"ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2025-26 (മൂലരൂപം കാണുക)
22:43, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്→2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം
| വരി 89: | വരി 89: | ||
== '''<u>ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്</u>''' == | == '''<u>ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്</u>''' == | ||
ജൂൺ 20 ന് പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പും എക്സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന ലഹരി വിരുദ്ധ മാസാചരണത്തിൻ്റെ ഭാഗമായി ക്ലാസ്സ് സംഘടിപ്പിച്ചത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ എം കലേഷ് ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്, സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്‌ന, ജോഷ്മ കെ ജെ, സിയോണ സജിത്ത് എന്നിവർ പ്രസംഗിച്ചു. | ജൂൺ 20 ന് പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പും എക്സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന ലഹരി വിരുദ്ധ മാസാചരണത്തിൻ്റെ ഭാഗമായി ക്ലാസ്സ് സംഘടിപ്പിച്ചത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ എം കലേഷ് ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്, സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്‌ന, ജോഷ്മ കെ ജെ, സിയോണ സജിത്ത് എന്നിവർ പ്രസംഗിച്ചു. | ||
== '''<u>അന്താരാഷ്ട്ര യോഗാ ദിനം</u>''' == | |||
[[പ്രമാണം:13077 yoga day 2025.jpg|ലഘുചിത്രം|'''യോഗാ പരിശീലകൻ പ്രസാദ് മുള്ളൂൽ യോഗയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും യോഗാ പരിശീലനവും നൽകുന്നു.''']] | |||
പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാ പരിശീലകൻ പ്രസാദ് മുള്ളൂൽ യോഗയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും യോഗാ പരിശീലനവും നൽകി. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി, സ്റ്റാഫ് സെക്രട്ടറി അനീഷ് വി, ജോഷ്മ കെ ജെ, ആദിശേഷ് എം ബി എന്നിവർ നേതൃത്യം നൽകി. | |||