Jump to content
സഹായം

"സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
1857-മാണ്ട് കര്‍മ്മലീത്താ സഭാവൈദീകര്‍ തിരുവനന്തപുരം സെക്ര്ട്ടറിയേററിനുസമീപം സ്ഥിതി ചെയ്യുന്നസ്ഥലത്ത് കര്‍മ്മലീത്താസഭാംഗവും ഫ്രഞ്ചുകാരനുമായ ഫാ. ഫെര്‍ഢിനെന്റിന്റെ അക്ഷീണ പരിശ്രമഫലമായി ഒരു ചെറിയപള്ളിയോടൊപ്പം രൂപംകൊണ്ടതാണ് സെന്റ് ജോസഫ് സ്കൂള്‍. 1874-ല്‍ ഈ സ്കൂള്‍ പാളയം സെന്റ് ജോസഫ്സ് പള്ളിക്കുസമീപം മാററി സ്ഥാപിക്കപ്പെട്ടു. മി​ഡില്‍ സ്കൂളായിരുന്ന സെന്റ് ജോസഫ്സ് 1898-ല്‍ ഹൈസ്കൂളാക്കി യൂണിവേഴ്സിററി ഓഫ് മദ്രാസ് അംഗീകാരവും നല്‍കി. കെട്ടിടത്തിന്റെ പരിതാപസ്ഥിതി,സ്ഥലപരിമിതി,മതപരിവര്‍ത്തനംചെയ്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കാതിരിക്കല്‍ എന്നു തുടങ്ങി അനവധി പ്രശ്നങ്ങള്‍ ഉയര്‍ത്തി സര്‍ക്കാര്‍ സ്കൂളിന്റെ അംഗീകാരം പിന്‍വലിക്കുന്ന ഘട്ടത്തിലാണ് കൊല്ലം രൂപതാ മെത്രാനായിരു ന്ന അലോഷ്യസ് ബന്‍സിഗര്‍ പിതാവിന് തിരുവിതാംകൂറിന്റെ തലസ്ഥാന നഗരത്തില്‍ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആവശ്യകത ബോധ്യപെട്ടതിന്റെ പശ്ചത്താലത്തിലാണ് 1905-ല്‍ ഇപ്പോള്‍ കാണുന്ന കെട്ടിടം ഏറെ പണിപ്പെട്ടു പൂര്‍ത്തിയാക്കിയത്. 1905 ജനുവരി മാസം പതിനെട്ടാം തീയതി രാവിലെ മോണ്‍സിജ്ഞോര്‍ അലോഷ്യസ് മരിയ ബെന്‍സിഗര്‍,(കോ അഡ്ജ്യൂററര്‍,കൊല്ലം ബിഷപ്സ് )ഈ മന്ദിരം ഉദ്ഘാടനം ചെയ്യുകയും വൈകുന്നേരം മഹാരാജാവിന്റെ ദിവാനായിരുന്ന വി പി മാധവറാവുവിന്റെ നേതൃത്വത്തില്‍ ഒരു യോഗം സംഘടിപ്പിച്ച്  സാമ്പത്തിക സഹായം നല്കിയ മഹാരാജാവിനോട് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഫാദര്‍ അല്‍ഫോന്‍സിനെ

അനുമോദിക്കുകയും ചെയ്യുകയുമുണ്ടായി
അനുമോദിക്കുകയും ചെയ്യുകയുമുണ്ടായി. 1857 മുതല്‍ 1905 വരെ സെന്റ് ജോസഫ്സ് മിഡില്‍സ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കര്‍മ്മലീത്താ വൈദീകരാണ് ഫാ.ഫെര്‍ഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടര്‍(ഫ്രഞ്ച്), ഫാ. ജോണ്‍ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അല്‍ഫോണ്‍സ്
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കര്‍ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ബാസ്ക്കററ്  ബാള്‍  കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

വരി 51: വരി 51:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.  
* ബാന്റ് ട്രൂപ്പ്.
. സ്പോര്‍ട്സ് ക്ളബ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/27897" എന്ന താളിൽനിന്ന് ശേഖരിച്ചത്