ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,675
തിരുത്തലുകൾ
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
== സ‍്ക്കൂൾ കെട്ടിടം == | == സ‍്ക്കൂൾ കെട്ടിടം == | ||
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 13ക്ലാസ് മുറികളുമുണ്ട്. മോഡൽ ഇൻക്ലൂസിവ് സ്കുുൾ പദ്ധതി പ്രകാരം ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം റും സജ്ജീകരിച്ചിട്ടുണ്ട്. എഡ്യൂസാറ്റ് റും, പെൺകുട്ടികൾക്കുള്ള 'വിശ്രാന്തി റും"എന്നിവയും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് കുടിവെളള സംവിധാനം ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യത്തിന് ശുചിമുറികളുണ്ട്.നല്ല സൌകര്യമുളള ഒരു സെമിനാർ ഹാളും സ്കൂളിനുണ്ട്.എല്ലാത്തരം കുട്ടികളെയും ആകർഷിക്കുന്ന തരത്തിൽ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു ശാന്തമായ അന്തരീക്ഷമാണ് സ്‌കൂളിനുള്ളത് . 3 ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ യു പി , ഹൈസ്‌കൂൾ , വിഭാഗങ്ങളിലായി 6- സ്മാർട്ട് ക്‌ളാസ് മുറികൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 41 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. . ഇത് കൂടാതെ രണ്ട് വിഭാഗത്തിന്റെയും ഓഫീസ റൂമുകളും പ്രവർത്തിക്കുന്നു . ആധുനിക രീതിയിലുള്ള IT - വിദ്യാഭ്യാസത്തിനുതകുന്ന പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ ,കമ്പ്യൂട്ടർ ലാബുകൾ ഇവ UP, HS, HSS വിഭാഗങ്ങൾക്ക് പ്രേത്യേകം പ്രത്യേകം ആയിട്ട് ഒരുക്കിയിട്ടുണ്ട് . മൂന്നു ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട് . മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികളെ പരീക്ഷണങ്ങളുടെ ലോകത്തേക്ക് നയിക്കുന്ന സയൻസ് ലാബ് , ഡിജിറ്റൽ ലൈബ്രറി , കൗൺസിലിങ് റൂം സ്പോർട്സ് റൂം എന്നിവയും സ്‌കൂളിന്റെ പ്രത്യേകതകളാണ് . കുട്ടി ശാസ്ത്രജ്ഞന്മാർക്ക് നൂതന സാങ്കേതിക വിദ്യയായ റോബോട്ടിക്സിൽ പരിശീലനം നൽകുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി പ്രകാരം ലഭിച്ച "അടൽ ടിങ്കറിങ് ലാബ് " ഈ സ്‌കൂളിന്റെ എടുത്തു പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , യാത്ര സൗകര്യം ഒരുക്കുന്നതിനായി സ്‌കൂൾ ബസുകൾ എന്നിവയും സ്‌കൂളിന്റെ പ്രത്യേകതയാണ് . വിദ്യാർഥി- വിദ്യാർത്ഥിനികളുടെ മാനസിക ഉന്മേഷത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെ പണിതീർത്ത കളിസ്ഥലവും സ്‌കൂളിന് സ്വന്തമായുണ്ട്. | 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 13ക്ലാസ് മുറികളുമുണ്ട്. മോഡൽ ഇൻക്ലൂസിവ് സ്കുുൾ പദ്ധതി പ്രകാരം ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം റും സജ്ജീകരിച്ചിട്ടുണ്ട്. എഡ്യൂസാറ്റ് റും, പെൺകുട്ടികൾക്കുള്ള 'വിശ്രാന്തി റും"എന്നിവയും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് കുടിവെളള സംവിധാനം ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യത്തിന് ശുചിമുറികളുണ്ട്.നല്ല സൌകര്യമുളള ഒരു സെമിനാർ ഹാളും സ്കൂളിനുണ്ട്.എല്ലാത്തരം കുട്ടികളെയും ആകർഷിക്കുന്ന തരത്തിൽ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു ശാന്തമായ അന്തരീക്ഷമാണ് സ്‌കൂളിനുള്ളത് . 3 ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ യു പി , ഹൈസ്‌കൂൾ , വിഭാഗങ്ങളിലായി 6- സ്മാർട്ട് ക്‌ളാസ് മുറികൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 41 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. . ഇത് കൂടാതെ രണ്ട് വിഭാഗത്തിന്റെയും ഓഫീസ റൂമുകളും പ്രവർത്തിക്കുന്നു . ആധുനിക രീതിയിലുള്ള IT - വിദ്യാഭ്യാസത്തിനുതകുന്ന പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ ,കമ്പ്യൂട്ടർ ലാബുകൾ ഇവ UP, HS, HSS വിഭാഗങ്ങൾക്ക് പ്രേത്യേകം പ്രത്യേകം ആയിട്ട് ഒരുക്കിയിട്ടുണ്ട് . മൂന്നു ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട് . മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികളെ പരീക്ഷണങ്ങളുടെ ലോകത്തേക്ക് നയിക്കുന്ന സയൻസ് ലാബ് , ഡിജിറ്റൽ ലൈബ്രറി , കൗൺസിലിങ് റൂം സ്പോർട്സ് റൂം എന്നിവയും സ്‌കൂളിന്റെ പ്രത്യേകതകളാണ് . കുട്ടി ശാസ്ത്രജ്ഞന്മാർക്ക് നൂതന സാങ്കേതിക വിദ്യയായ റോബോട്ടിക്സിൽ പരിശീലനം നൽകുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി പ്രകാരം ലഭിച്ച "അടൽ ടിങ്കറിങ് ലാബ് " ഈ സ്‌കൂളിന്റെ എടുത്തു പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , യാത്ര സൗകര്യം ഒരുക്കുന്നതിനായി സ്‌കൂൾ ബസുകൾ എന്നിവയും സ്‌കൂളിന്റെ പ്രത്യേകതയാണ് . വിദ്യാർഥി- വിദ്യാർത്ഥിനികളുടെ മാനസിക ഉന്മേഷത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെ പണിതീർത്ത കളിസ്ഥലവും സ്‌കൂളിന് സ്വന്തമായുണ്ട്. | ||
തിരുത്തലുകൾ