Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
== സ്കൂൾ സ്റ്റോർ ==
== സ്കൂൾ സ്റ്റോർ ==
ആവശ്യമായ പഠനസാമഗ്രികളും മറ്റും പരിമിതമായ നിരക്കിൽ വിതരണം ചെയ്യപ്പെടുന്ന നല്ല ഒരു സ്റ്റേഷനറിയും സഹകരണ സ്റ്റോറും സ്കൂളിൽ പ്രവർത്തിക്കുന്നണ്ട്. സർവ്വം ഒരു മതിൽകെട്ടിനുള്ളിൽ എന്ന ആശയത്തിന്റെ പ്രതിഫലനങ്ങളാണ് ഇവയൊക്കെ.
ആവശ്യമായ പഠനസാമഗ്രികളും മറ്റും പരിമിതമായ നിരക്കിൽ വിതരണം ചെയ്യപ്പെടുന്ന നല്ല ഒരു സ്റ്റേഷനറിയും സഹകരണ സ്റ്റോറും സ്കൂളിൽ പ്രവർത്തിക്കുന്നണ്ട്. സർവ്വം ഒരു മതിൽകെട്ടിനുള്ളിൽ എന്ന ആശയത്തിന്റെ പ്രതിഫലനങ്ങളാണ് ഇവയൊക്കെ.
== വാഹന സൗകര്യം ==
രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2004 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. അരീച്ചോല, പതിമംഗലം, പന്തീർപ്പാടം, പണ്ടാരപ്പറമ്പ്, കളരിക്കണ്ടി, പടനിലം, കൊടുവള്ളി, പ്രാവിൽ, ആരാമ്പ്രം, കൊട്ടക്കാവയൽ, കച്ചേരിമുക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് സ്കൂൾ ബസുകൾ ഇപ്പോൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ബസ് ഇറങ്ങിയ ശേഷം റോ‍ഡ് മുറിച്ച് കടക്കുന്നത് പൊലീസിന്റെയും അധ്യാപകരുടെയും സഹായത്താലാണ്.
1,368

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2790071" എന്ന താളിൽനിന്ന് ശേഖരിച്ചത്