Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 91: വരി 91:


== വായന വാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ==
== വായന വാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ==
കടമ്പനാട് സെന്റ്  തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ 30 ആം തീയതി വായന വാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ആഘോഷിച്ചു . പ്രഥമാധ്യാപകൻ അലക്സ് ജോർജ്  ഉദ്ഘാടന വേദിയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തു . പി ടി എ പ്രസിഡണ്ട് ശ്രീ  ബിനുമോൻ എസിന്റെ സാന്നിധ്യത്തിൽ , സംസ്ഥാന ലൈബ്രറി കൗൺസിൽ ബാലവേദി റിസോഴ്സ് പേഴ്സണായ ശ്രീ . അബു പാലാഴി ഉദ്ഘാടനം നിർവഹിച്ചു . നാടൻപാട്ട് പാടിയും , പഠിപ്പിച്ചും, പാടിപ്പിച്ചും കുട്ടികളെ കൈയിലെടുത്തു.  ഓരോ പുസ്തകവും അറിവിന്റെ അത്ഭുതലോകമാണ് . ഈ ലോകത്ത് എത്തിച്ചേരാനുള്ള വഴിയാണ് വായന . വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ഓരോ വായനാദിനവും എന്ന കുട്ടികളെ ഓർമ്മപ്പെടുത്തി  .  
കടമ്പനാട് സെന്റ്  തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 30 ആം തീയതി വായന വാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ആഘോഷിച്ചു . പ്രഥമാധ്യാപകൻ അലക്സ് ജോർജ്  ഉദ്ഘാടന വേദിയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തു . പി ടി എ പ്രസിഡണ്ട് ശ്രീ  ബിനുമോൻ എസിന്റെ സാന്നിധ്യത്തിൽ , സംസ്ഥാന ലൈബ്രറി കൗൺസിൽ ബാലവേദി റിസോഴ്സ് പേഴ്സണായ ശ്രീ . അബു പാലാഴി ഉദ്ഘാടനം നിർവഹിച്ചു . നാടൻപാട്ട് പാടിയും , പഠിപ്പിച്ചും, പാടിപ്പിച്ചും കുട്ടികളെ കൈയിലെടുത്തു.  ഓരോ പുസ്തകവും അറിവിന്റെ അത്ഭുതലോകമാണ് . ഈ ലോകത്ത് എത്തിച്ചേരാനുള്ള വഴിയാണ് വായന . വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ഓരോ വായനാദിനവും എന്ന കുട്ടികളെ ഓർമ്മപ്പെടുത്തി  .  


എട്ട് സി യിലെ കുമാരി .ദയയും സംഘവും വായനാദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന  കവിത ചൊല്ലി .10 എയിലെ കീർത്തനയും കൃഷ്ണപ്രിയയും കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . പുസ്തകങ്ങളെ നെഞ്ചോട് ചേർത്തുവയ്ക്കാനും അധ്യാപകരുടെയും  രക്ഷിതാക്കളുടെയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായന ഒരു ശീലമാക്കണം എന്ന സന്ദേശം കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു.  എല്ലാവർക്കും വായനാദിനാശംസകൾ പറഞ്ഞുകൊണ്ട് റവ. ഫാദർ തോമസ് കെ മാത്യു നന്ദി അർപ്പിച്ചു . പരിപാടിയുടെ ഫോട്ടോസും വീഡിയോസും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അതിന്റെ ഡോക്യുമെന്റേഷൻ തയ്യാറാക്കി സമൂഹമാധ്യമങ്ങളെ പ്രദർശിപ്പിക്കുകയും ചെയ്തു.
എട്ട് സി യിലെ കുമാരി .ദയയും സംഘവും വായനാദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന  കവിത ചൊല്ലി .10 എയിലെ കീർത്തനയും കൃഷ്ണപ്രിയയും കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . പുസ്തകങ്ങളെ നെഞ്ചോട് ചേർത്തുവയ്ക്കാനും അധ്യാപകരുടെയും  രക്ഷിതാക്കളുടെയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായന ഒരു ശീലമാക്കണം എന്ന സന്ദേശം കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു.  എല്ലാവർക്കും വായനാദിനാശംസകൾ പറഞ്ഞുകൊണ്ട് റവ. ഫാദർ തോമസ് കെ മാത്യു നന്ദി അർപ്പിച്ചു . പരിപാടിയുടെ ഫോട്ടോസും വീഡിയോസും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അതിന്റെ [https://youtu.be/rCJuMWXoCeM?si=XxL8I4u8qwWjHysx ഡോക്യുമെന്റേഷൻ] തയ്യാറാക്കി സമൂഹമാധ്യമങ്ങളെ പ്രദർശിപ്പിക്കുകയും ചെയ്തു.
<gallery>
<gallery>
പ്രമാണം:38102 ലഹരി വിരുദ്ധ ദിനപോസ്റ്റർ 2025.jpg|വായന ദിന പോസ്റ്റർ കുട്ടികൾ തയാറാക്കിയത്
പ്രമാണം:38102 ലഹരി വിരുദ്ധ ദിനപോസ്റ്റർ 2025.jpg|വായന ദിന പോസ്റ്റർ കുട്ടികൾ തയാറാക്കിയത്
വരി 124: വരി 124:
എൻ. എസ് . എസ് കരുതൽ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണോദ്ഘാടനവും,  കൊമേഴ്സ് ക്ലബ്ബിന്റെ ഭാഗമായി തുടർപഠന സഹായ വിതരണവും,  സയൻസ് ക്ലബ്ബിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും അദ്ദേഹം നിർവഹിച്ചു.  
എൻ. എസ് . എസ് കരുതൽ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണോദ്ഘാടനവും,  കൊമേഴ്സ് ക്ലബ്ബിന്റെ ഭാഗമായി തുടർപഠന സഹായ വിതരണവും,  സയൻസ് ക്ലബ്ബിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും അദ്ദേഹം നിർവഹിച്ചു.  


ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ ഭാഗമായി തുടങ്ങിയ യൂട്യൂബ് ചാനലിന്റെ '''ലോഗോ പ്രകാശനവും''' , ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ഭാഗമായി കാരുണ്യ പ്രവർത്തനത്തിന്റെ '''സ്നേഹധാര സഹായ പദ്ധതി'''യുടെ ഉദ്ഘാടനവും, എൻ സി സി യൂണിറ്റിന്റെ ഭാഗമായി '''ഏകാന്തതയ്ക്ക് ഒരു സാന്ത്വനം''' എന്ന പ്രോജക്ട്  സീനിയർ കേഡറ്റായ സ്മെബിൻ അനീഷിന്  നൽകിക്കൊണ്ട് ഉദ്ഘാടനവും നിർവഹിച്ചു .
ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ ഭാഗമായി തുടങ്ങിയ '''യൂട്യൂബ് ചാനലിന്റെ''' '''ലോഗോ പ്രകാശനവും''' , ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ഭാഗമായി കാരുണ്യ പ്രവർത്തനത്തിന്റെ '''സ്നേഹധാര സഹായ പദ്ധതി'''യുടെ ഉദ്ഘാടനവും, എൻ സി സി യൂണിറ്റിന്റെ ഭാഗമായി '''ഏകാന്തതയ്ക്ക് ഒരു സാന്ത്വനം''' എന്ന പ്രോജക്ട്  സീനിയർ കേഡറ്റായ സ്മെബിൻ അനീഷിന്  നൽകിക്കൊണ്ട് ഉദ്ഘാടനവും നിർവഹിച്ചു .


ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോ  തയ്യാറാക്കി കുട്ടികൾ യൂട്യൂബിൽ ചാനലിൽ അപ്ലോഡ് ചെയ്യുന്നുണ്ട്  . ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ സ്നേഹധാര പദ്ധതിയിലൂടെ കുട്ടികളിൽ നിന്ന് ലഭ്യമാകുന്ന സാമ്പത്തിക സഹായം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്.  എൻസിസി കേഡറ്റുകൾ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ വൃദ്ധരായ മാതാപിതാക്കളെ കണ്ടെത്തുകയും അവരുടെ മാനസിക സന്തോഷവും മറ്റും ഉൾപ്പെടുത്തി ഏകാന്തതയ്ക്ക് ഒരു സാന്ത്വനം എന്ന പേരിൽ പ്രോജക്ടിന് തുടക്കം കുറിച്ചു.
ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോ  തയ്യാറാക്കി കുട്ടികൾ യൂട്യൂബിൽ ചാനലിൽ അപ് ലോ‍ഡ് ചെയ്യുന്നുണ്ട്  .   


ലിറ്റററി ക്ലബ്ബിന്റെ ഭാഗമായി  കുമാരി കെസിയ സൂസൻ കവിത പാരായണവും ,കുമാരി രാജലക്ഷ്മി പുസ്തകപരിചയവും നടത്തി.  കടമ്പനാട് സെൻതോമസ് ഓർത്തഡോക്സ് കത്തീഡ്രൽ  ഇടവക ട്രസ്റ്റി ശ്രീ.പൊന്നൂസ്,  സ്കൂൾ ബോർഡ് സെക്രട്ടറി ശ്രീ സാം, സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ .അലക്സ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി അനുമോൾ  ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം അവസാനിച്ചു.  
ജൂനിയർ റെഡ് ക്രോസ്  യൂണിറ്റിന്റെ സ്നേഹധാര പദ്ധതിയിലൂടെ കുട്ടികളിൽ നിന്ന് ലഭ്യമാകുന്ന സാമ്പത്തിക സഹായം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്. 
 
എൻസിസി കേഡറ്റുകൾ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ വൃദ്ധരായ മാതാപിതാക്കളെ കണ്ടെത്തുകയും അവരുടെ മാനസിക സന്തോഷവും മറ്റും ഉൾപ്പെടുത്തി ഏകാന്തതയ്ക്ക് ഒരു സാന്ത്വനം എന്ന പേരിൽ പ്രോജക്ടിന് തുടക്കം കുറിച്ചു.
 
ലിറ്റററി ക്ലബ്ബിന്റെ ഭാഗമായി  കുമാരി കെസിയ സൂസൻ കവിത പാരായണവും ,കുമാരി രാജലക്ഷ്മി പുസ്തകപരിചയവും നടത്തി.  കടമ്പനാട് സെൻതോമസ് ഓർത്തഡോക്സ് കത്തീഡ്രൽ  ഇടവക ട്രസ്റ്റി ശ്രീ.പൊന്നൂസ്,  സ്കൂൾ ബോർഡ് സെക്രട്ടറി ശ്രീ സാം, സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ .അലക്സ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി അനുമോൾ  ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം അവസാനിച്ചു. [https://youtu.be/dKRb27Il-uw?si=9h6WQmcjcVm8lanx വീഡിയോ കാണാം]
<gallery>
പ്രമാണം:38102 club inauguration.JPG
പ്രമാണം:38102 lk youtube logo .JPG
പ്രമാണം:38102 NCC project work.JPG
പ്രമാണം:38102 JRC1 .JPG
</gallery>


== വാങ്മയം 2025 ==
== വാങ്മയം 2025 ==
വരി 134: വരി 144:


കുട്ടികളുടെ മലയാളഭാഷാ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവമാണ് വാങമയ ഭാഷയിലെ അറിവിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം . ഓരോ തലത്തിലും ഉള്ള പഠന വസ്തുക്കളുടെ നിലവാരം അനുസരിച്ചാണ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നത്.
കുട്ടികളുടെ മലയാളഭാഷാ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവമാണ് വാങമയ ഭാഷയിലെ അറിവിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം . ഓരോ തലത്തിലും ഉള്ള പഠന വസ്തുക്കളുടെ നിലവാരം അനുസരിച്ചാണ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നത്.
യു.പി തലത്തിൽ മിഥുന ഒന്നാം സ്ഥാനവും, അനാമിക രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ ശ്രീലക്ഷി  ഒന്നാം സ്ഥാനവും അനഘ രണ്ടാം  സ്ഥാനവും കരസ്ഥമാക്കി.
<gallery>
പ്രമാണം:38102 vagmayam exam HS.jpg|വാങ്മയം പരീക്ഷ ഹൈസ്കൂൾ തലം
പ്രമാണം:38102 vagmayam exam up2.jpg|വാങ്മയം പരീക്ഷ യു പി തലം
പ്രമാണം:38102 vagmayam exam up 1.jpg|വാങ്മയം പരീക്ഷ യു പി തലം 
പ്രമാണം:38102 vagmayam up3.jpg|വാങ്മയം പരീക്ഷ യു പി തലം 
</gallery>
== ഷുഗർ ബോർഡ് ==
സംസ്ഥാനത്തെ കുട്ടികളിൽ ടൈപ്പ് 2 പ്രമേഹത്തിൽ ഗണ്യമായ വർദ്ധനയാണ് ഉണ്ടാകുന്നത് . ഈ അവസ്ഥയ്ക്ക് പ്രധാന കാരണം ഉയർന്ന പഞ്ചസാരയുടെ ഉപഭോഗമാണ് . സ്കൂൾ പരിസരങ്ങളിൽ  സുലഭമായി ലഭിക്കുന്ന മധുരമുള്ള ലഘു ഭക്ഷണങ്ങൾ , പാനീയങ്ങൾ ,സംസ്കരിച്ച ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നത് കാരണം കുട്ടികളുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്നു . ഇത് കാരണം കുട്ടികളിൽ അമിതവണ്ണം, ദന്തരോഗങ്ങൾ,  എന്നിവയ്ക്ക് കാരണമാകുന്നു. അമിതമായ പഞ്ചസാര ഉപഭോഗത്തിന് അപകടസാധ്യതകളെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതിന് ഭാഗമായാണ്  ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ഷുഗർ ബോർഡുകൾ സ്ഥാപിച്ചത്.
<gallery>
പ്രമാണം:38102 sugar board.jpg|ഷുഗർ ബോർഡ് സ്ഥാപിക്കുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾ
</gallery>
== മോക് ഡ്രിൽ പരിശീലനം ==
കടമ്പനാട് സെന്റ്  തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ജൂലൈ 25 ആം തീയതി ശ്രീ. ലിനു എബ്രഹാമിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തി . ഒരു ദുരന്തമോ അടിയന്തര സാഹചര്യമോ ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നും പരിശീലിക്കുന്ന ഒരു പ്രക്രിയയാണ്  മോക് ഡ്രിൽ.  ഈ പരിശീലനത്തിലൂടെ കുട്ടികളെ സുരക്ഷിതമായി രക്ഷിക്കാനും കാര്യക്ഷമമായി പ്രവർത്തിക്കാനും തയ്യാറാക്കുന്നു.  അന്നേദിവസം ഉച്ചയ്ക്ക് 12:40 ന്  മോക് ഡ്രിൽ അലാറം അടിക്കുകയും കുട്ടികൾ സുരക്ഷിതരായി തുറന്ന സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു . അടിയന്തര സാഹചര്യത്തിൽ എങ്ങനെ വേഗത്തിൽ സുരക്ഷിതമായ് പ്രവർത്തിക്കണമെന്നും അപകടസാധ്യതകൾ തിരിച്ചറിയാനും ഉള്ള ഒരു പരിശീലനമാണ് ഇന്ന് നിങ്ങൾക്ക് നൽകിയതെന്ന് പ്രഥമ അധ്യാപകൻ ശ്രീ അലക്സ്  ജോർജ്  കുട്ടികളെ അറിയിച്ചു.
== കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണപരിപാടി ആരംഭിച്ചു ==
കടമ്പനാട് സെന്റ്  തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി ഓഗസ്റ്റ് നാലാം തീയതി മുതൽ ആരംഭിച്ചു . പ്രഥമ അധ്യാപകൻ  ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ. ബിനു മോൻ എസ്  കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു .  കഞ്ഞി , പയർ , പർപ്പടകം  തുടങ്ങി പോഷക സമൃത്ഥമായ പ്രഭാത ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്.
== കരുതൽ ആകാം കരുത്തോടെ ==
കടമ്പനാട് സെന്റ്  തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കരുതൽ ആകാം കരുത്തോടെ -- സമ്പൂർണ്ണ രക്ഷാകർതൃശാക്തീകരണം എന്ന വിഷയത്തെക്കുറിച്ച് ഓഗസ്റ്റ് ആറാം തീയതി എക്സൈസ് മിഷൻ ജില്ലാ കോഡിനേറ്റർ അഡ്വക്കേറ്റ് ജോസ് കളിക്കൽ ക്ലാസ് നയിച്ചു .ശ്രീ.  ബിനുമോൻ എസിന്റെ  അധ്യക്ഷതയിൽ യോഗം കൂടുകയും പ്രഥമാധ്യാപകൻ  അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു.
കുട്ടികൾക്ക് സ്നേഹവും ശ്രദ്ധയും മാർഗനിർദ്ദേശവും നൽകേണ്ടത് അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും രക്ഷിതാക്കളും കുട്ടികളും തമ്മിൽ ഫലപ്രദമായ ആശയവിനിമ അത്യാവശ്യമാണെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.  ഓരോ രക്ഷിതാവും അവർക്ക് മാതൃകയാണ് , കർശനമായ നിയമങ്ങളും ഉയർന്ന പ്രതീക്ഷകളും രക്ഷിതാക്കൾ കുട്ടികളെ വച്ചു പുലർത്താതിരിക്കുക തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി.  ക്ലാസ് അവർക്ക് വളരെ പ്രയോജനപ്രദം ആയിരുന്നു . ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയിട്ടുണ്ട്.
== കുട്ടികളുടെ കരവിരുതിൽ റോബോട്ടിക് കാർ ==
അടൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിലാണ് സ്കൂൾ വിദ്യാർത്ഥികൾക്കായി നിർമ്മിത ബുദ്ധിയിലും റോബോട്ടിക്സിലും പരിശീലനം നൽകിയത് . ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് , ലിറ്റിൽ കൈറ്റ്സ് എന്നിവ സംയുക്തമായാണ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചത് . നിർമ്മിത ബുദ്ധിയും റോബോട്ടിക്സും പ്രായോഗിക തലത്തിൽ എത്തിയപ്പോൾ കുട്ടികളുടെ കരവിരുതിൽ രൂപമെടുത്തത് റോബോട്ടികാർ. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 55 വിദ്യാർഥികൾ പങ്കെടുത്തു.
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഏഴു കുട്ടികൾക്കാണ്  ഈ പരിശീലത്തിൽ പങ്കെടുക്കാൻ  അവസരം ലഭിച്ചത് . നിർമ്മിത ബുദ്ധി , റോബട്ടിക്സ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട ക്ലാസുകളും റോബോട്ടിക് കാർ നിർമ്മാണത്തിൽ പരിശീലനവും കുട്ടികൾക്ക് നൽകി.  കുട്ടികൾക്ക് ഇത് നല്ല ഒരു പരിശീലന ക്ലാസ്  ആയിരുന്നു.
<gallery>
പ്രമാണം:38102- robotic class p2.jpg
പ്രമാണം:38102- robotic class p1.jpg
</gallery>
== സ്കൂൾ പാർലമെന്റ്  ഇലക്ഷൻ 2025 ==
കടമ്പനാട് സെന്റ്  തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പതിനാലാം തീയതി വ്യാഴാഴ്ച ഐടി ലാബിൽ വെച്ച് സ്കൂൾ പാർലമെൻറ് ഇലക്ഷൻ 10 .30 മുതൽ നടന്നു . ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇലക്ഷൻ നടന്നത് . ഇ വി എം വോട്ടിങ്  മിഷൻ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കൺട്രോൾ യൂണിറ്റായും ബാലറ്റ് യൂണിറ്റായും രണ്ട് ഫോൺ പ്രവർത്തിപ്പിച്ചാണ് വോട്ട് ആരംഭിച്ചത് . അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് വോട്ട് ചെയ്യാനായി ബൂത്തിൽ എത്തിച്ചേർന്നത് . ക്ലാസ് ടീച്ചേഴ്സ് കുട്ടികൾക്ക് ഇലക്ഷൻ ഐ ഡി  കാർഡ് നൽകി . ബൂത്തിൽ എത്തിച്ചേർന്ന കുട്ടികൾ ഇലക്ഷൻ ഐഡി കാർഡ് നൽകി അവരുടെ പേരിന് നേരെ ഒപ്പിട്ടു . അതിനുശേഷം ചൂണ്ടുവിരലിൽ മഷി പുരട്ടി വോട്ട് ഇടാനായി ബാലറ്റ്  യൂണിറ്റിന് അടുത്തെത്തി ഓരോ ക്ലാസിലെയും കുട്ടികൾ വോട്ട് രേഖപ്പെടുത്തി . സ്ഥാനാർത്ഥികളുടെ പേരും ക്ലാസും ഫോട്ടോയും ഉൾപ്പെടെയായിരുന്നു ബാലറ്റ് യൂണിറ്റ് മൊബൈൽ ഉണ്ടായിരുന്നത് . കുട്ടികൾക്ക് ഇതൊരു പുതിയ അറിവായിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു . എൻ സി സി, ജെ ആർ സി അംഗങ്ങളുടെ സഹായത്തോടെ വളരെ കൃത്യതയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് ഫലം സീനിയർ അസിസ്റ്റൻറ് ശ്രീമതി അനിത ഡാനിയേൽ പ്രഖ്യാപിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.  അധ്യാപകരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം സ്കൂൾ ലീഡറിനെയും ചെയർമാനെയും തെരഞ്ഞെടുപ്പായിരുന്നു. നാല് കുട്ടികൾ മത്സരത്തിനായി തയ്യാറെടുത്തു അവരിൽ നിന്നും സ്കൂൾ ലീഡറായി 10 സി. യിലെ കിഷോറിനേയും,  ചെയർമാനായി 10 ബിയിലെ നോബിയേയും തെരഞ്ഞെടുത്തു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന ഈ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ ജനാധിപത്യം മൂല്യവും ഡിജിറ്റൽ പഠനവും വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു മാതൃകാപരമായ തെരഞ്ഞെടുപ്പ് ആയിരുന്നു.
<gallery>
പ്രമാണം:38102- election 25 p1.JPG
പ്രമാണം:38102- election25.JPG
പ്രമാണം:38102- election 25 p3.JPG
പ്രമാണം:38102- election 25p6.jpg
പ്രമാണം:38102- election 25p8.jpg
പ്രമാണം:38102-election 25p5.jpg
</gallery>
== പതാകയുയർത്തൽ ==
കടമ്പനാട് സെന്റ്  തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടി പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ നേതൃത്വത്തിൽ നടന്നു.  എൻ സി സി,  ലിറ്റിൽ  കൈറ്റ്സ്, ജെ ആർ സി  കുട്ടികൾ അവരുടെ യൂണിഫോമിൽ സ്കൂളിൽ എത്തിച്ചേർന്നു.  പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് പതാക ഉയർത്തി.  അവിടെ എത്തിച്ചേർന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മധുരം നൽകി. മറ്റു കുട്ടികളും അധ്യാപകരും ഇതിൽ പങ്കെടുത്തിരുന്നു. [https://youtube.com/shorts/KYqAe0BuEQ0?si=4-nWP0bh2KTfqZE0 വീഡിയോ കാണാം]
<gallery>
പ്രമാണം:38102- independence day p1.jpg
പ്രമാണം:38102- independence day p2 p2.jpg
പ്രമാണം:38102- independence day p5.jpg
പ്രമാണം:38102- independence p3.jpg
പ്രമാണം:38102- independence day p4.jpg
പ്രമാണം:38102- independence day p7.jpg
</gallery>
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2778254...2814709" എന്ന താളിൽനിന്ന് ശേഖരിച്ചത്