"സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
അനുമോദിക്കുകയും ചെയ്യുകയുമുണ്ടായി. 1857 മുതല്‍ 1905 വരെ സെന്റ് ജോസഫ്സ് മിഡില്‍സ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കര്‍മ്മലീത്താ വൈദീകരാണ് ഫാ.ഫെര്‍ഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടര്‍(ഫ്രഞ്ച്), ഫാ. ജോണ്‍ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അല്‍ഫോണ്‍സ്
അനുമോദിക്കുകയും ചെയ്യുകയുമുണ്ടായി. 1857 മുതല്‍ 1905 വരെ സെന്റ് ജോസഫ്സ് മിഡില്‍സ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കര്‍മ്മലീത്താ വൈദീകരാണ് ഫാ.ഫെര്‍ഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടര്‍(ഫ്രഞ്ച്), ഫാ. ജോണ്‍ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അല്‍ഫോണ്‍സ്
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ബാസ്ക്കററ്  ബാള്‍  കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കര്‍ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ബാസ്ക്കററ്  ബാള്‍  കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പര്‍ പ്രൈമറിക്കും
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അപ്പര്‍ പ്രൈമറിക്ക് സയന്‍സ് ലാബും കണക്കിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊര്‍ജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. ഒരു ഭാഷാപരീക്ഷണശാലയും ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്. അപ്പര്‍ പ്രൈമറിക്കും
 
ഹൈസ്കൂളിനും പ്രത്യേകം എല്‍.സി.ഡി പ്രോജക്ടറുകളുണ്ട്. ഓഫീസ്, അധ്യാപകരുടെ മുറികള്‍, പ്രധാന അധ്യാപകന്റെ മുറി എന്നിവയിലെല്ലാം ആവശ്യത്തിനു
കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/34114" എന്ന താളിൽനിന്ന് ശേഖരിച്ചത്