Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
== '''അവാർഡ് ജേതാക്കളായ അധ്യാപകരെ അനുമോദിച്ചു''' '''(08/07/25)''' ==
== '''അവാർഡ് ജേതാക്കളായ അധ്യാപകരെ അനുമോദിച്ചു''' '''(08/07/25)''' ==
കെ ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അധ്യാപക അവാർഡ് ജേതാക്കളായ കെ ഫിർദാസ് ബാനു ,കെ ഹരിത എന്നീ അധ്യാപകരെ കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു . സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷനായി , ഉപഹാര സമർപ്പണം നടത്തി. അനുമോദനം ഏറ്റുവാങ്ങിയ അധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. സീനിയർ അസിസ്റ്റൻറ് അഹമ്മദ് അഷ്റഫ് ,യുപി സീനിയർ പി നിഷ ,എസ്ആർ ജി കൺവീനർമാരായ ബഷീർ കെ എൻ ,ഹൈദ്രോസ്  എം വി  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  സ്റ്റാഫ് സെക്രട്ടറി സുബൈദ വി സ്വാഗതവും ജോയിൻ സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.

== '''ത്രീഡി ആനിമേഷൻ വർക്ക് ഷോപ്പ്''' '''(10/07/25)''' ==
കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിലെ ഐടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിലെ വിദ്യാർഥികൾക്ക് ത്രീഡി ആനിമേഷൻ വർക്ക് ഷോപ്പ് തുടങ്ങി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പൂർവവിദ്യാർത്ഥിയും ഇൻസ്പെയർ അവാർഡ് ജേതാവുമായ  മുഹമ്മദ് അസ്നാദ് ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഈ പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. എച്ച് എസ് യു പി സീനിയർ അസിസ്റ്റന്റ് മാരായ  അഷ്റഫ് കെ കെ, നിഷ പി, ഡെപ്യൂട്ടി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷാഫി, എച്ച്എസ് യുപി, എസ് എസ് ആർ ജി കൺവീനർമാരായ ബഷീർ കെ എൻ,ഹൈദ്രോസ് എൻ വി. സ്കൂൾ എസ് ഐ ടി സി ഗോപകുമാർ, ലിറ്റിൽ കൈറ്റ് മെന്റർമാരായ റീഷ പി,ഫിർദോസ് ബാനു കെ,വിജിത, ഷിജിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ വെച്ച് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച ജാസിബ് എം എം എന്ന വിദ്യാർത്ഥിയെയും ത്രീഡി ആനിമേഷൻ ക്ലാസ്സ് എടുക്കുന്ന മുഹമ്മദ് അസ്നാദിനെയും  അനുമോദിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ്‌  ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ജൂൺ മാസത്തെ മാസാന്ത്യ വാർത്ത പത്രിക പ്രകാശനം ചെയ്തു
785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2769951" എന്ന താളിൽനിന്ന് ശേഖരിച്ചത്