Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
== '''എസ്.പി.സി അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു.''' ==

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം പാസ് ഔട്ട് ആയ എസ്.പി.സി കേഡറ്റുകൾക്കും,  സ്ത്യുത്യർഹമായ സേവനമനുഷ്ഠിച്ച മുൻ സി.പി.ഒ, ഡി.ഐ, ഡബ്ല്യു.ഡി.ഐ എന്നിവർക്കുമുള്ള യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു. കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.പി അഭിലാഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആർ.വി. അബ്ദുൽ റഷീദ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി.ടി. മുഹമ്മദ് മുസ്തഫ, എസ്.എം.സി. ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, എസ്.പി.സി. ഗാർഡിയൻ പ്രസിഡൻ്റ് കെ.ടി. സുനി, സ്റ്റാഫ് സെക്രട്ടറി വി. സുബൈദ, എസ്.പി.സി ഗാർഡിയൻ വൈസ് പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ, ഗാർഡിയൻ സെക്രട്ടറി നഫീസ, ഡ്രിൽ ഇൻസ്ട്രക്‌ടർമാരായ ജയന്തി റീജ, അജിൽ, സി.പി.ഒ സി.ടി അബൂബക്കർ, എ.സി.പി.ഒ സെലീന കെ, ഇർഷാദ്, ആയിഷ റിദ എന്നിവർ സംസാരിച്ചു.

== '''എസ്.പി.സി ദിനം ആചരിച്ചു.(02/08/25)''' ==
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ എസ്.പി.സി ദിനം ആചരിച്ചു. കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് എസ്. സുജിത്ത് പതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ് ആർ.വി. അബ്ദുൽ റഷീദ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി.ടി മുഹമ്മദ് മുസ്തഫ, എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, എസ്.പി.സി ഗാർഡിയൻ പ്രസിഡൻ്റ് എൻ.പി ഹനീഫ, സെക്രട്ടറി കെ.ടി സുനി, വൈസ് പ്രസിഡൻ്റ് കെ.സി സോജിത്ത്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ അജിൽ ഗോപാൽ, രന്തിമ, സി.പി.ഒ സി.ടി. അബൂബക്കർ, പി.പി രമേശൻ, അനന്യ എന്നിവർ സംസരിച്ചു. ഫ്ലാഷ് മോബ്, പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.
764

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2793540" എന്ന താളിൽനിന്ന് ശേഖരിച്ചത്