"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:16, 30 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ→വാഹന സൗകര്യം
| വരി 15: | വരി 15: | ||
== വാഹന സൗകര്യം == | == വാഹന സൗകര്യം == | ||
കുട്ടികളുടെ യാത്ര അസൗകര്യം പരിഹരിക്കുന്നതിനായി 2000 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. 48 സീറ്റിന്റെ ഒരു വലിയ ബസും 28 സീറ്റിന്റെ ഒരു ചെറിയ ബസും സർവീസ് നടത്തുന്നു. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. | കുട്ടികളുടെ യാത്ര അസൗകര്യം പരിഹരിക്കുന്നതിനായി 2000 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. 48 സീറ്റിന്റെ ഒരു വലിയ ബസും 28 സീറ്റിന്റെ ഒരു ചെറിയ ബസും സർവീസ് നടത്തുന്നു. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. സമീപ പ്രദേശങ്ങളായ മുക്കൂട്ടുതറ ,കൊല്ലമുള , ചാത്തൻതറ ,കുറമ്പൻമൂഴി, വെച്ചൂച്ചിറ , എലിവാലിക്കര , മുട്ടപ്പിള്ളി , പാണപിലാവ് , പമ്പാവാലി , തുലാപ്പിള്ളി , ഇടകടത്തി , ഉമ്മിക്കുപ്പ , കനകപ്പലം , എരുമേലി തുടങ്ങയ സ്ഥലങ്ങളിൽ നിന്നും കുട്ടികൾ ഈ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നു. | ||