാർ == | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ കുട്ടികൾക്കായി പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. സയൻസ് അധ്യാപകരായ സിസ്റ്റർ. ജെറിന്റെയും, സിസ്റ്റർ. ജിബിയുടെയും, സിസ്റ്റർ. ശാലിനിയുടെയും നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ എഡ്വിൻ പൗലോ ബിജുവാണ് സെമിനാർ അവതരിപ്പിച്ചത്. കുട്ടികളിൽ ഇത് പുതിയ ഒരു ഉണർവുണ്ടാക്കി. കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് കേട്ടിരുന്നത്. | ചാന്ദ്രദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ കുട്ടികൾക്കായി പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. സയൻസ് അധ്യാപകരായ സിസ്റ്റർ. ജെറിന്റെയും, സിസ്റ്റർ. ജിബിയുടെയും, സിസ്റ്റർ. ശാലിനിയുടെയും നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ എഡ്വിൻ പൗലോ ബിജുവാണ് സെമിനാർ അവതരിപ്പിച്ചത്. കുട്ടികളിൽ ഇത് പുതിയ ഒരു ഉണർവുണ്ടാക്കി. കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് കേട്ടിരുന്നത്. | ||
== പത്താം ക്ലാസിലെ എഡ്‌വിൻ പൗലോ സെമിനാർ നടത്തുന്നു == | |||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:28041 EKM Moon Day 1 2025.JPG|പത്താം ക്ലാസിലെ എഡ്‌വിൻ പൗലോ സെമിനാർ നടത്തുന്നു | പ്രമാണം:28041 EKM Moon Day 1 2025.JPG|പത്താം ക്ലാസിലെ എഡ്‌വിൻ പൗലോ സെമിനാർ നടത്തുന്നു | ||
| വരി 282: | വരി 284: | ||
പ്രമാണം:28041 Vidyarangam Seminar 1 August 2025.jpg | പ്രമാണം:28041 Vidyarangam Seminar 1 August 2025.jpg | ||
</gallery> | </gallery> | ||
== എസ്.പി.സി ദിനാചരണം == | |||
ഓഗസ്റ്റ് 2ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ എസ്.പി.സി ദിനാചരണം നടത്തി.രാവിലെ 9 മണിക്ക്പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു.പരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.പോലീസ് ഉദ്യോഗസ്ഥനായ റെജി രാജ് സാർ ലഹരിക്കെതിരായും,എസ്.പി.സി | |||
എസ്.പി.സി കുട്ടികൾക്കുള്ള | |||
സന്ദേശവും നൽകി. | |||
കുട്ടികൾക്കുള്ള സന്ദേശവും നൽകി.കുട്ടികൾ ഗാനം ആലപിച്ചു. | |||
അധ്യാപകരായ ഡോണി സാർ, അനിത ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
9:40 ഓടെ പരിപാടികൾ അവസാനിച്ചു. | |||
[[വർഗ്ഗം:28041 - എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം]] | [[വർഗ്ഗം:28041 - എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം]] | ||