Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 241: വരി 241:
== ആംഡ് ഫോഴ്സെസ് പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിംഗ് ക്ലാസ്സ് ==
== ആംഡ് ഫോഴ്സെസ് പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിംഗ് ക്ലാസ്സ് ==
ജൂലൈ 15-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് ഇന്ത്യൻ സേനയെക്കുറിച്ചു കുട്ടികൾക്ക് ക്ലാസ്സ് നടത്തി. വിരമിച്ച ഇന്ത്യൻ സൈനികരാണ് ക്ലാസ്സുകൾ നടത്തിയത്. ഇന്ത്യൻ സേനയിലെ തൊഴിലവസരങ്ങൾ,ട്രെയിനിംഗ് എന്നിവയെക്കുറിച്ചാണ് ക്ലാസ്സ് നടത്തിയത്.

== വൈ.ഐ.പി ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലൂടെ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. ശാസ്ത്ര വിഷയങ്ങളോട് താല്പര്യം ഉള്ള കുട്ടികൾക്ക് തങ്ങളുടെ മനസ്സിലെ ആശയങ്ങൾ പങ്കുവെക്കാൻ ഉള്ള മികച്ച അവസരമാണ് വൈ.ഐ.പി. ഹൈസ്കൂളിലെ ഏതാനും കുട്ടികൾ ഇതിൽ പങ്കെടുത്തു. ഹൈസ്കൂളിലെ സയൻസ് അധ്യാപകരായ സിസ്റ്റർ ശാലിനി, സിസ്റ്റർ ജിബി എന്നിവർ ഇതിനു മേൽനോട്ടം വഹിച്ചു.
591

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2773544" എന്ന താളിൽനിന്ന് ശേഖരിച്ചത്