Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 257: വരി 257:
== ചാന്ദ്രദിന അസ്സംബ്ലി ==
== ചാന്ദ്രദിന അസ്സംബ്ലി ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജൂലൈ 21-ാം തീയതി ചാന്ദ്രദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസ്സംബ്ലി നടന്നു. 1:15 ഓടെ അസ്സംബ്ലി ആരംഭിച്ചു.കുട്ടികൾ ചാന്ദ്രദിനത്തോട് അനുബന്ധിച്ചുള്ള സന്ദേശവും കവിതാലാപനവും നടത്തി. ഇന്നേ ദിവസം സ്കൂൾ തലത്തിൽ നടന്ന വിവിധ മേളകളുടെ വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകി.1:45 ഓടെ അസ്സംബ്ലി അവസാനിച്ചു.

== ക്ലാസ്സ് ലീഡർമാരുടെ സത്യപ്രതിജ്ഞ ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജൂലൈ  21ാം തീയതി ക്ലാസ്സ് ലീഡർമാരായി  തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും സ്കൂൾ ലീഡർമാരായും വിവിധ ക്ലബ്ബുകളുടെ ലീഡർമാരായും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും സത്യപ്രതിജ്ഞ നടത്തി. ആൽഫ്രെഡ് ജീമോൻ ജോർജും ടെൽസ സൈജുവും സ്കൂൾ ലീഡർമാരായി  തിരഞ്ഞെടുക്കപ്പെട്ടു.
== ചാന്ദ്രദിന സെമിനാർ ==
ചാന്ദ്രദിനത്തോടനുബന്ധിച്ച്  സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ കുട്ടികൾക്കായി പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. സയൻസ് അധ്യാപകരായ സിസ്റ്റർ. ജെറിന്റെയും, സിസ്റ്റർ. ജിബിയുടെയും, സിസ്റ്റർ. ശാലിനിയുടെയും നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ എഡ്വിൻ പൗലോ ബിജുവാണ് സെമിനാർ അവതരിപ്പിച്ചത്. കുട്ടികളിൽ ഇത് പുതിയ ഒരു ഉണർവുണ്ടാക്കി. കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് കേട്ടിരുന്നത്.
591

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2775197" എന്ന താളിൽനിന്ന് ശേഖരിച്ചത്