"ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2025-26 (മൂലരൂപം കാണുക)
22:34, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്→നല്ല പാഠം - സാൻമാർഗ്ഗിക ബോധവത്ക്കരണ പരിപാടികൾ
| വരി 49: | വരി 49: | ||
ആധുനിക ജീവിതത്തിൽ മാറുന്ന ഭക്ഷണശീലങ്ങളെ കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ അധ്യാപകർ ബോധവാന്മാരാക്കി. തുടർന്ന് വ്യായാമം ശരിയായ രീതിയിൽ എങ്ങനെ ചെയ്യാം എന്ന് കുട്ടികളെ പരിശീലിപ്പിച്ചു.വ്യായാമത്തിന്റെ ഗുണങ്ങൾ നമ്മുടെ ശാരീരിക മാനസിക തലത്തിൽ എത്രത്തോളം പ്രധാനമാണെന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു.അതിനുശേഷം മ്യൂസിക്കിന്റെ സഹായത്തോടെ സൂംബാ ഡാൻസ് പരിശീലിപ്പിച്ചു.മ്യൂസിക്കിന്റെ താളത്തിനൊത്ത് അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഓരോ സ്റ്റെപ്പുകൾ വീതം പരിശീലിച്ചു. | ആധുനിക ജീവിതത്തിൽ മാറുന്ന ഭക്ഷണശീലങ്ങളെ കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ അധ്യാപകർ ബോധവാന്മാരാക്കി. തുടർന്ന് വ്യായാമം ശരിയായ രീതിയിൽ എങ്ങനെ ചെയ്യാം എന്ന് കുട്ടികളെ പരിശീലിപ്പിച്ചു.വ്യായാമത്തിന്റെ ഗുണങ്ങൾ നമ്മുടെ ശാരീരിക മാനസിക തലത്തിൽ എത്രത്തോളം പ്രധാനമാണെന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു.അതിനുശേഷം മ്യൂസിക്കിന്റെ സഹായത്തോടെ സൂംബാ ഡാൻസ് പരിശീലിപ്പിച്ചു.മ്യൂസിക്കിന്റെ താളത്തിനൊത്ത് അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഓരോ സ്റ്റെപ്പുകൾ വീതം പരിശീലിച്ചു. | ||
* '''<u>ജൂൺ 10</u>'''[[പ്രമാണം:13077 NALLA PADAM 1.jpg|ലഘുചിത്രം|മൊബൈൽ അഡിക്ഷൻ ഉള്ള വിദ്യാർത്ഥികളെ അതിൽ നിന്നും എങ്ങനെ മുക്തരാക്കാം]] | * '''<u>ജൂൺ 10</u>'''[[പ്രമാണം:13077 NALLA PADAM 1.jpg|ലഘുചിത്രം|മൊബൈൽ അഡിക്ഷൻ ഉള്ള വിദ്യാർത്ഥികളെ അതിൽ നിന്നും എങ്ങനെ മുക്തരാക്കാം - ബോധവൽക്കരണ ക്ലാസ്സ്.]] | ||
ആധുനിക യുഗത്തിൽ വിദ്യാർത്ഥികളുടെ കൈകളിലേക്കും മൊബൈൽ ഫോൺ എത്തിയിട്ടുണ്ട് അതിൻറെ ശരിയായ രീതിയിലല്ല കുട്ടികൾ ഉപയോഗിക്കുന്നത്.കുട്ടികളുടെ മാനസികമായും സാമൂഹികവുമായ വളർച്ചയെ മൊബൈൽ ഫോണിൻറെ ഉപയോഗം പ്രതികൂലമായി ബാധിക്കുന്നുണ്ട് .മൊബൈൽ ഫോൺ പഠന ആവശ്യങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാം.മൊബൈൽ അഡിക്ഷൻ ഉള്ള വിദ്യാർത്ഥികളെ അതിൽ നിന്നും എങ്ങനെ മുക്തരാക്കാം എന്ന വിഷയത്തെക്കുറിച്ചും മൊബൈൽ ഫോണിലൂടെ ഉണ്ടാകുന്ന തട്ടിപ്പുകളെ കുറിച്ചും അധ്യാപികയായ റിഷാന എ സ്ലൈഡുകളുടെ സഹായത്തോടെ ക്ലാസ് എടുത്തു.തുടർന്ന് മൊബൈൽ ഫോൺ അഡിക്ഷൻനുമായി ബന്ധപ്പെട്ട കാർട്ടൂൺ നിർമ്മിച്ചു. | ആധുനിക യുഗത്തിൽ വിദ്യാർത്ഥികളുടെ കൈകളിലേക്കും മൊബൈൽ ഫോൺ എത്തിയിട്ടുണ്ട് അതിൻറെ ശരിയായ രീതിയിലല്ല കുട്ടികൾ ഉപയോഗിക്കുന്നത്.കുട്ടികളുടെ മാനസികമായും സാമൂഹികവുമായ വളർച്ചയെ മൊബൈൽ ഫോണിൻറെ ഉപയോഗം പ്രതികൂലമായി ബാധിക്കുന്നുണ്ട് .മൊബൈൽ ഫോൺ പഠന ആവശ്യങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാം.മൊബൈൽ അഡിക്ഷൻ ഉള്ള വിദ്യാർത്ഥികളെ അതിൽ നിന്നും എങ്ങനെ മുക്തരാക്കാം എന്ന വിഷയത്തെക്കുറിച്ചും മൊബൈൽ ഫോണിലൂടെ ഉണ്ടാകുന്ന തട്ടിപ്പുകളെ കുറിച്ചും അധ്യാപികയായ റിഷാന എ സ്ലൈഡുകളുടെ സഹായത്തോടെ ക്ലാസ് എടുത്തു.തുടർന്ന് മൊബൈൽ ഫോൺ അഡിക്ഷൻനുമായി ബന്ധപ്പെട്ട കാർട്ടൂൺ നിർമ്മിച്ചു. | ||