"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
17:54, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2025തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
പ്രമാണം:18364 MASTERPLAN PRAKASHANAM 2025-26.jpg|'''2025 -26 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മാനേജർ മുസ്തഫ ഹുദവി ആക്കോട് പ്രകാശനം ചെയ്യുന്നു.''' | പ്രമാണം:18364 MASTERPLAN PRAKASHANAM 2025-26.jpg|'''2025 -26 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മാനേജർ മുസ്തഫ ഹുദവി ആക്കോട് പ്രകാശനം ചെയ്യുന്നു.''' | ||
</gallery>സ്കൂളിൻ്റെ 2025 -26 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മാനേജർ മുസ്തഫ ഹുദവി ആക്കോട് പ്രകാശനം ചെയ്തു. വിദ്യാലയങ്ങളുടെ അക്കാദമിക വികസനത്തിൻ്റെ അടിസ്ഥാന രേഖയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നും വിദ്യാലയങ്ങൾക്കെല്ലാം മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും പ്രകാശന കർമ്മം നിർവഹിച്ചു കൊണ്ട് മാനേജർ പറഞ്ഞു. വിവിധ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ ജുബൈർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി ആർ മഹേഷ് പദ്ധതി വിശദീകരിച്ചു. സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി അംഗം ഡോ എ.ടി അബ്ദുൽ ജബ്ബാർ,എം സി സിദ്ധീഖ്, കെ പി ബഷീർ, ബഷീർ മാസ്റ്റർ കെ, പിപി ബഷീർ തുടങ്ങിയവർ സന്നിഹിതരായി. | </gallery>സ്കൂളിൻ്റെ 2025 -26 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മാനേജർ മുസ്തഫ ഹുദവി ആക്കോട് പ്രകാശനം ചെയ്തു. വിദ്യാലയങ്ങളുടെ അക്കാദമിക വികസനത്തിൻ്റെ അടിസ്ഥാന രേഖയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നും വിദ്യാലയങ്ങൾക്കെല്ലാം മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും പ്രകാശന കർമ്മം നിർവഹിച്ചു കൊണ്ട് മാനേജർ പറഞ്ഞു. വിവിധ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ ജുബൈർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി ആർ മഹേഷ് പദ്ധതി വിശദീകരിച്ചു. സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി അംഗം ഡോ എ.ടി അബ്ദുൽ ജബ്ബാർ,എം സി സിദ്ധീഖ്, കെ പി ബഷീർ, ബഷീർ മാസ്റ്റർ കെ, പിപി ബഷീർ തുടങ്ങിയവർ സന്നിഹിതരായി. | ||
'''ചാന്ദ്രദിനം സമുചിതമായി ആചരിച്ചു'''<gallery mode="packed-overlay" widths="512" heights="350"> | |||
പ്രമാണം:18364 MOONDAY 2025-26 2.JPG|alt= | |||
പ്രമാണം:18364 MOONDAY 2025-26.JPG|alt= | |||
</gallery>ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയതിൻ്റെ ഓർമ്മ പുതുക്കി, നമ്മുടെ സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷത്തിൽ അണിയിച്ചുകെട്ടിയ കുട്ടികൾ ഓരോ ക്ലാസിലും സന്ദർശനം നടത്തി. അവർ സഹപാഠികളുമായി സംവദിക്കുകയും കുട്ടികളോടൊപ്പം സെൽഫികൾ എടുക്കുകയും ചെയ്തു. തുടർന്ന്, ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശപ്രസംഗം, ചന്ദ്രനുമായി ബന്ധപ്പെട്ട കുട്ടിപ്പാട്ടുകളുടെ സംഗീത അവതരണം, ബഹിരാകാശ പര്യവേക്ഷണത്തെ പരിചയപ്പെടുത്തുന്ന ഡോകുമെൻ്ററി പ്രദർശനം എന്നിവ സംഘടിപ്പിച്ചു. | |||
ഗാലക്സി, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ധാരണ കുട്ടികൾക്ക് നൽകുന്ന തരത്തിൽ തയ്യാറാക്കിയ പാവനാടകം അവതരിപ്പിച്ചും വിദ്യാർത്ഥികൾ ശ്രദ്ധാകേന്ദ്രമായി മാറി. അതോടൊപ്പം, കുട്ടികളുടെ സാങ്കേതിക കഴിവും കലാപരിണതിയും പ്രകടിപ്പിച്ച റോക്കറ്റ് നിർമ്മാണം, കൊളാഷ് മത്സരം, ചുമർപത്രികകളുടെ പ്രദർശനം, ബഹിരാകാശ ക്വിസ് മത്സരം തുടങ്ങിയവയും നടന്നു. പരിപാടികൾ സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. പി.ആർ. മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് ശ്രീ. മുജീബ് മാസ്റ്റർ, ശാസ്ത്രക്ലബ് കൺവീനർ കെ.പി. ഫസീല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കെ. ബഷീർ മാസ്റ്റർ, കെ.സി. തൽഹത്ത് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. പരിപാടികൾക്ക് ടീന ടീച്ചർ, ഫഹ്മിദ ടീച്ചർ, മുഹ്‌സിന ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
=== സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം === | === സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം === | ||