"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
17:32, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. === | |||
<gallery mode="nolines" widths="1024" heights="850"> | |||
പ്രമാണം:18364 MASTERPLAN PRAKASHANAM 2025-26.jpg|'''2025 -26 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മാനേജർ മുസ്തഫ ഹുദവി ആക്കോട് പ്രകാശനം ചെയ്യുന്നു.''' | |||
</gallery>സ്കൂളിൻ്റെ 2025 -26 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മാനേജർ മുസ്തഫ ഹുദവി ആക്കോട് പ്രകാശനം ചെയ്തു. വിദ്യാലയങ്ങളുടെ അക്കാദമിക വികസനത്തിൻ്റെ അടിസ്ഥാന രേഖയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നും വിദ്യാലയങ്ങൾക്കെല്ലാം മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും പ്രകാശന കർമ്മം നിർവഹിച്ചു കൊണ്ട് മാനേജർ പറഞ്ഞു. വിവിധ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ ജുബൈർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി ആർ മഹേഷ് പദ്ധതി വിശദീകരിച്ചു. സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി അംഗം ഡോ എ.ടി അബ്ദുൽ ജബ്ബാർ,എം സി സിദ്ധീഖ്, കെ പി ബഷീർ, ബഷീർ മാസ്റ്റർ കെ, പിപി ബഷീർ തുടങ്ങിയവർ സന്നിഹിതരായി. | |||
=== സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം === | === സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം === | ||