"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
16:44, 27 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈ→തന്റെ ജീവിതാനുഭവങ്ങളാണ് ബഷീർ കൃതികൾക്ക് ആധാരം :-അനീഷ് ബഷീർ (25/07/25)
| വരി 120: | വരി 120: | ||
കൊടുവള്ളി ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെയും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിജയോത്സവം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി “ന്യൂ ജെൻ കുട്ടികളെ എങ്ങനെ വളർത്താം” എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൗൺസിലറും പാരന്റിംഗ് കോച്ചുമായ മിർജാൻ ഹനീഫ ക്ലാസ് നയിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ് ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറിയും ജെ സി ഐ പ്രതിനിധിയുമായ വി സുബൈദ, എസ് ആർ ജി കൺവീനർ കെ എൻ ബഷീർ വിജയോത്സവം കൺവീനർമാരായ കെ മുഹമ്മദ് , ഡോക്ടർ സതീഷ് എന്നിവർ സംസാരിച്ചു. കൂടുതൽ അറിയാൻ https://www.instagram.com/reel/DMe8THPPJU5/?igsh=ZjYzdDZxdDJ1ZWE2 | കൊടുവള്ളി ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെയും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിജയോത്സവം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി “ന്യൂ ജെൻ കുട്ടികളെ എങ്ങനെ വളർത്താം” എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൗൺസിലറും പാരന്റിംഗ് കോച്ചുമായ മിർജാൻ ഹനീഫ ക്ലാസ് നയിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ് ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറിയും ജെ സി ഐ പ്രതിനിധിയുമായ വി സുബൈദ, എസ് ആർ ജി കൺവീനർ കെ എൻ ബഷീർ വിജയോത്സവം കൺവീനർമാരായ കെ മുഹമ്മദ് , ഡോക്ടർ സതീഷ് എന്നിവർ സംസാരിച്ചു. കൂടുതൽ അറിയാൻ https://www.instagram.com/reel/DMe8THPPJU5/?igsh=ZjYzdDZxdDJ1ZWE2 | ||
== '''തന്റെ ജീവിതാനുഭവങ്ങളാണ് ബഷീർ കൃതികൾക്ക് ആധാരം :-അനീഷ് ബഷീർ (25/07/25)''' == | == '''തന്റെ ജീവിതാനുഭവങ്ങളാണ് ബഷീർ കൃതികൾക്ക് ആധാരം :-അനീഷ് ബഷീർ - സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം (25/07/25)''' == | ||
തന്റെ ജീവിത അനുഭവങ്ങളാണ് വൈക്കം മുഹമ്മദ് ബഷീർ തൻറെ രചന കളിലൂടെ വരച്ചു കാട്ടുന്നതെന്ന് വൈക്കം മുഹമ്മദ് ബഷീറിൻറെ മകനും മാതൃഭൂമി സീനിയർ കൊമേഴ്സ്യൽ മാനേജറൂമായ അനീസ് ബഷീർ അഭിപ്രായപ്പെട്ടു. കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പിടിഎ പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സ്വാഗതം പറഞ്ഞു . എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉപഹാരസമർപ്പണം നടത്തി . തുടർന്ന് ക്ലബ്ബ് കോർഡിനേറ്ററും എസ് ആർ ജി കൺവീനറുമായ ബഷീർ കെ എൻ വിഷയാവതരണം നടത്തി . യുപി സീനിയർ അധ്യാപികയായ നിഷ പി , സ്റ്റാഫ് സെക്രട്ടറി സുബൈദ വി, യുപി എസ് ആർ ജി കൺവീനർ ഹൈദ്രോസ് എം വി , ക്ലബ്ബ് പ്രതിനിധി രമേശൻ പി ,സീനിയർ ടീച്ചർ റീഷ . പി എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് , വിദ്യാരംഗം എന്നീ ക്ലബ്ബുകളിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. | തന്റെ ജീവിത അനുഭവങ്ങളാണ് വൈക്കം മുഹമ്മദ് ബഷീർ തൻറെ രചന കളിലൂടെ വരച്ചു കാട്ടുന്നതെന്ന് വൈക്കം മുഹമ്മദ് ബഷീറിൻറെ മകനും മാതൃഭൂമി സീനിയർ കൊമേഴ്സ്യൽ മാനേജറൂമായ അനീസ് ബഷീർ അഭിപ്രായപ്പെട്ടു. കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പിടിഎ പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സ്വാഗതം പറഞ്ഞു . എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉപഹാരസമർപ്പണം നടത്തി . തുടർന്ന് ക്ലബ്ബ് കോർഡിനേറ്ററും എസ് ആർ ജി കൺവീനറുമായ ബഷീർ കെ എൻ വിഷയാവതരണം നടത്തി . യുപി സീനിയർ അധ്യാപികയായ നിഷ പി , സ്റ്റാഫ് സെക്രട്ടറി സുബൈദ വി, യുപി എസ് ആർ ജി കൺവീനർ ഹൈദ്രോസ് എം വി , ക്ലബ്ബ് പ്രതിനിധി രമേശൻ പി ,സീനിയർ ടീച്ചർ റീഷ . പി എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് , വിദ്യാരംഗം എന്നീ ക്ലബ്ബുകളിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. | ||